താൾ:Malayalam New Testament complete Gundert 1868.pdf/561

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എബ്രയർ ൧൨. അ. ഫലത്തെ എത്തിക്കുന്നു.അതുകൊണ്ടു തളർന്ന കൈകളേയും ൧൨ കുഴഞ്ഞുപോയ മുളഴങ്കാലുകളേയും ഉറപ്പിപ്പിൻ (യശ ൩൫, ൩) മുടപുള്ളത്ത് ഉളക്കിപോകാതെ ഭേദമാകേണം എന്നുവെച്ച് പാദങ്ങൾ നേരെയുള്ള ചാലിൽ കൂടി നടക്കുക. (സുഭ.൪,൨൬). എല്ലാവരോടും സമാധാനത്തേയും വിശുദ്ധീകരണത്തേയും ൧൩ പിന്തുടരുവിൻ ; അതുകൂടാതെ ആരും കർത്താവെ കാണുകയില്ലല്ലൊ(കാലംവൈകി)ദേവകരുണയോട് എത്താത്തവൻ ആ ൧൪ രൊ കൈപ്പുള്ള വേരൊ കലക്കം ഉണ്ടാക്കി അനേകരെ ൧൬ തീണ്ടിക്കയും (൫മോ ൧൯ , ൧൮) വല്ലവനും പുലയാടിടൊ ഒരൂണിനിന്ന് ജ്യേഷ്ഠാവകാശത്തെ വിറ്റിട്ടുള്ള ഏസാവിന്ന ഒത്ത ബാഹ്യനൊ ആയ്ത്തീരുകയും ചെയ്യാതവണ്ണം വിചാരണ നടത്തുവിൻ.ആയവൻ പിന്നത്തേതിൽ അനുഗ്രഹത്തെ അനുഭവിപ്പാൻ മനസ്സായിട്ടും തള്ളപ്പെട്ടു എന്നും കണ്ണുനീരോടു കൂടെ അന്വേഷിച്ചാറെയും (അച്ഛനിൽ )മാനസാന്തരത്തിന് ഇട കണ്ടില്ലഎന്നും അറിയുന്നുവല്ലോ.തൊടാകുന്നതും അഗ്നി ൧൭ കത്തുന്നതും ആയ മലയും മേഘതമസ്സും ഇരുട്ടും കൊടുങ്കാറ്റും , കാഹളധ്വനിയും കേട്ടവർ മതിയാക്കേണം എന്ന് അപേക്ഷിച്ച വചനശബ്ദവും അല്ലല്ലൊ; നിങ്ങൾ അടുത്തു വന്നതു. (ഒരു ൨ ഠ മൃഗം എങ്കിലും മലയെ തൊട്ടാൻ കല്ലെറിഞ്ഞു മരിക്കേണം എന്നനിയോഗംഅവർക്കുസഹിച്ചുകൂടാതെആയി.ഞാൻഭയപ ൨൧ രവശനും കുമ്പിതനും ആകുന്നു എന്നു മോശെയും പറയത്തക്ക വണ്ണം കാഴ്ച ഭയങ്കരമായതു). അല്ല ചിയോൻ മലയും ജീ ൨൨ വനും ദൈവത്തിന്റെ പട്ടണമായ സ്വർഗ്ഗീയ യരുശലേമും ദൂതസംഘമാകുന്നലക്ഷങ്ങളുംസ്വർഗ്ഗത്തിൽപേർഎഴുതികിട ൨൩ ക്കുന്ന ആദ്യജാതന്മാരുടെ സഭയും എല്ലാവൎക്കും ദൈവമാകുന്ന ന്യായാധിപതിയും തികഞ്ഞു ചമഞ്ഞ നീതിമാന്മാരുടെ ആത്മാക്കളുംപുതുനിയമത്തിന്റെമദ്ധ്യസ്ഥനായയേശുവുംഹബേ ൨൪ ലെക്കാൾ ഏറ്റവും നന്നായി പറയുന്ന തളിപ്പുരക്തവും ആകുന്നു; നിങ്ങൾഅടുത്തുവന്നിരിക്കുന്നത്.പറയുന്നവനെനി ൨൫ ങ്ങൾ മതിയാക്കതെ ഇരിപ്പാൻ നോക്കുവിൻ;ഭൂമിമേൽ കേൾപി ക്കുന്നവനെ മതിയാക്കിയവർ തെററിപോകാതെ ഇരിക്കെ,സ്വ ർഗ്ഗത്തിൽനിന്നു കേൾപിക്കുന്നവനെ നാം വിട്ടൊഴിഞ്ഞാൽ എ ത്ര അധികം (ശിക്ഷ). അവന്റെ ശബ്ദം അന്നു ഭൂമിയെ ഇ ൨൬ ളക്കി,ഇപ്പോഴൊ ഞാൻ ഇനി ഒരിക്കൽ ഭൂമിയെ മാത്രമല്ല;

                                    ൫൩൩
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/561&oldid=164038" എന്ന താളിൽനിന്ന് ശേഖരിച്ചത്