താൾ:Malayalam New Testament complete Gundert 1868.pdf/571

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


               യാക്കോബ് ദ്ര. അ.

വെള്ളിയും കറ പിടിച്ചു, ആ കറ നിങ്ങളുടെ നേരെ സാക്ഷിയാകും അഗ്നിപോലെ നിങ്ങളുടെ ജഡത്തെ തിന്നുകയും ചെയും, അവസാനദിവസങ്ങളിൽ നിങ്ങൾ നിക്ഷേപങ്ങളെ ശേഖരിച്ചതു.കണ്ടാലും നിങ്ങളുടെ നിലങ്ങളെ കൊയൂട്ടുള്ള പണിക്കാരുടെ കുലിയെ നിങ്ങൾ പിടിച്ചു കളഞ്ഞത് അങ്ങുനിന്നു നിലവിളിക്കുന്നു,മൂ൪ന്നവരുടെ മറുവിളികളും സൈന്യങ്ങളുടയക൪ത്തവി൯റ ചെവികളിൽ എത്തി.നിങ്ങൾഭൂമിമേൽ ആ ഡംബരത്തൊടെ പുളെച്ചു മദിച്ചു കുലദിവസത്തിൽ എന്ന ട്ര പൊലെ നിങ്ങളുടെ ഹൃദയങ്ങളെ പോഷിപ്പിച്ചു.നീതിമാനെ ൬കുററം വിധിച്ചു കൊന്നു,അവ൯ നിങ്ങളൊടു വിരോധിക്കുന്നതും ഇല്ല. എന്നാൽ സഹോദരന്മാരെ! ക൪ത്താവി൯റ വരവു വരെദീ൪ഘക്ഷമയൊടിരിപ്പി൯,കണ്ടാലും കൃഷിക്കാര൯ ഭൂമിയുടെ മാന്യമായ ഫലത്തിന്നു കാത്തിന്നു കാത്തു കൊണ്ടും,കാത്തു കൊണ്ടു,മുന്മഴയും പി

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Alishaantony എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/571&oldid=164049" എന്ന താളിൽനിന്ന് ശേഖരിച്ചത്