താൾ:Malayalam New Testament complete Gundert 1868.pdf/573

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
            THE FIRST EPISTLE OF
                 P e t e u
               പേ    ത്ര   ന്റെ

               ഒന്നാം  ലേഖനം
               --------ഃഃഃ------
             ൧. അദ്ധ്യായം .
 (൩) ദേവകരുണയാൽ പുതുതായി ജനിച്ചവർ, (൧0) ജീവനുള്ള 
 പ്രത്യാശയിൽ ചേരുന്നി, (൧൩) വിശ്വാസഫലങ്ങളെ കൊടുത്തു, 
 (൨൨ ---൨,൧0) ശുദ്ധഹൃദയത്താൽ സ്നേഹിച്ചും ദൈവാലയമായി 
 വർദ്ധിപ്പാൻ പ്രബോധനം.

യേശുക്രിസ്തുന്റെ അപോസുലനായ പേത്രൻ പൊന്ത ൧ ഗലാത്യ കപ്പദോക്യ ആസ്യ ബിഥുന്യകളിലും ചിതറി പാർക്കു ന്ന പരദേശികളായി. പിതാവായ ദൈവത്തിന്റെ മുന്നറിവി ൨ ൻപ്രകാരം ആത്മാവിൻ വിശുദ്ധീകരണത്തിൽ തന്നെ അനു സരണത്തിന്നും യേശുക്രിസ്തുന്റെ രക്തത്തളിളക്കും ആയിട്ടു തെ രിഞ്ഞെടുക്കപ്പെട്ടവർക്ക് എഴുതുന്നതു : നിങ്ങൾക്കു കരുണയും സ മാധാനവും വർദ്ധിക്കുമാറാക.

 നമ്മുടെ കർത്താവായ യേശുക്രിസ്തുന്റെ പിതാവായ ദൈ     ൩
വത്തിന്നു സൃോത്രം; അവൻ തന്റെ കനിവിന്റെ ആധിക്യ

പ്രകാരം യേശുക്രിസ്തുൻ മരിച്ചവരിൽനിന്ന് എഴുനീറ്റതിനാ ൽ, നമ്മെ വീണ്ടും ജനിപ്പിച്ചതു. ജീവനുള്ള പ്രത്യാശെക്കും വി ൪ സ്വാസത്താൽ‌ ദേവശക്തിയിൽ കാക്കപ്പെടുന്ന നിങ്ങൾക്കായി സ്വർഗ്ഗത്തിൽ സൂക്ഷിച്ചു വെച്ചുതും കേട്ടു, മാലിന്യം, വാട്ടം എ ന്നിവ ഇല്ലാത്തതുമായ അവകാശത്തിന്നും. അന്ത്യകാലത്തി ൫ ൽ വെളിപ്പെടുവാൻ ഒരുങ്ങിയ രക്ഷെക്കും തന്നെ. ആയതിൽ ൬ നിങ്ങൾ ആനന്ദിക്കുന്നുണ്ടു, വേണ്ടുകിൽ നാനാ പരീക്ഷകളാ ൽ ഇപ്പോൾ അല്പം ദുഃഖിതരായിട്ടും (ആനന്ദിക്കുന്നു). അഴി ൭

                    ൫൪൫              69
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/573&oldid=164051" എന്ന താളിൽനിന്ന് ശേഖരിച്ചത്