താൾ:Malayalam New Testament complete Gundert 1868.pdf/554

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

HEBREWS IX, X.

൨0 കത്തിലും സകല ജനത്തിന്മേലും തളിച്ചു. ഇതു ദൈവം നിങ്ങ ൨൧ ളേടുകല്പിച്ച നിയമത്തിന്റെ രക്തം എന്നു പറഞ്ഞു. (൨ മോ.

       ൨൪,൮.) കൂടാരത്തിലും ഉപാസനാസാധനങ്ങളിലും എല്ലാം ര

൨൨ ക്തം തളിക്കയും ചെയ്തു. പിന്നെ ധർമ്മപ്രകാരം മിക്കതും രക്ത

       ത്താലെ ശുദ്ധീകരിക്കപ്പെടുന്നു; രക്തപകർച്ച കൂടാതെവിമോച

൨൩ നവും ഇല്ല. ഈ വകകൊണ്ടു സ്വർഗ്ഗങ്ങളിലുള്ള വറ്റിന്റെ

        ദൃഷ്ടാന്തങ്ങൾ‌ക്കു ശുദ്ധിവരുത്തേണ്ടതു സത്യം; സ്വർഗ്ഗീയമായ

൨൪ വറ്റിന്നൊ അധികം നല്ല ബലികളെ കൊണ്ടത്രെ. സത്യ

         (സ്ഥാനത്തി)ന്റെ പ്രതിബിംബവും കൈപ്പണിയും ആയ
         വിശുദ്ധസ്ഥലത്തിൽ അല്ലല്ലൊ; സ്വർഗ്ഗത്തിൽ തന്നെ ക്രിസ്തു
         ൻ പ്രവേശിച്ചു, ദൈവസന്നിധിയിൽ ഇപ്പോൾ നമുക്കു വേ

൨൫ ണ്ടി പ്രത്യക്ഷനാവാനായിട്ടത്രെ. പിന്നെ മഹാപുരോഹിതൻ

         കാലത്താലെ അന്യ രക്തത്തോടും കൂടെ 
         വിശുദ്ധസ്ഥലത്തിൽ പ്രവേശിക്കുന്നതു പോലെ, അവൻ   
          പലപ്പോഴും തന്നെത്താ

൨൬ ൻ കഴിക്കേണം എന്നു വെച്ചുമല്ല. അല്ലായ്കിൽ ലോകസ്ഥാപ

          നം മുതൽക്കു പലപ്പോഴുംകഷ്ടംഅനുഭവിക്കേണ്ടതായിരുന്നു.
          ഇപ്പോഴൊ അവൻ യുഗാസമാപൃിയിങ്കൽ സ്വബലിയെകൊ
         ണ്ടു പാപത്തെ ഇല്ലാതാകുവാൻ ഒരിക്കൽ പ്രത്യക്ഷനായി

൨൭ വിശേഷിച്ച് ഒരിക്കൽ മരിക്കയും പിന്നെ ന്യായവിധിയും മ ൨൮നുഷ്യർക്കുവെച്ചുകിടക്കയാൽയാൽ,ക്രിസ്തനുംഅപ്രകാരംഅനേക

       രുടെപാപങ്ങളെ എടുപ്പാൻ ഒരിക്കൽ കഴിക്കപ്പെട്ടു, അവനെ    
       കാത്തു  നിൽക്കുന്നവരാൽ പാപം കൂടാതെ രക്ഷക്കായി   
      രണ്ടാമത്  കാമപ്പെടുകയും ചെയ്യും.
                           ൧0 . അദ്ധ്യായം .
   ക്രിസ്തുന്റെ ഏകബലിമാത്രം ദേവപ്രസാദവും, (൧൧)  തികവും
  വരുത്തുന്നു, (൧൯) ഇതിൽ നിലനിൽപാൻ, (൨൬) 
 ന്യായവിധിയേയും, (൩൨) നല്ല ആരംഭത്തെയും ഓർപ്പിച്ചു   
 പ്രബോധിപ്പിക്കുന്നതു.

൧ ധർമ്മം ആകട്ടെ, വരുവാനുള്ള നന്മകളുടെ നിഴലല്ലാതെ, കാൎ‌യ്യ

    ങ്ങളുടെ സത്യസ്വരൂപമില്ലാത്തതാകകൊണ്ട്, ആണ്ടുതോറും  
    വിടാതെ, അനന്യബലികളെ തന്നെ കഴിച്ചു 

൨ ക്കുന്നവരെ ഒരുനാളും തികപ്പാൻ വഹിയാ. അല്ലാഞ്ഞാൽ ആ

   രാധനക്കാർ ഒരിക്കൽ ശുദ്ധിവരുത്തി എങ്കിൽ പാപബോധം
   ഇല്ലാത്തവരായ്തീരുകയാൽ ബലി കഴിക്കുന്നതു നിന്നുപോകുമാ
                                         ൫൨൬
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/554&oldid=164030" എന്ന താളിൽനിന്ന് ശേഖരിച്ചത്