താൾ:Malayalam New Testament complete Gundert 1868.pdf/525

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧ തിമോത്ഥ്യൻ ൫ ൬ അ

ആകയാൽ ഇളാവർ വിവാഹം ചെയ്തു പുത്രസമ്പത്തുണ്ടാക്ക ൧൪ ഭവനം രക്ഷിക്ക; വിരോദിക്ക് അപവാദത്തിന്ന് അവസരം ഒന്നും കൊടുക്കാതെ ഇരിക്ക എൻ എന്റെ ഇഷ്ടം. ഇപ്പോൾ ൧൫ തന്നെ ചിലർ സാത്താന്റെ വഷിയായ്പിരിഞ്ഞുപോയല്ലോ. വി ൧൬ ശ്വാസിക്കോ, വിശ്വാസിനിക്കോ വിധവമാർ ഉണ്ടെങ്കിൽ അ വർ തന്നെ ഇവരുടെ ബുദ്ധിമുട്ടു തീൎക്കട്ടെ; സഭയോ ഉള്ളവണ്ണം വിദവമാരായവൎക്ക് അപ്രകാരം തീൎക്കേണ്ടതിന്ന് ആ ഭാരം ഏൽക്കരുതെ

നന്നായി വാഴുന്ന മൂപ്പന്മാരെ പ്രതേകം വചനത്തിലും ഉ ൧൭ പദേശത്തിലും അദ്ധ്വാനിക്കുന്നവരെ തന്നെ ഇരട്ടി മാനത്തി ന്നു പാത്രമായി എണ്ണൂക ( മോ ) മെതിക്കുന്ന കാള ൧൮ യുടെ വായി കെട്ടരുത് എന്നു വേദവാക്കുണ്ടല്ലോ, വേലക്കാര ൻ തന്റെ കൂലിക്ക് യോഗ്യൻ ആകുന്നു പോൽ (ലൂ ) രണ്ടു മൂന്നു സാക്ഷികൽ മുഖാന്തരമല്ലാതെ, മൂപ്പന്റെ നേരെ ൧൯ അന്യായം എടുക്ക്രുതു. പാപം ചെയ്യുന്നവർ എശേഷമുള്ളവ ൨൦ ൎക്കു ഭയത്തിന്നായി എല്ലാവരുടെ മുമ്പാകെയും ശാസിക്ക. ഇവ ൨൧ നീ പക്ഷമായി ഒന്നും ചെയ്യാതെ മുന്വിധി കൂടാതെ പ്രമാണി ച്ചു കൊള്ളേണം എന്നു ഞാൻ ദൈവത്തേയും യേശുക്രിസ്തു നേയ്യും തെരിഞ്ഞെടുക്കപ്പെട്ട ദൂതന്മാരെയും സാക്ഷി ആക്കി വെ ച്ചു, നിന്നോടൂ കല്പിക്കുന്നു. വേഗത്തിൽ കൈകളെ ഒരുത്തനിലും ൨൨ വെക്കരുത് അന്യന്മാരുടെ പാപങ്ങളിൽ അംശക്കാരനാക് ൨൩ യും അരുത്; നിന്നെ തെന്ന് നിൎമ്മലനായ്കാത്തുകൊൾക ഇനി യും കേവലം വെള്ളം കുടിക്കല്ല; നിന്റെ വയറൂം കൂടക്കൂടയു ള്ള ക്ഷീണതകളും വിചാരിച്ച് അല്പം വീഞ്ഞും സേവിക്ക

ചില മനുഷ്യരുടെ പാപങ്നഗ്ല് വെളിവായിക്കിടന്നു, ന്യായ ൨൪ 

വിധിക്കു മുമ്പിടുന്നു ചിലൎക്ക് അവ പിഞ്ചെല്ലുന്നു; അപ്രകാരം സൽക്രിയകളും (ചിലരിൽ) വെളിവാകുന്നു; വെളീപ്പെടാത്തവ യും ഒളിച്ചിരിപ്പാൻ കഴികയില്ല

അദ്ധ്യായം

ലാസരെ പ്രബോധിപ്പിച്ചു (൩ )‌ ദുരുപദേശവും (൬ ൧൯ ) ദ്രവ്യാഗ്രഹവും വൎജ്ജിച്ചു () നിത്യജീവനെ തേടേണ്ടതു

നുകത്തിങ്കീഷിൽ ദാസന്മാരായിരിക്കുന്നവർ ഒക്കയും ദേവനാമ ൧ ത്ഥിന്നും ഉപദേശത്തിന്നും ദൂഷണം വരാതിരിപ്പാൻ ഉടയവരെ ൪൯൭




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sujithkr എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/525&oldid=163998" എന്ന താളിൽനിന്ന് ശേഖരിച്ചത്