താൾ:Malayalam New Testament complete Gundert 1868.pdf/540

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു             PHILEMON .
      ഞാൻ മൂത്ത പൌലും ക്രിസ്തുന്റെ ബദ്ധനുമായിട്ട്,

൧0 എന്റെ ബന്ധങ്ങളിൽ ജനിപ്പിച്ച എൻ മകനായ ഒനെസി ൧൧ മനെ ചൊല്ലി, നിന്നെ പ്രബോധിപ്പിക്കുന്നു. പണ്ടു നിണ

    ക്ക് ഉപയോഗമില്ലാത്തവനും ഇപ്പോഴൊ, നിണക്കും എനിക്കും

൧൨ നന്ന ഉപയോഗിക്കുന്നവനും ആയവനെ ഞാൻ മടക്കി അ

   യച്ചു നീയും അവനെ എന്റെ കരൾ എന്നു വെച്ചു കൈ

൧൩ ക്കൊൾക. സുവിശേഷത്തിന്റെ ബന്ധങ്ങളിൽ അവൻ നി

    ണക്കുവേണ്ടി എനിക്കു ശുശ്രൂഷിക്കേണ്ടതിന്നു ഞാൻ ഇവി

൧൪ ടെ തന്നെ അവനെ പാർ‌പ്പിപ്പാൻ ഭാവിച്ചാറെയും നിന്റെ ഗുണം

  നിർബ്ബന്ധത്താൽ എന്ന പോലെ അല്ല; മനഃപൂർവ്വം ഞാ
   ൽ ആകേണ്ടതിന്നു നിന്റെ അഭിപ്രായം കൂടാതെ ഒന്നും ചെ

൧൫ യുവാൻ എനിക്ക് മനസ്സായില്ല. പക്ഷെ അവൻ അല്പകാലം

    വേർവ്വിട്ടു പോയ്ക അവൻ നിത്യനായി നിണക്ക് ലഭിക്കേണ്ടതി

൧൬ ന്നത്രെ ആകുന്നു. ഇനി ദാസനായിട്ടല്ല, ദാസന്നു മീതെ പ്രി

    യസഹോഗരനായിട്ടു വിശേഷാൽ എനിക്കും ജഡത്തിലും ക

൧൭ ർത്താവിലും നിണക്കും എത്ര അധികം അതുകൊണ്ടു നീ എ

    ന്നെ കൂട്ടാളി എന്നു വെച്ചാൽ അവനെ എന്നെപോലെ ചേ

൧൮ ർത്തുകൊൾക അവൻ നിണക്ക് വല്ല കുറ്റം ചെയുവാൻ എങ്കി

    ലും കടം പെട്ടവൻ എങ്കിലും ആയത് എന്റെ പേരിൽ കണ്ടു
    കൊൾക; ഞാൻ തീൎത്തുതരാം എന്നിങ്ങിനെ പൌലായ 
    എന്റെ  

൧൯ കയ്യെഴുത്തു. നീ തന്നെ എനിക്ക് കടമായ്പന്നിരിക്കുന്നു എന്നു ൨0 പറയേണം എന്നില്ലല്ലൊ. അതെ സഹോദര! നിന്നാൽ

   കർത്താവിൽ ഒർ അനുഭവം എനിക്ക് വേണ്ടിയിരിക്കുന്നു; 
   ക്രിസ്തുനിൽ

൨൧ എന്റെ കരളെ തണുപ്പിക്ക. നിന്റെ അനുസരണത്തിങ്കൽ തേറി,

    എന്റെ വാക്കിൽ അധികവും നീ ചെയ്യും എന്നറിഞ്ഞുംകൊ
    ണ്ടു ഞാൻ എഴുതിയതു.

൨൨ ഇതല്ലാതെ നിങ്ങളുടെ പ്രാർത്ഥനകളാൽ ഞാൻ നിങ്ങൾക്കു

    സമ്മാനിക്കപ്പെടും എന്നു പ്രത്യാശ ഉണ്ടാകകൊണ്ട് എനിക്കു 

൨൩ പാർപ്പിടം ഒരുക്കുക. ക്രിസ്തുയേശുവിൽ എന്റെ കൂട തടവുകാര ൨൪ നായ എപദ്രാവും, എന്റെ കൂട്ടുവേലക്കാരായ മാർക്കനും, അരി ൨൫ സൃഹർനും, ദേമാവും, ലൂക്കാവും നിന്നെ വന്ദിക്കുന്നു.നമ്മുടെക

    ർത്താവായ യേശുക്രിസ്തുന്റെ കൃപ നിങ്ങളുടെ ആത്മാവോടു
    കൂട ഇരിക്കേണമെ.
             ----------------ഃഃഃഃഃഃ-------------------
                    ൫൧൨
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/540&oldid=164015" എന്ന താളിൽനിന്ന് ശേഖരിച്ചത്