താൾ:Malayalam New Testament complete Gundert 1868.pdf/498

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു      THE EPISTLE OF PAUL THE APOSTLE TO THE
               G o l o s s i a n s
                   ---------------
        കൊ  ല  സ്സ  ർ  ക്ക്
            എഴുതിയ ലേഖനം
               
             ----ഃഃഃ-----
           ൧. അദ്ധ്യായം.
 (൩) ഉള്ളവിശ്വാസത്തിന്നായി സൃോത്രം, (൯) തികവിന്നായി 
 പ്രാർത്ഥന, (൧൩) സഭാശിരസ്സിൻ മഹത്വവർണ്ണം, (൨൧) 
 നിലനില്പിൻ പ്രത്യാശ, (൨൪) സഭെക്ക വേണ്ടി തന്റെ അദ്ധ്വാനം

൧ ദേവേഷ്ടത്താൽ യേശുക്രിസ്തുന്റെ അപോസ്തലനായ

  പൌലും സഹോദരനായ തിമോത്ഥ്യനും കൊലസ്സയിൽ ഉള്ള വി
  ശുദ്ധരായി ക്രിസ്തനിൽ വിശ്വസ്ത സഹോദരന്മാരായവർക്ക്

൨ (എഴുതുന്നതു). നമ്മുടെ പിതാവായ ദൈവത്തിൽ നിന്നും(കർത്താ

  വായ യേശുക്രിസ്തുനിൽനിന്നു) നിങ്ങൾക്ക് കരുണയും 
  സമാധാനവും ഉണ്ടാക.

൩ സുവിശേഷത്തിന്റെ സത്യവചനത്തിൽ നിങ്ങൾ മുൻ

  കേട്ടതായി സ്വർഗ്ഗത്തിൽ നിങ്ങൾക്ക് എന്നു സംഗ്രഹിച്ചു കിട

൪ ക്കുന്ന പ്രത്യാശാർത്ഥം നിമിത്തം ക്രിസ്തുയേശുവിൽ വിശ്വാസവും

  എല്ലാ വിശുദ്ധരിലും സ്നേഹവും ഉള്ളതിനെ ഞങ്ങൾ കേട്ടി

൫ ട്ടു നിങ്ങൾക്ക് വേണ്ടി പ്രാര്ത്ഥിക്കുന്തോറും; നമ്മുടെ

 കൎത്താവായ യേശുക്രിസ്തുന്റെ പിതാവുംദൈവവുംആയവനുഎപ്പോ

൬ ഴും സൃോത്രം ചെയ്യുന്നു. ആ സുവിശേഷം ലോകത്തിൽ ഒക്ക

  യും ഉള്ളപോലെ നിങ്ങളിലും എത്തി, നിങ്ങൾ ദേവകരുണയെ
 ഉണ്മയിൽ കേട്ടറിഞ്ഞുകൊണ്ടു നാൾ മുതൽ നിങ്ങലിൽ എന്ന

൭ പോലെ ഫലം കായ്ക്കുന്നതും വർദ്ധിക്കുന്നതും ആകുന്നു. ഉണ്മ

 യിൽ തന്നെ നിങ്ങൾ അതിനെ നമ്മുടെ പ്രിയ സഹോദരനായ
                  ൪൭0
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/498&oldid=163967" എന്ന താളിൽനിന്ന് ശേഖരിച്ചത്