താൾ:Malayalam New Testament complete Gundert 1868.pdf/552

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

HEBREWS VIII. IX.

൭ ആദ്യ നിയമം ആക്ഷേപം വരാത്തതായെങ്കിൽ രണ്ടാമതിന്ന് ൮ ഇടം അന്വേഷിക്കയില്ല ആയിരുന്നു. ആക്ഷേപിച്ചല്ലൊ അ

     വരോടു പറയുന്നിതു : യഹോവയുടെ അരുളപ്പാടാവിതു: ഞാൻ
     ഇസ്രയേൽ ഗൃഹത്തോടും യഹ്രദഗൃഹത്തോടും പുതുനിയമത്തെ

൯ ചെയ്തു തീർക്കുന്ന ദിവസങ്ങൾവരും. ഞാൻ പിതാക്കന്മാരെ

   കൈപിടിച്ചു മിസ്രദേശത്തുനിന്നു പുറപ്പെടീച്ച നാളിൽ ചെ
    യ്ത നിയമം പോലെ അല്ല, ആയത് അവർ ഭഞ്ജിച്ചു ഞാനും

൧0 അവരെ തള്ളി വിട്ടു എന്നു യഹോവകല്പിതം ഈ ദിവസങ്ങളുടെ

    ശേഷം, ഞാൻ ഇസ്രയേൽ ഗൃഹത്തോടു ഉറപ്പിക്കും നി
    യമം ഇതു തന്നെ; എന്റെ ധർമ്മവെപ്പുകളെ ഞാൻ അവരുടെ
    ഉള്ളിലാക്കി, അവരുടെ ഹൃദയത്തിൽ എഴുതു; ഇപ്രകാരം ഞാൻ

൧൧ അവർക്കു ദൈവവും അവർ എന്റെ ജനവും ആകും. ഇനി

      ആരും ഊർക്കാരനേയും സഹോദരനേയും യഹോവയെ അറി
      ഞ്ഞു കൊൾവിൻ എന്നു പഠിപ്പിക്കയില്ല; അവർ ആബാലവൃ

൧൨ ദ്ധം എല്ലാവരും എന്നെ അറിയും. കാരണം ഞാൻ അവരുടെ

       വഷളത്വങ്ങളെ മോചിക്കും; അവരുടെ അധർമ്മപാപങ്ങളെ

൧൩ യും ഇനി ഓർക്കയും ഇല്ല(യിറ. ൩൧,൩൧---൩൪ .) ഇതിൽ പു

       തുനിയമം എന്നു ചൊല്ലുന്നതിനാൽ, ആദ്യത്തെ പഴതാക്കി ക
       ളഞ്ഞു എന്നാൽ പഴകുന്നതും ജരിക്കുന്നതും എല്ലാം  
      അന്തരിപ്പാൻ അടുത്തിരിക്കുന്നു.
                         ൯ . അദ്ധ്യായം .
        പൂർവ്വ കൂടാരത്തിലെ സേവയെ പോലല്ല, (൧൫)  ക്രിസ്തുന്റെ 
      മരണപത്രികയാകുന്ന പുതുനിയമത്താലെ പ്രായശ്ചിത്തം.

൧ ആദ്യനിയമത്തിന്നു ലൌകികമായ വിശുദ്ധസ്ഥലം മുതലാ ൨ യ ഉപാസനാന്യായങ്ങൾ ഉണ്ടായി സത്യം. ഒരു കൂടാരമല്ലൊ

     പൂർവ്വഭാഗത്തു നിർമ്മിക്കപ്പെട്ടു, അതിൽ വിളക്കുതണ്ടു മേശയും
     അപ്പക്കാഴ്ചയും ഉണ്ടു; അതിനെ വിശുദ്ധസ്ഥലം എന്നു പറയു

൩ ന്നു. രണ്ടാം തിരശ്ശീലെക്കു പിന്നിലൊ അതിവിശുദ്ധം എന്നൊ ൪ രു കൂടാരം ഉണ്ടു. അതിനുള്ളവ സ്വർണ്ണം കൊണ്ടുള്ള ധൂപപീ

      റവും മുച്ചൂടും പൊന്നു പൊതിഞ്ഞ നിയമപ്പെട്ടകവും ആം; ഇ
      തിങ്കൽ മന്ന ഇട്ട പൊൻപാത്രവും അഹരോന്റെ തളിർത്ത ദ

൫ ണ്ഡവും നിയമത്തിന്റെ (കൽ)പലകകളും മീത്തൽ പരിഹാര

    മൂടിയെ ആഛ്ലാദിക്കുന്ന തേജസ്സിന്റെ കറുബുകളും ഉണ്ടു:
                                        ൫൨൪
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/552&oldid=164028" എന്ന താളിൽനിന്ന് ശേഖരിച്ചത്