താൾ:Malayalam New Testament complete Gundert 1868.pdf/581

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧. പേത്രൻ ൫. അ.

                                ൫ . അദ്ധ്യായം.
    മൂപ്പന്മാർക്കും,(൫) ഇളയവർക്കും മറ്റും പ്രബോധനം,
    (൧0)അനുഗ്രഹം

നിങ്ങളിലുള്ള മൂപ്പന്മാരെ കൂടെ മൂപ്പനും ക്രിസ്തന്റെ കഷ്ടങ്ങ ൧ ങ്ങൾക്ക് സാക്ഷിയും വിശേഷാൽ വെളിവാവാനുള്ള തേജസ്സിന്നു കൂട്ടാളിയും ആയ ഞാൻ പ്രബോധിപ്പിക്കുന്നത്. നിങ്ങളിലു ൨ ള്ള ദൈവത്തിൻ കൂട്ടത്തെ മേയിച്ചകൊണഅ അദ്ധ്യക്ഷ ചെ യ്പിൻ; നിർബ്ബന്ധത്താലല്ല മനഃപൂർവ്വമായി തന്നെ ദുർല്ലോഭത്താ ലല്ല, മതിർച്ചയോടത്രെ. സമ്പാദിത്തിൽ കർത്തൃത്വം നടത്തുന്നവ ൩ രായുമല്ല, കൂട്ടത്തിന്നു മാതൃകേളായി തീർന്നത്രെ (അദ്ധ്യക്ഷ ചെ യ്യേണ്ടു). എന്നാൽ ഇടയശ്ശ്രേഷ്ടൻ പ്രത്യക്ഷനാകമ്പോൾ, തേ ൪ ജസ്സിന്റെ വാടാത്തൊരു കിരീടം പ്രാപിക്കും അപ്രകാരം ഇ ൫ ളയവരെ മൂപ്പന്മാർക്കു കീഴടങ്ങുവിൻ; എല്ലാവരും തങ്ങളിൽ കീ ഴടങ്ങി മനത്താഴ്മയെ പുതെച്ചു കൊൾവിൻ; ദൈവം ഡംഭിക ളോട് എതിർത്തു നിന്നു, താഴ്മയുള്ളവർക്കല്ലൊ കരുണ നൽക്കുന്നു (സുഭ ൩,൩൪) അതുകൊണ്ട് അവൻ തക്കത്തിൽ നിങ്ങളെ ൬ ഉയർത്തുവാനായിട്ടു ദൈവത്തിന്റെ ബലമുള്ള കൈകീഴ് താമു കൊണ്ടു; നിങ്ങളുടെ സകല ചിന്തയും അവൻ നിങ്ങൾക്കായി ൭ കരുതുന്നവനാകയാൽ അവന്റെ മേൽ ചാടീടുവിൻ നിർമ്മദ ൮ രാകുവിൻ, ഉണർന്നു കൊൾവിൻ; നിങ്ങളുടെ പ്രതിയോഗിയാകു ന്ന പിശാപ് അലറുന്ന സിംഹം പോലെ ആരെ വിഴുങ്ങേ ണ്ടു എന്നു തിരഞ്ഞു ചുറ്റി നടക്കുന്നു. അവനോട് എതിരിട്ടും ൯ ലോകത്തിലുള്ള നിങ്ങലുടെ സഹോദരത ആ വക കഷ്ടപ്പാടുക ളെ തന്നെ നിർവഹിച്ചു വരുന്നു എന്നറിഞ്ഞു, വിശ്വാസത്തിൽ സ്ഥിരരായും നില്പിൻ. എന്നാൽ നമ്മെ കുറയ കഷ്ടപ്പെട്ടു എ ൧0 ങ്കിൽ, യേശുക്രിസ്തുനിൽ തന്റെ നിത്യ തേജസ്സിലേക്ക് വിളി ച്ചവനായി സർവ്വ കൃപാവരമുടയ ദൈവം താൻ നിങ്ങളെ യ ഥാസ്ഥാനത്തിലാക്കി ഉറപ്പിച്ചു ശക്തീകരിച്ചു അടിസ്ഥാനപ്പെ ടുത്തുകയുമാം അവന്നു തേജസ്സും ബലവും യുഗാദിയുഗങ്ങളി ൧൧ ൽ ഉണ്ടാവുതാക ആമെൻ.

     നിങ്ങൾക്ക് പണ്ടെന്നു തോന്നുന്നു വിശ്വസ്ത സഹോദര        ൧൨

നായ സില്വാനെകൊണ്ടു ഞാൻ ചുരുക്കത്തിൽ നിങ്ങൾക്ക് (ഇത്) എഴുതിയയച്ചതിനാൽ പ്രബോധിപ്പിച്ചും നിങ്ങൾ ഈ നിന്നുകൊണ്ടതു ദൈവത്തിന്റെ സത്യകരുണ തന്നെ എന്നു

                                         ൫൫൩                        70
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/581&oldid=164060" എന്ന താളിൽനിന്ന് ശേഖരിച്ചത്