താൾ:Malayalam New Testament complete Gundert 1868.pdf/578

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

I. PETER III.

          ചെയ്തു, ജീവത്വകൃപെക്ക് അവർ കൂട്ടവകാശികൾ എന്ന് ഓ
          ർത്തും, ബഹുമാനം ഒപ്പിച്ചുകൊടുപ്പിൻ.
                              ൩ . അദ്ധ്യായം.
         (൮) സമാധനത്തോടെ തമ്മിൽ സുഖിപ്പാനും,(൧൩) 
     ഉപചേങ്ങളിലും കൂടാതെ, (൧൮) യേശുവെ പിഞ്ചെന്നു ജയം  
    കൊൾവാനും പ്രബോധിപ്പിക്കുന്നതു. 

൮ ഒടുക്കം എല്ലാവരും ഐകമത്യവും കൂറ്റായ്മയും സഹോദരപ്രി ൯ തിയും കനിവും വിനയബുദ്ധിയും ഉള്ളവരായി ദോഷത്തി

     ന്നു ദോഷത്തേയും ശകാരത്തിന്നു ശകാരത്തേയും പകരം ചെ
     യ്യാത്തവർ എന്നു തന്നെ അല്ല; ഇതിനായിട്ടു വിളിക്കപ്പെട്ട
     വർ എന്നറിഞ്ഞ് അനുഗ്രഹിക്കുന്നവരായും ഇരിപ്പിൻ!എ

൧0 ന്നാൽ അനുഗ്രഹത്തെ അനുഭവിപ്പാറാകും. എങ്ങിനെ എന്നാ

      ൽ ജീവനെ സ്നേഹിപ്പാനും നല്ല ദിവസങ്ങളെ കാണ്മാനും ഇ
       ഛ്ലിക്കുന്നവൻ ദോഷത്തിൽനിന്നു തന്റെ നാവിനേയും ചതി

൧൧ പറയാതവണ്ണം അധരങ്ങളേയും അടക്കിവെക്കുക.ദോഷത്തോ

        ട് അകന്നു ഗുണം ചെയ്ക, സമാധാനത്തെ തിരഞ്ഞു പിന്തുടരു

൧൨ ക. കർത്താവിന്റെ കണ്ണുകൾ നീതിന്മാന്മാരിലും അവന്റെ ചെ

       വികൾ അവരുടെ അപേക്ഷയിലും ആകുന്നു; ദോഷം ചെയ്തു
     ന്നവരോടൊ കർത്താവിൻ മുഖം എതിരിടുന്നു (സങ്കീ  ൩൪,൧൩  

൧൩ ൧൭). പിന്നെ നിങ്ങൾ നല്ലതിനെ പിന്തെരുന്നവർ ആകുന്നു ൧൪ എങ്കിൽ, നിങ്ങൾക്കു ദോഷം ചെയ്യുന്നവർ ആർ?

      എങ്കിലും നീതിനിമിത്തം കഷ്ടപ്പെടേണ്ടി വന്നാലും നിങ്ങൾ 
      ധന്യന്മാർ; അവരുടെ ഭീമതയിൽ മാത്രം അഞ്ചുകയും 
     ഹൃദയങ്ങളിൽ വിശുദ്ധീകരിപ്പിൻ (യശ.  ൮,൧൨)           

൧൫ നിങ്ങളിലുള്ള പ്രത്യാശയെ കൊണ്ടു ന്യായം ചോദിക്കുന്ന

       ഏവനോടും സൌമ്യതയും ഭയവും കലർന്ന് പ്രതിവാദം ചൊല്ലു

൧൬ വാൻ നിത്യം രുമ്പൊട്ടു നിന്നു. ക്രിസ്തനിൽ നിങ്ങൾക്കുള്ള ന

        ല്ല നടപ്പിനെ പ്രാവുന്നവർ നിങ്ങളെ ദുഷ് പ്രവൃത്തിക്കാർ എന്നു
         പഴിച്ചു പറയുന്നതിൽ ലജ്ജിപ്പാനായിട്ടു, നല്ല മനസ്സാക്ഷിയെ

൧൭ വിടാതെ ഇരിപ്പിൻ. ദൈവേഷ്ടത്തിന്നു വേണ്ടി വന്നാൽ നി

        ങ്ങൾ ദോഷം ചെയ്തിട്ടില്ല, ഗുണം ചെയ്തിട്ടു തന്നെ; കഷ്ടപ്പെ

൧൮ ടുക ഏറ്റവും നല്ലു. ഒരിക്കൽ ആകട്ടെ നീതികെട്ടവൎക്കു

       പകരം  ക്രിസ്തൻ എന്ന നീതിമാനും നമ്മെ ദൈവത്തോട് 
      അടുപ്പിപ്പാൻ  
                              ൫൫0
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/578&oldid=164056" എന്ന താളിൽനിന്ന് ശേഖരിച്ചത്