താൾ:Malayalam New Testament complete Gundert 1868.pdf/574

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു                I. PETER I.
    പുള്ള പൊന്ന് അഗ്നിയാൽ ശോധന ചെയ്യുന്നതേക്കാളും നി
    ങ്ങളുടെ വിശ്വാസത്തിന്റെ ശോധനാസിദ്ധത വിലയേറുന്ന
    ത് എന്നു കണ്ടു വരേണ്ടതിന്നു യേശുക്രിസ്തുന്റെ വെളിപ്പെടുക
    യിൽ സ്തുതിമാനതേജസ്സുകൾക്കായി (പരീക്ഷക്കപ്പെടുന്നതു).

൮ ആയവനെ നിങ്ങൾ കണ്ടറിയാതെ സ്നേഹിച്ചും ഇപ്പോൾ കാ ൯ ണാതെ വിശ്വസിച്ചും കൊണ്ട്. ദേഹികളുടെ രക്ഷ ആകുന്ന

   വിശ്വാസത്തിൻ അന്ത്യത്തെ പ്രാപിക്കുന്നതു കൊണ്ടു, ചൊ
   ല്ലിത്തീരാത്ത തേജോമയ് സന്തോഷത്തോടെ ആനന്ദിക്കുന്നു.

൧0 നിങ്ങളിലേക്കുള്ള കരുണയെകൊണ്ട് പ്രവചിച്ച പ്രവാച

   കന്മാർ ഈ രക്ഷയെ കുറിച്ച് ആരാഞ്ഞ് അന്വേഷിച്ചിരുന്നു.

൧൧ ആയവരിൽ ഉള്ള ക്രിസ്താത്മാവാകട്ടെ, ക്രിസ്തുന്നു വരേണ്ടുന്ന

    കഷ്ടങ്ങളെയും വഴിയേയുള്ള തേജസ്സുകളേയും മുമ്പിൽ കൂട്ടി 
   സാ ക്ഷ്യം പരയുമ്പോൾ, സൂചിപ്പിക്കുന്ന സമയം ഏതൊ എങ്ങി
   നെ ഉള്ളതൊ എന്ന് അവർ ആരാഞ്ഞു നോക്കിയതും അല്ലാ

൧൨ തെ, തങ്ങൾക്കായല്ല നമുക്കായിട്ടു ശുശ്രൂഷിച്ച് അവറ്റെ എ

    ത്തിക്കകൊണ്ടു സ്വർഗ്ഗത്തിൽനിന്ന് അയക്കപ്പെട്ട വിശുദ്ധാ
    ത്മാവിന്മൂലം നിങ്ങളോടു സുവിശേഷിച്ചവർ നിങ്ങളെ ഗ്രഹി
    പ്പിച്ച വിശേഷങ്ങൾ അവർക്ക് വെളിപ്പെടുന്നത് ആയവ
    ദുതന്മാരും കനിഞ്ഞു നോക്കുവാൻ ആഗ്രഹിക്കുന്നു.

൧൩ ആകയാൽ നിങ്ങളുടെ മനസ്സിന്റെ അര കെട്ടികൊണ്ടു നി

    ൎമ്മദരായി യേശുക്രിസ്തൻ വെളിപ്പെടുകയിൽ നിങ്ങൾക്ക് നേ

൧൪ രിടുന്ന കരുണയെ മുറ്റം ആശിച്ചു കാത്തു നില്പിൻ പണ്ടു നി

   ങ്ങളുടെ അജ്ഞാനത്തിൽ ഉള്ള മോഹങ്ങളെ മാതിരി 
   ആകാതെ, 

൧൫ നിങ്ങളെ വിളിച്ച വിശുദ്ധന്നു തക്കവണ്ണം അനുസരണമുള്ള ൧൬ പൈതങ്ങളായി എല്ലാ നടപ്പിലും വിശുദ്ധരാകവിൻ. ഞാൻ വി

    ശുദ്ധനാകയാൽ വിശുദ്ധരാകവിൻ എന്ന് (൩ മോ ൧൧,൪൪.)

൧൭ എഴുതിയിരിക്കുന്നുവല്ലൊ? പിന്നെ മുഖപക്ഷം കൂടാതെ

  ഓരോരുത്തന്റെ ക്രിയക്കു തക്കവണ്ണം ന്യായം വിധിക്കുന്നവനെ 
  നിങ്ങൾ അഛ്ലൻ എന്നു വിളിച്ചിരിക്കെ; നിങ്ങളുടെ പരദേശിത്വ

൧൮ കാലം ഭയത്തോടെ നടന്നു കഴിപ്പിൻ

  പിതൃപാരമ്പപര്യത്താലെ നിസ്സാരമായ നടപ്പിൽനിന്നു നിങ്ങളെ 
   മേടിച്ചു വിടുവിച്ചു

൧൯ പൊൻ വെള്ളി മുതലായ അനിത്യ വസ്തുക്കളെ കൊണ്ടല്ല നി

   ർദ്ദോഷവും നിഷ്ങ്കളങ്കവുമായ കഞ്ഞാടിന്നൊത്ത ക്രിസ്തുന്റെ വി

൨ 0 ലയേറിയ രക്തം കൊണ്ടത്രെ എന്നറിയുന്നുവല്ലൊ. അവൻ

                     ൫൪൬
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/574&oldid=164052" എന്ന താളിൽനിന്ന് ശേഖരിച്ചത്