താൾ:Malayalam New Testament complete Gundert 1868.pdf/531

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨. തിമോത്ഥ്യൻ ൨. ൩. അ.

 വജ്ജിച്ചുകൊൾക എന്നും ഉള്ളതു തന്നെ അതിന്നു മുഗ്ര ആക

ന്നു. വലിയ ഭവനത്തിലൊ, പൊൻ വെള്ളികൊണ്ടുള്ള സാമാ ൨0 നങ്ങൾ മാത്രമല്ല. മരവും മണ്ണുകൊണ്ടുള്ളവയും ഉണ്ടു; ചിലതു മാനത്തിന്നും ചിലത് അപമാനത്തിന്നും തന്നെ ഈ (അപ ൨൧ മാനപാത്രങ്ങളോട്) ഒരുവൻ ആകുന്ന തന്നെത്താൻ വെടിപ്പാ ക്കികൊണ്ടാൽ അവൻ ഉടയവന്നു വിശുദ്ധവും ഉപയോഗവുമായി നല്ലവേലെക്ക് ഒക്കയും ഒരുങ്ങിയ മാനപാത്രമാകും.

      യൌവനാഭിലാഷങ്ങളെ വിട്ടോടി നീതി വിശ്വാസ സ്നേഹ   ൨൨

ങ്ങളേയും ശുദ്ധഹൃദയത്തിൽനിന്നു കർത്താവെ വിളിക്കുന്നവർ എ ല്ലാവരോടും സമാധാനത്തെയും പിന്തുർന്നു കൊൾക സാരമി ൨൩ ല്ലാത്ത മൌഢ്യതർക്കങ്ങളെ വെറുക്ക; അവ ശണ്ഠകളെ ജനിപ്പി ക്കുന്നു എന്നറിയുന്നുവല്ലൊ. കർത്താവിൻ ദാസൻ ശണ്ഠ ചെ ൨൪ യ്യേണ്ടതല്ല; എല്ലാവരോടും മെരുക്കമുള്ളവനും ഉപദേശശീലനും ദോശസഹിഷ്ണവും ആയി വിപരീതക്കാരെയും സൌമ്യതയോ ടെ പഠിപ്പിച്ചു പോരേണ്ടു. പക്ഷേ ദൈവം സത്യപരിജ്ഞാ ൨൫ നത്തിന്നായി അവർക്കു മാനസാന്തരം നൽകാമെ അവന്റെ ഇഷ്ടത്തിനായി അവർ പിടിപെട്ടു കുടുങ്ങിയ പിശാചിൻ ക ൨൬ ണ്ണിയിൽനിന്നു വേർച്ചിട്ടുണർന്നു വരുമൊ എന്നു വെച്ചത്രെ.

                             ൩. അദ്ധ്യായം.
 വരുന്നതിനെ വൎണ്ണിച്ചു, (൧0) വിശ്വാസത്തെ മുരുകപിടിപ്പാൻ, (൧൫) വേദപ്രാമാണ്യത്താലും പ്രബോധിപ്പിച്ചതു.

അവസാന ദിവസങ്ങളിൽ ദുർഘടസമയങ്ങൾ വന്നണയും ൧ എന്നറിക മനുഷ്യർ തന്നിഷ്ടക്കാർ, ലോഭികൽ, പൊങ്ങച്ചക്കാ ൨ ർ, ഗച്ചികൾ, ദുഷ്ണക്കാർ, പിതാക്കൾക്ക് അവശർ, കൃതഘനർ, അപവിത്രർ, അവത്സലർ, നിയമലംഘികൾ, നുണയർ, അജി ൩ തേന്ദ്രിയർ, മെതങ്ങാത്തവർ, ഗുണദ്വേഷികൾ, ദോഹികൾ, ൪ ധാഷ്ട്യ മുള്ളവർ, ഡംഭികളുമായി ദേവപ്രിയത്തെക്കാൾ ഭോഗ പ്രി.മേറി. ഭക്തിയുടെ സാരം തള്ളി അതിന്റെ വേഷം ധരി ൫ ക്കുന്നവരായും ഇരിക്കും ഇവരെ വിട്ടൊഴിയുക ഭവനളിൽ ൬ നൂണു കടക്കയും പാപങ്ങളെ ചുമന്നു നാനാമോഹങ്ങളാൽ ന ടത്തപ്പെട്ട് എപ്പോഴും പഛിച്ചിട്ടും ഒരിക്കലും സത്യത്തിൻ പരി ജ്ഞാനത്തിൽ വരുവാൻ കഴിയാത്ത, ചപല സ്ത്രീകളെ അടി ൭. മയാക്കുകയും ചെയുന്നവർ ഇപ്രകാരമുള്ളവരിൽ ആകുന്നു.

                                     ൫0൩
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/531&oldid=164005" എന്ന താളിൽനിന്ന് ശേഖരിച്ചത്