താൾ:Malayalam New Testament complete Gundert 1868.pdf/564

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

THE GENERAL EPISTLE OF

                    J  a  m  e  s 
                 യാ   ക്കോ   ബി  ന്റെ
                       ലേഖനം
                  ൧. അദ്ധ്യായം.

(൨) പരീക്ഷകളിൽ സഹിഷ്ണുവായി പ്രാർത്ഥിച്ചു നില്പതിനാലെ, (൧൩) പരീക്ഷാ ഫലവും, (൧൯)സുവിശേഷാനുസരണത്തെ നല്ലനടപ്പും ജനിക്കേണ്ടതു.

൧   ദൈവത്തിന്നും കർത്താവായ യേശുക്രിസ്തന്നും ദാസനായുള്ള യാക്കോബ് ചിതറി പാർക്കുന്ന ഗോത്രങ്ങൾക്കും വന്ദനം ചൊല്ലുന്നു. ൨   എന്റെ സഹോദരന്മാരെ, നിങ്ങൾ പലവിധ പരീക്ഷകളി

൩ ൽ കുടുങ്ങി വീഴുമ്പോൾ, നിങ്ങളുടെ വിശ്വാസത്തിന്റെ

    പരിശോധന സഹിഷ്ണുതയെ ഉളവാക്കുന്നു എന്നറിഞ്ഞു ആയത് ൪    അശേഷം സന്തോഷം എന്ന് എണ്ണുവിൻ. എന്നാൽ നിങ്ങൾ 
     ഒന്നിലും കുറവും വരാതെ തികഞ്ഞവരും മുഴുകൂട്ടരും ആകേ
൫   ണ്ടതിന്നു സഹിഷ്ണുതെക്ക് തികഞ്ഞ ക്രിയ ഉണ്ടാക്കുക. 
     നിങ്ങളിൽ ഒരുത്തന്നു ജ്ഞാനം കുറവായാൽ ഭത്സിക്കാതെ, 

എല്ലാവർക്കുംഔദാര്യമായികൊടുക്കുന്നദൈവത്തോടുയാചിക്ക;അ ൬ പ്പോൾ അവന്നു കൊടുക്കപ്പെട്ടും. എന്നാൽ ഒന്നും സംശയിക്കാതെ വിശ്വാസത്തോടെ യാചിക്കേണ്ടു; സംശയിക്കുന്നവൻ

൭     കാറ്റടിച്ച് അലെക്കുന്ന കടൽത്തിരെക്ക് സമനത്രെ. ഇങ്ങിനെ ഉള്ള മനുഷ്യൻ കർത്താവിനോടു വല്ലതും ലഭിക്കും എന്നു നിരൂപി
൮   ക്കരുത്. ഇരു മനസ്സുള്ള ആൾ തന്റെ വഴികളിൽ ഒക്കയും   
     ചപലൻ തന്നെ. എന്നാൽ എളിയ സഹോദരൻ തന്റെ 
     ഉയർച്ചയിലും ധനവാനായവൻ പുല്ലിൻ പൂ പോലെ  
     കഴിഞ്ഞുപോകും
                             ൫൩൬
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/564&oldid=164041" എന്ന താളിൽനിന്ന് ശേഖരിച്ചത്