താൾ:Malayalam New Testament complete Gundert 1868.pdf/542

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

HEBREWS I. II.

    കാറ്റുകളും ശുശ്രൂഷക്കാരെ അഗ്നിജ്വാലയും ആകുന്നു(സങ്കീ

൮ ൧0൪, ൪) എന്നത്രെ. പുത്രനോടൊ ഹാ ദൈവമെ നിന്റെ

       സിംഹാസനം എന്നെന്നേക്കും ഉള്ളതു; നിന്റെ രാജ്യദണ്ഡു

൯ നേരയുള്ള ചെങ്കോൽ. നീ നീതിയെ സ്നേഹിച്ചു, ദോഷത്തെ

     പകെക്കുന്നവൻ ആകയാൽ, ദൈവമെ നിൻ ദൈവം നിന്റെ 
     കൂട്ടുക്കാരേക്കാൾ അധികം നിന്നെ ആനന്ദതൈലംകൊണ്ട് അ

൧0 ഭിഷേകം ചെയ്തു; (സങ്കീ. ൪൫, ൭.) എന്നും കർത്താവെ നീ പു

    ർവ്വത്തിൽ ഭൂമിയെ സ്ഥാപിച്ചു, വാനങ്ങൾ നിന്റെ കൈക്രിയ

൧൧ യും ആകുന്നു. അവ കെട്ടുപോകും നീ നിൽക്കും അവ എല്ലാം ൧൨ വസൃം പോലെ പഴകും.ഉടുപ്പുകണക്കെ നീ അവറ്റെ ചുരുട്ടും

       ഉടനെ അവ മാരുകയും ചെയ്യും; നീയൊ അവൻ തന്നെ നി
      ന്റെ ആണ്ടുകൾ ഒടുങ്ങുകയും ഇല്ല (സങ്കീ. ൧0൨, ൨൬.) എ

൧൩ ന്നും പറയുന്നു. പിന്നെ ഞാൻ നിന്റെ ശത്രുക്കളെ നിണക്കു

       പാദപീഠമാക്കുവോളത്തിന്നു, നീ എന്റെ വലഭാഗത്തിരിക്ക;

൧൪ (സങ്കീ. ൧൧0,൧) എന്നു ദൂതരിൽ ആരോടും പറഞ്ഞിട്ടുണ്ടൊ? അ

       വർ ഒക്കയും രക്ഷയെ പ്രാപിപ്പാനിരിക്കുന്നവൻ നിമിത്തം ശു
       ശ്രൂഷെക്ക് അയക്കപ്പെട്ട സേവകാത്മാക്കളാകുന്നില്ലയൊ?
                                ൨. അദ്ധ്യായം.
    (൫) ഭാവിലോകത്തിന്നും കർത്താവായ ക്രിസ്തൻ, (൮) നമ്മുടെ 
   രക്ഷക്കായി ദുകരിലും കിഴിഞ്ഞു ചമഞ്ഞു.

൧ അതുകൊണ്ടു നാം വല്ലപ്പോഴും വെറുതെ ഒഴുകി പോകാതെ

    ഇരിക്കേണ്ടതിന്നു കേട്ടവറ്റെ അത്യന്തം ചരതിച്ചു കൊൾവാ

൨ ൻ ആവശ്യമാകുന്നു. ദൂതരാൽ ചൊല്ലിയ വചനം ഓരോരോ

     ലംഘനത്തിന്നും അനധീനതെക്കും ന്യായമായ പ്രതിഫലം ല

൩ ഭിച്ചിട്ടു സ്ഥിരമായ്ചമഞ്ഞിരിക്കെ, നാം ഇത്ര വലിയ രക്ഷയെ

      വിചാരിയായെ പോയാൽ എങ്ങിനെ തെറ്റി പാർക്കും? ആയതു

൪ കൎത്താവ് (താൻ) പറവാൻ തുടങ്ങിയതും ദൈവം അടയാളങ്ങ

     ളാലും അത്ഭുതങ്ങളാലും നാനാ ശക്തികളാലും തന്റെ ഇഷ്ടപ്ര
    കാരം വിശുദ്ധാത്മാവിൻ വരഭാഗങ്ങളാലും കൂടി സാക്ഷി നിൽക്ക 
     വെ, കേട്ടവർ നമുക്കു സ്ഥിരമാക്കി തന്നതും ആകുന്നുവല്ലൊ.

൫ ഞങ്ങൾ പരയുന്ന ഭാവിലോകത്തെ അവൻ സാക്ഷാൽ ദൂ ൬ തന്മാർക്കു കീഴ്പ്പെടുത്തീട്ടില്ല. എന്നാൽ ഒരുവൻ ഒരു ദിക്കിൽ

   സാക്ഷ്യം പരയുന്നിതു: നീ മർത്യനെ ഓപ്പാനും  മനുഷ്യപുത്രനെ
                                       ൫൧൪
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/542&oldid=164017" എന്ന താളിൽനിന്ന് ശേഖരിച്ചത്