ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Malayalam Onnam Padapusthakam 1926.pdf/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൩൩
പാഠം ൪൩.

ക ഖ ഗ ഘ ങ

അഭ്യാസം ൧.

ഖാ ഖി ഖീ ഖു ഖൂ ഖെ ഗാ ഗി ഗീ ഗു ഗൂ ഗൃ ഗെ ഘാ ഘി ഘീ ഘു ഘൂ ഘെ

അഭ്യാസം ൨.


നഖം, മുഖം. സുഖം, സഖി. ഗംഗ. അംഗം. രോഗി. ഗുണം. ഗുളിക ഗോപാലൻ, ഗൗരി. ഘനം. മേഘം.

ഘോഷം.

_________
പാഠം ൪൪.
 ച ഛ ജ ഝ ഞ
അഭ്യാസം ൧.

ഛാ ഛി ഛീ ഛൂ ഛൃ ഛെ ജാ ജി ജീ ജു ജൂ ജെ ഝാ ഝി ഝീ ഝു ഝൂ ഝെ

.

അഭ്യാസം ൨.

ഛായ. ഛിഃ.. ഛേദം. ജലം. ജനം. ജാതി. രാജാ. ജീവൻ. ജൂതൻ. ജോലി. ഝടഝട. ഝടിതി.

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Onnam_Padapusthakam_1926.pdf/35&oldid=224486" എന്ന താളിൽനിന്ന് ശേഖരിച്ചത്