താൾ:Malayalam New Testament complete Gundert 1868.pdf/514

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു  THE SECOND EPISTLE OF PAUL THE APOSTLE TO THE
          B h e s s a l o n i a n s
                ----------------
        തെ  സ്സ ല നീ ക്യ ർ ക്ക്
   
          എഴുതിയ രണ്ടാം ലേകനം
               ----ഃഃഃ-------
              ൧. അദ്ധ്യായം .
  
  ഹിംസയിലുള്ള വിശ്വാസവൃദ്ധിക്കായി സൃോത്രവും, (൫) 
  ഫലസൂചനയും, (൧൧) തികവിന്നായി അപേക്ഷയും.

൧ പൌലും സില്വാനും തിമോത്ഥ്യനും നമ്മുടെ പിതാവായ

  ദൈവത്തിലും കർത്താവായ യേശു ക്രിസ്തുനിലും ഉള്ള സെസ്സല

൨ നീക്യരുടെ സഭെക്ക് എഴുതുന്നത് :(നമ്മുടെ) പിതാവായ ദൈ

  വത്തിൽനിന്നും കർത്താവായ യേശുക്രിസ്തുനിൽനിന്നും നിങ്ങൾക്കു 
  കരണയും സമാധാനവും (ഉണ്ടാകു).

൩ സഹോദരന്മാരെ! നിങ്ങളുടെ വിശ്വാസം ഏറ്റം വൎദ്ധിച്ചു

  നിങ്ങൾ എല്ലാവരിലും ഓരോരുത്തന്നു അന്യോന്യ സ്നേഹം വ
   ളർന്നും വരികയാൽ, ഞങ്ങൾ യോഗ്യമാംവണ്ണം ദൈവത്തിന്ന്
  എപ്പോഴും നിങ്ങൾക്കായി സൃോത്രം ചെയവാൻ കടക്കാർ ആക

൪ ന്നു. അതുകൊണ്ടു നിങ്ങൾ സഹിക്കുന്ന എല്ലാ ഹിംസകളിലും

  സങ്കടങ്ങളിലും ഉള്ള നിങ്ങളുടെ ക്ഷാന്തി വിശ്വാസങ്ങൾ നിമി
  ത്തം ഞങ്ങൾ തന്നെ ദേവസഭകളിൽ നിങ്ങളെ പറ്റി പ്രശം

൫ സിക്കുന്നു. ആയതു ദൈവത്തിന്റെ ന്യായമായുള്ള വിധിക്കു

  ലക്ഷണം തന്നെ; നിങ്ങൾ (തേടി) കഷ്ടപ്പെടുന്ന ദൈവരാജ്യ

൬ ത്തിന്നു യോഗ്യന്മാരായി തോന്നുവാന്തക്കവണ്ണമെത്രെ.

  നിങ്ങളെ ഉപദ്രവിക്കുന്നവർക്കു ഉപദ്രവും ഉപദ്രപ്പെടുന്ന 
 നിങ്ങൾക്ക് ഞങ്ങളോടുകൂടെ തണുപ്പും പകരം നൽക്കുവതു 
 ദൈവത്തിന്നു ന്യായ
                   ൪൮൬
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/514&oldid=163986" എന്ന താളിൽനിന്ന് ശേഖരിച്ചത്