താൾ:Malayalam New Testament complete Gundert 1868.pdf/519

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു     THE FIRST EPISTLE OF PAUL THE APOSTLE TO
              B i m l t h y
                -----------------
         തി   മോ  ത്ഥ്യ  ന്
          എഴുതിയ ഒന്നാം ലേഖനം
               -----ഃഃഃ--------
             ൧. അദ്ധ്യായം .
   തിമോത്ഥ്യൻ നിയോഗപ്രകാരം ആജ്ഞാപിക്കയും, (൧൨) 
  പൌലിന്റെ വിളിയെ ഓർത്തു, (൧൮) പോരാടുകയും വേണ്ടതു.

നമ്മുടെ രക്ഷിതാവായ ദൈവവും നമ്മുടെ പ്രത്യാശയാകുന്ന ൧ ക്രിസ്തുയേശുവും നിയോഗിച്ചപ്രകാരം യേശുക്രിസ്തുന്റെ അ പോസൃലനായ പൌൽ വിശ്വാസത്തിൽ നിജപുത്രനായ തിമോത്ഥ്യന് എഴുന്നിതു : പിതാവായ ദൈവത്തിൽനിന്നും ൨ നമ്മുടെ കർത്താവായ യേശുക്രിസ്തുനിൽനിന്നും കരുണ, കനിവു സമാധാനവും ഉണ്ടാവുതാക.

  ഇന്ന കാര്യത്തിനായി നീ എഫേസിൽ പാർത്തു കൊള്ളേ   ൩

ണം എന്നു ഞാൻ മക്കദോന്യെക്കു യാത്രയായി അപേക്ഷിച്ച പ്രകാരം നീ ചിലരോട് അന്യഥാ ഉപദേശിക്കരുത എന്നും ൪ വിശ്വാസത്തിലെ ദേവവീട്ടുവിചാരണയെ അല്ല; തർക്കങ്ങളെ മാത്രം വർദ്ധിപ്പിക്കുന്ന കഥകളേയും അനന്ത വംശാവലികലേ യും ശ്രദ്ധിക്കരുത് എന്നും ആജ്ഞാപിക്കേണ്ടതിന്ന് (ഇന്നും അപേക്ഷിക്കുന്നു). അജ്ഞാപനത്തിന്റെ ലാക്കൊ ശുദ്ധഹൃ ൫ ദയം, നല്ല മനോബോധം, നിർവ്യാജവിശ്വാസം എന്നിവറ്റി ൽനിന്നുളവായ സ്നേഹം അത്രെ അവറ്റിൽനിന്നു ചിലർ പി ൬ ഴുകി വൃഥാവാദത്തിലേക്ക് മാരി തിരിഞ്ഞു, ധർമ്മോപദേശകരാ യിരിപ്പാൻ ഇഛശിച്ചിരിക്കുന്നു. തങ്ങൾ പരയുന്നത് ഇന്നത് ൭ എന്നും പ്രമാണിപ്പിക്കുന്നത് ഇന്നത് എന്നും ബോധിക്കുന്നില്ല

                     ൪൯൧              62*
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/519&oldid=163991" എന്ന താളിൽനിന്ന് ശേഖരിച്ചത്