താൾ:Malayalam New Testament complete Gundert 1868.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മത്തായി ൊന്ന് 09 അ. അന്നു മുതൽ യേശു താൻ യരുശലേമിലേക്ക് പോയി, മുപ്പന്മാർ മഹാപുരോഹതിർ, ശാസ്ത്രികൾ ഇവരാൽ പലതും സഹിച്ചു കൊല്ലപ്പെടുകയും മൂന്നാം നാൾ ഉണൎന്നു വരികയും വേണ്ടത് എന്നു തൻറെ ശിഷ്യന്മാൎക്ക് കാണിച്ചുതുടങ്ങി. എന്നാൽ പുത്രൻ അവനെ(വേറിട്ടു) കൂട്ടിക്കൊണ്ടു. കൎത്തവേ, (ദൈവകൃപയാൽ) അത് അരുത്. നിനക്ക് അങ്ങഇനെ വരികയില്ല! എന്നു ശാസിച്ചു തുടങ്ങി അവനും തിരിഞ്ഞഉ പുത്രനോടു പറഞ്ഞു. സാത്താനെ, എൻറെ പിന്നിൽ പൊകൂക! നീ ദൈവത്തിൻറെ അല്ല, മനുഷ്യതടേവ കരുതുന്നതുകൊണ്ട് എനിക്ക് ഇടൎച്ച ആകുന്നു. അന്നു യേശു തൻറെ ശിഷ്യന്മാരോടു പറഞ്ഞിതു. ഒരുത്തൻ എൻറെ പിന്നാലെ വരുവാൻ ഇച്ഛിച്ചാൽ തന്നത്താൻ തള്ളീട്ടു. തൻറെ ക്രൂശിനെ എഴുത്തുകൊണ്ടുയ എന്നെ അനുഗമിപ്പൂ, ആരാനും തൻറെ ദേഹിയെ രക്ഷിപ്പാൻ ഇച്ഛിച്ചാൽ അതിനെ കളയും, ഞാൻ നിമിത്തം ആരാനും തൻറെ ദേഹിയെ കളഞ്ഞാൽ അതിനെ കണ്ടെത്തും കാരണം ഒരു മനുഷ്യൻ സൎവ്വലോകം നേടിയാലും തൻറെ ദേഹി ചേരും വന്നാൽ അവന് എന്തു പ്രയോജനം ഉള്ളൂ? അല്ല, തൻറെ ദേഹിയെ വീണ്ടുകൊൾവാൻ മനുഷ്യൻ എന്തൊരു മറുവില കൊടുക്കും? അങ്ങിനെ എന്നാൽ, മുനുഷ്യപുത്രൻ സ്വപിതാവിൻറെ തേജ്ജസ്സോടെ തൻറെ സകല ദൂതന്മാരുമായി വരുവാൻ ഉണ്ടു. അപ്പോൾ അവൻ ഏവനും ഭ്രാന്തൻറെ പ്രവൃത്തിക്ക് തക്ക പകരം നല്കും. ആമേൻ ഞാൻ നിങ്ങളോട് പറയുന്നത്, മനുഷ്യപുത്രൻ തൻറെ രാജത്വത്തിൽ വരുന്നതു കാണുവോളം, മരണത്തെ ആസ്വദിക്കാത്തവർ ചിലർ ഈ നില്ക്കുന്നവരിൽ ഉണ്ട്. 09. അദ്ധ്യായം യേശുവിൻറെ രൂപാന്തരവും ( ) ചന്ദ്രബാധൈക്കു ശാന്തിയും, ( ) സ്വമരണത്തെ പിന്നെയും അറിയിച്ചതും (മാ.ൻ.ലു.ൻ), ( ) ദൈവാലയപ്പണിക്കുപണം. ആറു ദിവസം കഴിഞ്ഞശേഷം യേശു പുത്രനെയും യാക്കോബെയും സഹോദരനായ യോഹനാനെയും കൂട്ടിക്കൊണ്ട് ഒരു ഉയൎന്ന മലമേൽ അവരുമായി വേറിട്ടു നടന്നു. പിന്നെ അവരുടെ മുന്പാകെ മറ രൂപപ്പെട്ടിട്ട്, അവൻറെ മുഖം സൂൎ‌യ്യനെപോലെ വിളങ്ങി, അവൻറെ വസ്ത്രങ്ങൾ വെളിച്ചം പോലെ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/51&oldid=163981" എന്ന താളിൽനിന്ന് ശേഖരിച്ചത്