താൾ:Malayalam New Testament complete Gundert 1868.pdf/512

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

1. THESSALONIANS V.

                        ൫ .  അദ്ധ്യായം.
ക്രിസ്തുവിന്റെ ദിവസത്തെ കാത്തിരിപ്പാനും, (൧൨) മറ്റും ഓരോ പ്രബോധനങ്ങൾ 

൧ സഹോദരന്മാരെ! നിങ്ങൾക്ക് കാലങ്ങളായും സമയങ്ങളാ ൨ യും ചൊല്ലി എഴുതുവാൻ ആവശ്യം ഇല്ല. കർത്താവിൻ നാൾ

   രാത്രിയിൽ കള്ളൻ വരുമ്പോലെ അത്രെ വരുന്നു എന്നു നിങ്ങ

൩ ൾക്കു തന്നെ സൂക്ഷ്മമായി ബോധിച്ചുവല്ലൊ (അവർ) സ

    മാധാനവും നിർഭയവും എന്നു ചൊല്ലുപോഴേക്കു ഗഭിണിക്ക്
   രംറ്റുനോവുപോലെ ക്ഷണത്തിലുള്ള സംഹാരം അവർക്കു അ

൪ ണയുന്നു; അവർക്കു മടി കൂടുകയും ഇല്ല. എന്നാൽ സഹോദര

   ദരന്മാരെ, നിങ്ങളെ ആ നാൾ കള്ളനേ പോലെ പിടിപ്പാൻ

൫ നിങ്ങൾ ഇരുട്ടിലുള്ള വരല്ല. നിങ്ങൾ എല്ലാവരും വെളിച്ചമക്ക

    ളും പകലിൻ മക്കളും ആകുന്നുവല്ലൊ; നാം രാത്രിക്കും ഇരുളിന്നു

൬ ഉള്ളവരല്ല. അതുകൊണ്ടു നാം ശേഷമുള്ളവരെപോലെ ഉറ ൭ ങ്ങാതെ ഉണർന്നും നിർമ്മദിച്ചും കൊണ്ടിരിക്ക. ഉറങ്ങുന്നവർ അ

   ല്ലൊ രാത്രിയിൽ  ഉറങ്ങുന്നു, മദിച്ചുകൊള്ളുന്നവർ രാത്രിയിൽ മദി

൮ ക്കുന്നു. നാമൊ പകലിന്നുള്ളവർ ആകയാൽ വിശ്വാസ സ്നേ

     ങ്ങൾ ആകുന്ന കവചത്തേയും ശിരസ്രമായി രക്ഷയുടെ

൯ ആശയേയും ധരിച്ചുകൊണ്ടു നിൎമ്മദിച്ചിരിക്ക. കോപത്തിന്നാ

    യല്ലല്ലൊ രക്ഷാസമ്പാദനത്തിന്നായത്രെ ദൈവം നമ്മെ ആ 

൧0 ക്കിയതു. നാം ഉണർന്നിരുന്നാലും ഉറങ്ങിയാലും തന്നോടു ഒന്നി

     ച്ചു ജീവിക്കേണ്ടതിന്നു നമുക്കുവേണ്ടി മരിച്ചിട്ടുള്ള നമ്മുടെ ക

൧൧ ർത്താവായ യേശുക്രിസ്തുന്മൂലം തന്നെ ആകയാൽ നിങ്ങൾ ചെ

      യുന്നപ്രകാരം അന്യോന്യം പ്രബോധിപ്പിച്ചും ഒരുവനായി ഒ
      രുവൻ വീട്ടുവർദ്ധന ചെയ്തും പോരുവിൻ.

൧൨ സഹോദരന്മാരെ! നിങ്ങളിൽ അദ്ധ്വാനിച്ചു കർത്താവിൽ നി

   ങ്ങളുടെ മേൽ മുമ്പുണ്ടായി നിങ്ങളെ വഴിക്കാക്കുന്നവരെ നിങ്ങൾ

൧൩ അറിഞ്ഞും അവരുടെ വേല നിമിത്തം സ്നേഹത്തിൽ അത്യ ൧൪ ന്തം വിചാരിച്ചും കൊൾവാൻ നിങ്ങളോടു ചോദിക്കുന്നു. അ

    ന്യോന്യം സമാധാനം കോലുവിൻ! ഇനി സഹോദരന്മാരെ, നി
   ങ്ങളെ പ്രബോധിപ്പിക്കുന്നിതു: ക്രമം കെട്ടവരെ വഴിക്കാക്കുവി
   ൻ! കരുത്തു കുറഞ്ഞവരെ സാന്ത്വനം ചെയവിൻ‌, ബലഹീനരെ  

൧൫ താങ്ങുവിൻ; എല്ലാവരോടും ദീർഘക്ഷാന്തി കാട്ടുവിൻ. ആരും

      തി ന്മെക്ക് പകരം തിന്മ ചെയ്യാതിരിപ്പാൻ നോക്കുവിൻ! 
      തങ്ങളിലും  
                                         ൪൮൪
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/512&oldid=163984" എന്ന താളിൽനിന്ന് ശേഖരിച്ചത്