താൾ:Malayalam New Testament complete Gundert 1868.pdf/506

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല    THE FIRST EPISTLE OF PAUL THE APOSTLE TO THE
           B h e s s a l o n i a n s
                -----------
       തെ  സ്സ ല നീ ക്യ  ർ ക്ക്
            എഴുതിയ ഒന്നാം ലേഖനം
                -----ഃഃഃ--------
             ൧. അദ്ധ്യായം.

 അപോസ്തലന്റെ ഘോഷണം സഭയിൽ ഫലിച്ചതിനാൽ സന്തോഷം.

൧ പൌലും സില്വാനും തിമോത്ഥ്യനും പിതാവായ ദൈവത്തി

  ലും കൎത്താവായ യേശുക്രിസ്തുനിലും (ഇരിക്കുന്ന) തെസ്സലനീ
  ക്യസഭെക്ക് (എഴുതുന്നത്). നമ്മുടെ പിതാവായ ദൈവത്തി
  ൽനിന്നും കൎത്താവായ യേശു ക്രിസ്തനിൽനിന്നും നിങ്ങൾക്ക് ക
  രുണയും സമാധാനവും (ഉണ്ടാക).

൨ ഞങ്ങളുടെ പ്രാൎത്ഥനകളിൽ നിങ്ങളെ ഓൎത്തുകൊണ്ടു, നിങ്ങളി

  ലെ വിശ്വാസവേലയേയും സ്നേഹ പ്രയത്നത്തെയും നമ്മുടെ

൩ കൎത്താവായ യേശുക്രിസ്തുനെ ചൊല്ലി, പ്രത്യാശാക്ഷാന്തിയേ

  യും ഇടവിടാതെ നമ്മുടെ ദൈവവും പിതാവുമായവന്റെ തിരു
  മുമ്പിൽ സ്മരിച്ചിട്ടു തന്നെ, ഞങ്ങൾ എപ്പോഴും നിങ്ങൾ എല്ലാ

൪ വൎക്കായികൊണ്ടു ദൈവത്തെ സ്തൂതിക്കുന്നു. ആയതു നിങ്ങളു

  ടെ തെരിഞ്ഞെടുപ്പിനെ അറിഞ്ഞിട്ടു ചെയ്യുന്നു; ദൈവത്താൽ

൫ സ്നേഹിക്കപ്പെട്ടുള്ള സഹോദരന്മാരെ! കാരണം ഞങ്ങൾ നിങ്ങ

  ളിൽ സുവിശേഷിച്ചതു വെറും വചനത്താലല്ല, ശക്തിയിലും
  വിശുദ്ധാത്മാവിലും ഏറിയ നിറപടിയിലും ആയ്തു. നിങ്ങളുടെ 
  നിമിത്തം ഞങ്ങൾ നിങ്ങളിൽ ഇന്നവരായി തീൎന്നു എന്നതും

൬ അറിയാമല്ലൊ. നിങ്ങളും ബഹു സങ്കടത്തിൽ (എങ്കിലും) വിശു

  ദ്ധാത്മസന്തോഷത്തോടെ വചനത്തെ കൈക്കൊണ്ടു ഞങ്ങ

൭ ൾക്കും കൎത്താവിന്നും അനുകാരികളായി ചമഞ്ഞു. അതുകൊണ്ടു

                       ൪൭൮
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/506&oldid=163977" എന്ന താളിൽനിന്ന് ശേഖരിച്ചത്