താൾ:Malayalam New Testament complete Gundert 1868.pdf/555

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


              എബ്രയർ ൧൦. അ.
യിരുന്നുവല്ലൊ. അല്ല, ആണ്ടുതോറും അവറ്റിൽ പാപസ്മര          ൩
ണം പിന്നെയും ഉണ്ടാകുന്നു. ആടുകാളകളുടെ രക്തം പാപങ്ങ        ൪
ളെ നീക്കുവാൻ കഴിയാത്തതത്രെ.ആകയാൽ ക്രിസ്തൻ ലോക      ൫
ത്തിൽ പ്രവേശിക്കുമ്പോൾ പറയുന്നിതു: ബലിയും വഴിപാടും 
നീ ഇഛ്ശിക്കാതെ, എനിക്ക് ദേഹത്തെ ഒരുക്കി; ഹോമത്തിലും     ൬
പാപബലിയിലും നിണക്ക് രസം ഇല്ല. അപ്പോൾ ഞാൻ            ൭
പറഞ്ഞു: ഇതാ ഞാൻ വരുന്നു (പുസ്തകച്ചുരുളിൽ എന്നെ കുറി 
ച്ചെഴുതിയിരിക്കുന്നു;) ദൈവമെ,നിൻറെ ഇഷ്ടം ചെയ്പാൻ വ 
രുന്നു എന്നത്രെ; (സങ്കീ.൪൦,൭.) ധൎമ്മപ്രകാരം കഴിക്കുന്ന ബ       ൮
ലി, വഴിപാടു, ഹോമ, പാപബലികളെയും നീ ഇഛ്ശിച്ചില്ല. ര 
സിച്ചതും ഇല്ല എന്നു മേൽ പറഞ്ഞ ഉടനെ, ഇതാ ഞാൻ നി         ൯
നിൻറെ ഇഷ്ടം ചെയ്പാൻ വരുന്നു എന്നു ചൊല്കയിൽ രണ്ടാമതി 
നെ സ്ഥാപിപ്പാനായി ഒന്നാമതെ നീക്കുന്നു. ആ ഇഷ്ടത്തി         ൧൦
ങ്കൽ യേശുക്രിസ്തൻറെ ശരീരകാഴ്ചയാൽ നാം ഒരിക്കൽ എന്നും 
വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു. എല്ലാ(മഹാ)പുരോഹിതനും ദി       ൧൧
വസേന ഉപാസിച്ചും പാപപരിഹാരത്തിന്ന് ഒരു നാളും പോ 
രാത്ത നാനാബലികളെ പലപ്പോഴും കഴിച്ചും കൊണ്ട് നില്ക്കു
ന്നു. ഇവനൊ പാപങ്ങൾക്കുവേണ്ടി ഒരു ബലിയെ കഴിച്ചിട്ട്         ൧൨
എന്നും ദൈവത്തിൻ വലഭാഗത്ത് ഇരുന്നുകൊണ്ട്. ഇനി ശ         ൧൩
ത്രുക്കൾ പാദപീഠമാകുവോളം കാത്തിരിക്കുന്നു. ഒരു കാഴ്ചകൊ     ൧൪
ണ്ടല്ലോ അവൻ വിശുദ്ധീകരിക്കപ്പെടുന്നവരെ എന്നേക്കും തി 
കെച്ചിരിക്കുന്നു. അതിന്നു വിശുദ്ധാത്മാവും നമുക്കു സാക്ഷി          ൧൫
ചൊല്ലുന്നു(യിറ.൩൧,൩൧) ഈദിവസങ്ങളുടെ ശേഷം ഞാൻ         ൧൬
അവരോട് ഉറപ്പിക്കും നിയമം ഇത് തന്നെ എന്ന് ഉരചെയ്ത
ശേഷം എൻറെ ധൎമ്മവെപ്പുകളെ അവരുടെ ഉള്ളിലാക്കി അ
വരുടെ ഹൃദയത്തിൽ എഴുതും. അവരുടെ അധൎമങ്ങളെയും        ൧൭
പാപങ്ങളെയും നി ഓൎക്കയും ഇല്ല എന്നു കൎത്താവ് പറയു 
ന്നു. എന്നാൽ ഇവറ്റിൻ മോചനം എവിടെ, അവിടെ പാ            ൧൮
പബലി ഇനിമേൽ ഇല്ല.
  അതുകൊണ്ടു സഹോദന്മാരെ! യേശു തന്റെ ജഡമാ            ൧൯
കുന്ന തിരശ്ശീലയൂടെ (പുക്കു) നമുക്കു പ്രതിഷ്ഠിച്ച ജീവനുള്ള 
പുതുവഴിയായി. സ്വരക്തത്താൽ വിശുദ്ധസ്ഥലത്തേക്കുള്ള          ൨൦
പ്രവേശനത്തിന്നു പ്രാഗത്ഭ്യവും,ദൈവഭവനത്തിന്മേൽ ഒ           ൨൧
രു മഹാപുരോഹിതനും കിട്ടുകകൊണ്ടു.നാം ദുൎമ്മനസാക്ഷി         ൨൨
                   ൫൨൭

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ പീറ്റർ ജയിംസ് എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/555&oldid=164031" എന്ന താളിൽനിന്ന് ശേഖരിച്ചത്