താൾ:Malayalam New Testament complete Gundert 1868.pdf/539

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


THE EPISTLE OF PAUL TO

Philemon
-- ഫിലെമൊന്ന്

എഴുതിയ ലേഖനം
-- (൪) ക്രിസ്തീയ സ്നേഹം നിമിത്തം,(൮ ) ഒനെസിമനെ നന്നായി കൈക്കൊള്ളണ്ടതി
ന്നും അപേക്ഷിച്ചതു, (൨൨) സമാപ്തി.

ക്രിസ്തുയേശുവിന്റെ ബദ്ധനായ പൌ ലും സഹോദരനാ
യതിമോതഥനും ഞങ്ങളുടെ പ്രിയ കൂട്ടുവേലക്കാരനായ ഫിലെ
മോന്നും, (പ്രിയ) സഹോദരിയായ അപ്പിയെക്കും ഞങ്ങളുടെ
സഹഭടനായ അ ഹിപ്പനും നിന്റെ ഭവനത്തിലെ സഭയ്ക്കും
(എഴുതുന്നിതു): നമ്മുടെ പിതാവായ ദൈവത്തിൽനിന്നും കൎത്താ
വായ യേശുക്രിസ്തുവിൽ നിന്നും നിങ്ങൾക്ക് കരുണയും സമാ
ധാനവും ഉണ്ടാവൂതാക.

നിന്റെ സ്നേഹത്തെയും കൎത്താവായ യേശു ക്രിസ്തുനിലും ൪
സകല വിശുദ്ധന്മാരിലും നിണക്കുള്ള വിശ്വാസത്തെയും ഞാ
ൻ കേട്ടു . എന്റെ പ്രാൎത്ഥനകളിൽ നിന്നെ ഓൎത്തു കൊണ്ട് എ ൫
പ്പോഴും എൻ ദൈവത്തിന്നു സ്തോത്രം ചെയ്യുന്നു. നിന്റെ വി ൬
ശ്വാസത്തിന്റെ കൂടായ്മ നമ്മിൽ ഉള്ള സകല നന്മകളും പ
രിജ്ഞ്യനത്താൽ യേശു ക്രിസ്തുവിന്നായി സാദ്ധ്യകരമാകേണം
എന്നതല്ലൊ നിന്റെ അഭിപ്രായം. ഹെ സഹോദരാ ! വിശുദ്ധ ൭
രുടെ ഉൾക്കരൾ നീ തണുപ്പിച്ചതുനിമിത്തം നിന്റെ സ്നേഹ
ത്തിൽ ഞങ്ങൾക്ക് വളരെ സന്തോഷവും ആശ്വാസവും ഉ
ണ്ടായി. ആകയാൽ പറ്റുന്നതു നിണക്ക് കല്പിപ്പാൻ ക്രിസ്തു ൮
നിൽ പ്രാഗത്ഭ്യം ഏറുന്നു ; എങ്കിലും ഞാൻ സ്നേഹം നിമിത്തം
പ്രബോധിപ്പിക്ക അത്രെ ചെയ്യുന്നു. ഇങ്ങിനത്തവനാകയാൽ ൯

൫൧൧

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Irvin calicut എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/539&oldid=164013" എന്ന താളിൽനിന്ന് ശേഖരിച്ചത്