താൾ:Malayalam New Testament complete Gundert 1868.pdf/518

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു              II. THESSALONIANS   III.
    അവൻ നാണിക്കേണ്ടതിന്നു അവനോടു ഇടപാടും അരുതു;

൧൫ ശത്രുവെന്നുവിചാരിയാതെസഹോദരൻഎന്നുവെച്ചു

   വഴി   

൧൬ ക്കാക്കുകെ വേണ്ടു താനും സമാധാനത്തിൻ കർത്താവായവൻ

   താൻ നിങ്ങൾക്ക് നിത്യം എല്ലാ വിധത്തിലും സമാധാനത്തെ 
   നൽക്കുക; കർത്താവ് നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുക.

൧൭ പൌലായ എന്റെ കൈയാലെ വന്ദനം എല്ലാ ലേഖന ൧൮ ത്തിലും ഇതു തന്നെ അടയാളം ഇങ്ങിനെ എഴുതുന്നു. നമ്മുടെ

   കർത്താവായ യേശുക്രിസ്തുന്റെ കരുണ നിങ്ങൾ എല്ലാവരോടും 
  കൂടെ (ഇരിപ്പൂതാക).
           --------------ഃഃഃഃഃഃഃ----------

                   ൪൯o
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/518&oldid=163990" എന്ന താളിൽനിന്ന് ശേഖരിച്ചത്