താൾ:Malayalam New Testament complete Gundert 1868.pdf/492

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു              PHILIPPIANS  I. II.
   ഫലം എന്നു വന്നാൽ ഏതിനെ വരിപ്പു എന്ന് അറിയിക്കു

൨൩ ന്നില്ല. ആ രണ്ടിൽനിന്നും എനിക്ക് ആവേശം ഉണ്ടു യാത്രയാ

    യി ക്രിസ്തനോടു കൂട ഇരിപ്പാൻ കാംക്ഷപ്പെടുന്നു; അത് എത്ര

൨൪ യും അധികം നല്ലതു സ്പഷ്ടം ജഡത്തിൽ വസിച്ചിരിക്കുന്ന ൨൫ തൊ, നിങ്ങൾ നിമിത്തം അത്യാവശ്യം. ആയതു തേറീട്ടു ഞാൻ

    വസിക്കും എന്നും നിങ്ങളുടെ മുഴുപ്പിന്നയും വിശ്വാസത്തിലെ 
    സന്തോഷത്തിനായും നിങ്ങൾ എല്ലാവരോടും കൂട പാർത്തിരി

൨൬ ക്കും എന്നും അറിയുന്നു. ഞാൻ നിങ്ങളുടെ അടുക്കൽ മടങ്ങി

    വരികയാൽ നിങ്ങളുടെ പ്രശംസ ക്രിസ്തുയേശുവിൽ എന്നാൽ
   വഴിഞ്ഞു വരുമാറു തന്നെ

൨൭ ക്രിസ്തുസുവിശേഷത്തിന്നു യോഗ്യമായി പെരുമാരുക മാത്രം

    ചെയിവിൻ ഞാൻ നിങ്ങളെ വന്നു കണ്ടു താൻ, ദൂരത്തിരുന്നുനി
    ങ്ങളുടെ വൃത്താന്തം കേട്ടു താൻ, നിങ്ങൾ ഒർ ആത്മാവിൽ നി
   ന്നിട്ടു എതിരികളാൽ ഒന്നിലും കുലുങ്ങി പോകാതെ,ഒരുമനസ്സോ
    ടെ സുവിശേഷവിശ്വാസത്തിന്നായ് ഒന്നിച്ച് അങ്കം പൊ

൨൮ രുന്നപ്രകാരം ഗ്രഹിക്കേണ്ടതിന്നു തന്നെ. (കുലുങ്ങാത്തതൊ)

   അവർക്കു നാശത്തേയും നിങ്ങൾക്കു രക്ഷയേയും സൂചിപ്പിക്കു

൨൯ ന്നു, അതും ദൈവത്തിൽനിന്നു തന്നെ. നിങ്ങൾക്കല്ലൊ ക്രിസ്തു

    നിൽ വിശ്വസിക്കമാത്രമല്ല; അവനായിട്ടു നഷ്ടപ്പെടുക എന്ന

൩0 തു കൂടെ സമ്മാനിക്കപ്പെട്ടു. നിങ്ങൾ എങ്കൽ കണ്ടതും അപ്പോ

    ൾ എങ്കൽ കേൾക്കുന്നതും ആയ അനന്യ പോരാട്ടം തന്നെ
    നിങ്ങൾക്കും ഉണ്ടു.
                 ൨. അദ്ധ്യാം.
  ഐകമത്യവും, (൫) യേശുവിൽ കണ്ടു താഴ്മയും പൂണ്ടു, (൧൨) 
 രക്ഷയെ ഉറപ്പിപ്പംൻ പ്രബോധനം, (൧൭) താൻ മരണത്തിന്നും 
 ഒതുങ്ങി, (൧൯) തിമോത്ഥ്യനേയും, (൨൫) എപഭ്രോദിതനേയും 
 അയക്കുന്നതു.

൧ എന്നാൽ വല്ല പ്രബോധനവും വല്ല സ്നേഹാശ്വാസന

   വും ആത്മാവിൻ വല്ല കൂട്ടായ്മയും വല്ല കരളും അലിവും ക്രിസ്ത

൨ നിൽ ഉണ്ടെങ്കിൽ നിങ്ങൾ ഒന്നിനെ കരുതി അനന്യ സ്നേ

   ഹം പൂണ്ടു, ഐകമത്യപ്പെട്ടു, ഏകത്തെ വിചാരിച്ചുംകൊണ്ടു ഇ

൩ ങ്ങിനെ എന്റെ സന്തോഷത്തെ പൂർണ്ണമാക്കുവിൻ. ശാഠ്യം താ

   ൻ, ദുരഭിമാനംതാൻ, ഒന്നിങ്കലും മുന്നിടാതെ മനോവിനയത്താ
   ൽ അവനവൻ മറ്റെവനെ തനിക്ക് മീതെ എന്ന് നിനെച്ചും;
                 ൪൬൪
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/492&oldid=163961" എന്ന താളിൽനിന്ന് ശേഖരിച്ചത്