താൾ:Malayalam New Testament complete Gundert 1868.pdf/551

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എബ്രയർ ൭. ൮. അ.

പിന്നെ അവർ പാർപ്പാൻ മരണത്താൽ മുടക്കം വരികകൊണ്ടു  ൨൩

പല പുരോഹിതരായ്തീർന്നു ഇവനൊ എന്നേക്കും പാർക്കുകകൊ ൨൪ ണ്ടു പൌരോഹിതത്തെ മാറാത്തതായി കൈക്കൊണ്ടിരിക്കുന്നു. എന്നതുകൊണ്ടു തന്മൂലമായി ദൈവത്തോട് അണയുന്നവരെ ൨൫ അവർക്കുവേണ്ടി പക്ഷാവാദം ചെയുവാൻ സദാ ജീവിക്കുന്നവ നായി അവൻ മുറ്റം രക്ഷിച്ചു കൂടും. ഇങ്ങിനെ ഉള്ള പുരോ ൨൬ ഹിതനല്ലൊ നമുക്കു പര്റി പവിത്രൻ, നിൎദ്ദേഷാൻ, നിർമ്മലൻ, പാപികളോയു വേച്ചിട്ടവൻ വാഹനങ്ങളെക്കാൾ ഉയർന്നു ചമഞ്ഞ വനും മഹാപുരോഹിതരെ പോലെ മുമ്പെ സ്വപാപങ്ങൾക്കാ ൨൭ യും പിന്നെ ജനപാപങ്ങൾക്കായും ദിവസമ്പ്രതി ബലി കഴി പ്പാൻ ആവിശ്യമില്ലാതവനും അത്രെ; ഇത് അവൻ തന്നെ ത്താൻ കഴിച്ചുകൊണ്ട് ഒരിക്കൽ ചെയ്തു തീർത്തുവല്ലൊ ബല ൨൮ ക്ഷയം ഉള്ള മനുഷ്യരെ ധർമ്മം മഹാപുരോഹിതരാക്കുന്നു; ധർമ്മ ത്തിൽ പിന്നെ ആണയിട്ടു വചനമൊ എന്നോക്കും തികഞ്ഞു ചമഞ്ഞ പുത്രനെ തന്നെ.

              ൮ . അദ്ധ്യായം .
   ക്രിസ്തൻസ്വർഗ്ഗീയപുരോഹിതൻ(൭)പുതുനിയമത്തെ  
   മുൻഅറിയിച്ചവാക്യം

ഈ പറയുന്നതിന്റെ സാരം എന്തെന്നാൽ വാനങ്ങളിൽ ൧ വിശുദ്ധസ്ഥലത്തിന്നും മനുഷ്യനല്ല; കർത്താവ് നിർമ്മിച്ച സ ത്യകൂടാരത്തിന്നും സേവകനായി, മഹിമാസനത്തിന്റെ വല ൨ ഭാഗത്തിരുന്നുകൊണ്ട് മഹാപുരോഹിതൻ നമുക്കുണ്ടു. എല്ലാ ൩ മഹാപുരോഹിതനും കാഴ്ചകളേയും ബലികളേയും കഴിപ്പാൻ ആ ക്കപ്പെടുകയാൽ (കഴിപ്പാൻ) ഇവന്നും വല്ലതും ഉണ്ടാകേണ്ടതു. അവൻ ഭൂമിയിൽ ഇരിക്കുന്നു എങ്കിൽ, ധർമ്മപ്രകാരം കാഴ്ചകളെ ൪ കഴിക്കുന്നവർ ഉണ്ടാകകൊണ്ട് അവൻ ഒട്ടും പുരോഹിതനാക യില്ല, മോശെ കൂടാരത്തെ തീർപ്പാൻ ആരംഭിച്ചപ്പോൾ പർവ്വത ൫ ത്തിൽ, നിണക്ക് കാണിച്ച മാതൃപ്രകാരം നീ സകലവും ചെ യുവാൻ നോക്കുക (൨ മോ. ൨൫,൪0) എന്ന് അവനോട് അ തലിയപ്രകാരം അവർ സ്വർഗ്ഗീയത്തിന്റെ ദൃഷ്ടാന്തവും നിഴ ലും ആയതിനെ ഉപാസിക്കുന്നു. ഇപ്പോഴൊ അവൻ ഏറ്റ ൬ വും നല്ല വാഗ്ദത്തങ്ങളിന്മേൽ സ്ഥാപിച്ച നിയമത്തിന്റെ മ ദ്ധ്യസ്ഥനാകയാൽ അത് എത്ര ഗുണം ഏറിയത് എന്നാൽ അ ത്ര വിശേഷമുള്ള സേവയേയും പ്രാപിച്ചിരിക്കുന്നു.

                     ൫൨൩              66*
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/551&oldid=164027" എന്ന താളിൽനിന്ന് ശേഖരിച്ചത്