താൾ:Malayalam New Testament complete Gundert 1868.pdf/486

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു                 EPHESIANS  V.

൩൧ വിശുദ്ധ ദേവാത്മാവിനെ ദുഃഖിപ്പിക്കയും എല്ലാ സകല കൈ

    പ്പും കോപം ക്രോധം കൂറ്റാരം ദൂഷണങ്ങളും എല്ലാ വേണ്ടാനെ

൩൨ വുമായി നിങ്ങളോടു വേറായ്പോക അന്യോന്യം വത്സലരും

    കനിവുറ്റവരും ദൈവം കൂടെ ക്രിസ്തനിൽ നിങ്ങൾക്കു സമ്മാനി
    ച്ചപ്രകാരം തമ്മിൽ സമ്മാനിച്ചു വിടുന്നവരും ആയിചമവിൻ
               ൫. അദ്ധ്യായം.
       
   (൪,൩,൨) സ്നേഹിപ്പാനും, (൩) ജാതികളുടെ ദുർഗ്ഗുണങ്ങളെ വിട്ടു,  
 (൭) വെളിച്ചത്തിൽ എന്നു, (൧൫) ക്രിസ്തയോഗ്യമായി നടപ്പാനും,  
 (൧൧ ----൬,൯) സ്ത്രീപുരുഷാദികൾക്കും ഉള്ള പ്രബോധനം.

൧ അതുകൊണ്ടു പ്രിയമക്കൾ എന്നിട്ടു ദൈവത്തിന്ന് അനു ൨ കാരികൾ ആകുവിൻ ക്രിസ്തനും നമ്മെ സ്മേഹിച്ചു സൌരദ്ദ്യ

   വാസനെക്കായിട്ടു നമുക്കു വേണ്ടി തന്നെത്താൻ ദൈവത്തി

൩ ൽ നടന്നും കൊൾവിൻ. എന്നാൽ പുലയാട്ടും എല്ലാ അശുദ്ധി

   യും ലോഭവും ഇവ വിശുദ്ധർക്ക് ഉചിതമാംവണ്ണം നിങ്ങളിൽ

൪ നാമം പോലും ഇരിക്കരുതു. ചീത്തത്തരം പൊട്ടച്ചൊൽ കളിവാ

  ക്ക് ഇങ്ങിനെ പറ്റാത്തവ ഒന്നും അരുതു; സൃോത്രമെ ആവു

൫ പുലയാടി, അശുദ്ധൻ, വിഗ്രഹാരാധി ആകുന്ന ലോഭി ഇവർ

   ആർക്കും ക്രിസ്തുന്റെയും ദൈവത്തിന്റെയും രാജ്യത്തിൽ അവ

൬ കാശം ഇല്ല എന്നു നിങ്ങൾക്കറിഞ്ഞു ബോധിച്ചുവല്ലൊ. വ്യ

   ർത്ഥവാക്കുകളാൽ ആരും നിങ്ങളെ ചതിയായ്ക! ഈ വക നിമി
   ത്തം ദേവകോപം അനധീനതയുടെ പുത്രർ മേൽ വരുന്നു സ

൭ ത്യം ആകയാൽ അവരോടു കൂട്ടംശികൾ ആകരുതെ പണ്ടു ൮ ല്ലൊ നിങ്ങൾ ഇരുളായി ഇപ്പോൾ കർത്താവിൽ വെളിച്ചമാകു ൯ ന്നു. കർത്താവിന്നു നല്ല സമ്മതമായ് എന്തെന്നു ശോധന ൧0 ചെയ്തുകൊണ്ടു, വെളിച്ചമക്കളായി നടന്നു കൊൾവിൻ. (വെളി ൧൧ ച്ചത്തിന്റെ ഫലം സകല നന്മയിലും നീതിയിലും സത്യത്തി ൧൨ ലും കാണുമല്ലൊ) ഇരുട്ടിന്റെ നിഷ്ഫലക്രിയകളിൽ കൂട്ടാളികൾ

   ആകാതെ, അവറ്റെ വിശേഷാൽ ശാസിക്കെ ആവു; അവരാ
   ൽ ഗ്രഢമായി നടക്കുന്നവ പറയുന്നതും കൂടെ ചീത്ത ആക

൧൩ ന്നു. അവയൊ എല്ലാം ശാസിക്കപ്പെടുകിൽ വെലിച്ചത്താൽ

    വിളങ്ങിവരുന്നു; വിളങ്ങി വരുന്നത് എല്ലാം വെളിച്ചമാകുന്നുവ

൧൪ ല്ലൊ. അതുകൊണ്ടു (യശ.൬0,൧) ഉറങ്ങുന്നവനെ ഉണൎന്നു

                   ൪൫൮
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/486&oldid=163954" എന്ന താളിൽനിന്ന് ശേഖരിച്ചത്