താൾ:Malayalam New Testament complete Gundert 1868.pdf/536

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

TITUS I. II.

   കോപി, മദ്യപാനസ്തൻ, അടിക്കാരൻ ദുൎല്ലോഭിയും അരുതു;
   അതിഥിപ്രിയൻ, ഗുണകാരി, സുബോധശീലൻ, നീതി, പവി

൯ ത്രത, ഇന്ദ്രിയജയവും ഉള്ളവൻ എന്നു വേണ്ടാ (തക്കവരെ)

    സൌഖ്യോപദേശത്തിൽ പ്രബോധിപ്പിച്ചും എതിർവ്വാദികളെ
    ഖണ്ഡിച്ചും പരവാൻ ശക്തനാകേണ്ടതിന്നു ഗൃഹീതത്തിന്നു
   തക്ക പ്രമാണമായ വചനത്തെ മുറുക പിടിക്കുന്നവനും ആ

൧0 കേണ്ടു. വായി അടെച്ചു വെക്കേണ്ടുന്ന വൃഥാവാക്കുകാരും മനോ

      വഞ്ചകരും ആയ അനധീനർ പലരും ഉണ്ടല്ലൊ, വിശേഷാൽ

൧൧ പരിഛെദനക്കാരിൽനിന്നു തന്. ആയവർ ദുരാദായം വിചാ

       രിച്ച് അരുതാത്തവ ഉപദേശിച്ചുകൊണ്ടു ഗൃഹങ്ങളെ അശേ

൧൨ ഷം കമിഴ്ത്തിക്കളയുന്നു. ക്രേത്യർ സർവ്വദാ കള്ളരുംദുഷ്ടജന്തുക്ക

        ളും മന്ദകുക്ഷികളും അത്രെ എന്ന് അവരിൽ ഒരുവന് അവരു

൧൩ ടെ പ്രവാചകൻ തന്നെ ചൊല്ലി ഇരിക്കുന്നു. ഈ സാക്ഷ്യം

        സത്യമത്രെ; അതുനിമിത്തം അവർ യഹ്രദകഥകളേയും സത്യ
        ത്തെ അകറ്റുന്ന മനുഷ്യരുടെ വെപ്പുകളേയും ശ്രദ്ധിക്കാതെ;

൧൪ വിശ്വാസത്തിൽ സൌഖ്യമുള്ളവരായി ചമവാൻ അവരെ നി ൧൫ ഷ്കർഷയോടെ ശാസിക്ക ശുദ്ധന്മാർക്ക് എല്ലാം ശുദ്ധം തന്നെ;

       മലിനന്മാർക്കും അവിശ്വാസികൾക്കും ഒന്നും ശുദ്ധമല്ല; അവരു

൧൬ ടെ മനസ്സും ആത്മബോധവും മലിനമായ്തീർന്നവയത്രെ. പി

        ന്നെ നല്ല കാര്യത്തിന് ഒക്കെക്കും കൊള്ളരുതാതെ ത്യാജ്യന്മാ
        രും അനധീനരും ആകയാൽ, ദൈവത്തെ അറിയുന്നു എന്നു
       സമ്മതിച്ചിട്ടും ക്രിയകളാൽ തള്ളിപ്പറയുന്നു.
                         ൨ . അദ്ധ്യായം .
     അതാത് വകക്കാരെ, (൧൧) സുവിശേഷകരുണെക്ക് തക്കവണ്ണം 
     പ്രബോധിപ്പിക്കേണ്ടതു.

൧ നീയൊ, സൌഖ്യോപദേശത്തിന്നു പറ്റുന്നവറ്റെ ചൊല്ലു ൨ ക. വൃദ്ധന്മാർ നിർമ്മന്ദരായി ഘനവും സുബോധവും പൂണ്ടു, വി ൩ ശ്വാസസ്നേഹക്ഷാന്തികളിൽ സൌഖ്യമുള്ളവരാക. വൃദ്ധന്മാർ

      അപ്രകാരം ഏഷണി പറയാതെയും, മദ്യസേവയിൽ ഉൾപ്പെ
     ടാതെയും ഭാവത്തിൽ പവിത്രയോഗ്യമാരായി നല്ലത്  ഉപദേശി

൪ പ്പാൻ സീലിച്ചിച്ചു ദൈവവചനത്തിന്നു ഭൂഷണം വരാതിരി ൫ പ്പാൻ യുവതികളോടു ഭർത്തൃപ്രിയരും പുത്രപ്പിയരും ആയി സു

    ബോധവും പാതിവ്രത്യവും പൂണ്ടു, ഭവനം രക്ഷിച്ചുുകൊണ്ടു.
                                        ൫0൮
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/536&oldid=164010" എന്ന താളിൽനിന്ന് ശേഖരിച്ചത്