താൾ:Malayalam New Testament complete Gundert 1868.pdf/92

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

THE GOSPEL OF MATHEW.XXVI.XXVII.

     കൊണ്ടു നമുക്ക് എന്ത് ആവശ്യം? ഇതാ അവന്റെ ദൂഷണം

൬൬ ഇപ്പോൾ കേട്ടുവല്ലൊ! നിങ്ങൾക്ക് എങ്ങിനെ തോന്നുന്നു? എന്നു

          പറഞ്ഞതിന്ന് അവർ: മരണയോഗ്യൻ ആകുന്നു എന്നു പറ

൬൭ ഞ്ഞപ്പോൾ - അവന്റെ മുഖത്തു തുപ്പി, അവനെ കുത്തി, ചില ൬൮ രും: ഹേ മശീഹെ! ഞങ്ങളോടു പ്രവചിക്ക; നിന്നെ തല്ലിയത്

          ആർ? എന്നു ചൊല്ലി കുമക്കയും ചെയ്തു.

൬൯ പേത്രനൊ പുറമെ നടുമുറ്റത്തു തന്നെ ഇരുന്നു, അവനോട്

          ഒരു ബാല്യക്കാരത്തി അണഞ്ഞു: നീയും ഗലീലക്കാരനായ

൬൦ യേശുവിന്റെ ഒപ്പരം ആയല്ലൊ എന്നു പറഞ്ഞു, അവനൊ:

          നീ പറയുന്നതു തിരിയുന്നില്ല എന്ന് എല്ലാവൎക്കും മുമ്പാകെ

൭൧ തള്ളിപ്പറഞ്ഞു. പിന്നെ പടിപ്പുരയിലേക്ക് പുറപ്പെടുമ്പോൾ,

          അവനെ മററൊരുത്തി കണ്ട്, അവിടെ ഉള്ളവരോട്: ഇവനും
          നചറക്കാരനായ യേശുവിന്റെ ഒപ്പരം ഇരുന്നു എന്നു പറ

൭൨ യുന്നു ആ മനുഷ്യനെ അറിയുന്നില്ല എന്ന് അവൻ രണ്ടാ ൭൩ മതും ആണയിട്ടും തള്ളിപ്പറഞ്ഞു. കുറയ പിന്നേതിൽ അരികെ

         നില്ക്കുന്നവർ അടുത്തു വന്നു, പേത്രനോടു: നീ അവരുടെ കൂട്ട
         ത്തിൽ ആകുന്നു സത്യം; നിന്റെ ഉച്ചാരണം കൂടെ നിന്നെ വെ

൭൪ ളിവാക്കുന്നുവല്ലൊ! എന്നു പറഞ്ഞു. അപ്പോൾ അവൻ: ആ

          നുഷ്യനെ അറിയുന്നില്ല എന്നു പ്രാകുവാനും സത്യം ചെയ്വാ

൭൫ നും തുടങ്ങി; ഉടനെ പൂവങ്കോഴി കൂകി. പേത്രനും കോഴി കൂകുമ്മു

          മ്പെ നീ മൂന്നു വട്ടം എന്നെ തള്ളിപ്പറയും എന്നു യേശു തന്നോ
          ടു ചൊല്ലിയ മൊഴിയെ ഓൎത്തു പുറപ്പെട്ടു പോയി, കൈപ്പാടെ
          കരയുകയും ചെയ്തു.
                                 ൨൭.അദ്ധ്യായം.
           യേശുപിലാതനിൽ ഏല്പിക്കപ്പെട്ടതു [മാ.൧൫,ലൂ.൨൩],(൩)യൂദാവിന്റെ ഒടു
           വു [അപ.൧,൧൮.], (൧൧) പിലാതന്റെ ന്യായവിസ്താരം [മാ.൧൫, ലൂ. ൨൩
           യൊ.൧൮, ൨൯.], (൨൭) സേവകരുടെ പരിഹാസം [മാ, യൊ], (൩൨) യേശു
           ക്രൂശിക്കപ്പെട്ടു മരിച്ചതു [മാ, ലൂ യൊ], (൫൧) അതിശയലക്ഷണങ്ങളും, (൫൪)
           കാണികളുടെ ഭാവവും [മാ. ലൂ.], (൫൭) ശവസംസ്കാരം [മാ, ലൂ യൊ],, (൬൦)
           ശ്മശാനത്തിന്നു കാവൽ.

൧ ഉഷസ്സായപ്പോൾ മഹാപുരോഹിതരും ജനത്തിൽ മൂപ്പരും ൨ എല്ലാം യേശുവെ മരിപ്പാൻ നിരൂപിച്ചു; അവനെ കെട്ടി

        കൊണ്ടുപോയി, നാടുവാഴിയായ പൊന്ത്യപിലാതനിൽ ഏല്പിച്ചു.
                                  ൭൨




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sayintu എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/92&oldid=164177" എന്ന താളിൽനിന്ന് ശേഖരിച്ചത്