താൾ:Malayalam New Testament complete Gundert 1868.pdf/483

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു        എഫെസ്യർ ൩. അ.
ആത്മാവിനാൽ വെളിപ്പെട്ട പ്രകാരം വേറെ തലമുറകളി     ൫
ലെ മനുഷ്യപുത്രരോട് അറിയിക്കപ്പെട്ടിരുന്നതും ഇല്ല. ജാതി  ൬

കൾ സുവിശേഷത്താൽ ക്രിസ്തനിൽ കൂട്ടവകാശികളും ഏക ശ രീരസ്ഥരും അവന്റെ വാഗ്ദത്തത്തിൽ കൂട്ടംശികളും ആകുക എ ന്നതത്രെ. ആ സുവിശേഷത്തിന്നു ഞാൻ അവന്റെ സാ ൭ ദ്ധ്യ ശക്തിയുടെ ബലപ്രകാരം നൽകപ്പെട്ട ദേവകൃപാ ദാനത്താൽ ശുശ്രുഷക്കാരനായ്ചമഞ്ഞു. എല്ലാവിഷുദ്ധരിലും അ ൮ തി ചെറിയവനായ എനിക്കു. ജാതികളിൽ ക്രിലസ്തന്റെ ആരാ ൯ ഞ്ഞു കൂടാത്ത ധനത്തെ സുവിശേഷിക്കയും സകലവും സൃഷ്ടി ച്ച ദൈവത്തിൽ യുഗങ്ങൾ മുതൽ കൊണ്ടു മറഞ്ഞുകിടക്കുന്ന മർമ്മത്തിന്റെ വീട്ടുമുറഇന്നത് എന്ന് എല്ലാവരേയും പ്രകാശി പ്പിക്കയും വേണം എന്നുള്ള കരുണ നൽകപ്പെട്ടതു. ഇപ്പോ ൧ 0 ൾ സ്വർല്ലോകങ്ങളിൽ അധികാരവാഴ്ചകൾക്കും ദൈവത്തിന്റെ ബഹുവിധമായ ജ്ഞാനം അവൻ നമ്മുടെ കർത്താവായ ക്രി ൧൧ സ്തുയേശുവിൽ അനുഷ്ഠിച്ച യുഗാദി നിർണ്ണയപ്രകാരം സഭാ ൽ അറിയായ്വരേണ്ടതിന്നു തന്നെ അവനിൽ ആശ്രയിച്ചിട്ടു ൧൨ തന്നെ നമുക്കു പ്രാഗത്ഭ്യംവും അടുപ്പിപ്പും അവങ്കലെ വിശ്വാ സംമൂലം ഉണ്ടു. ആകയാൽ നിങ്ങൾക്കു വേണ്ടിയുള്ള എന്റെ ൧൩ സങ്കടങ്ങൾ നിങ്ങളുടെ തേജസ്സ് എന്നുവെച്ച് അവറ്റിൽ മ ന്ദിച്ചുപോകായ്വാൻ ഞാൻ അപേക്ഷിക്കുന്നു. അതുനിമിത്തം ൧൪ ഞാൻ സ്വർഗ്ഗങ്ങളിലും ഭൂമിയിലും ഉളള ഏതു കുടുംബത്തിന്നും പേർ വരുവാൻ ഹേതുവും നമ്മുടെ കർത്താവായ യേശുക്രിസ്തു ൧൫ ന്റെ പിതാവും ആയവങ്കലേക്ക് എന്റെ മുഴങ്കാലുകളെ കുത്തു ന്നു. അവൻ തന്റെ തേജസ്സിൻ ധനപ്രകാരം നിങ്ങൾക്ക് ൧൬ അകത്തെ മനുഷ്യനിൽ തൻ ആത്മാവിനാൽ ശക്തിയോടെ ബലപ്പെടുമാറും ക്രിസ്തൻ വിശ്വാസത്താൽ നിങ്ങളുടെ ഹൃദയ ങ്ങളിൽ വസിച്ചു കൊള്ളുമാറും നൽകേണം. നിങ്ങൾ സ്നേഹ ൧൭ ത്തിൽ വേരൂന്നി അടിസ്ഥാനപ്പെട്ടവരായി വീതിയും നീളവും ൧൮ ആഴവും ഉയരവും (യോബ. ൧൧,൮.) എന്തെന്ന് എല്ലാ വിശു ദ്ധരോടും കൂടെ ഗ്രഹിപ്പാനും അറിവിനെ കടക്കുന്ന ക്രിസ്തു ൧൯ സ്നേഹത്തെ അറിവാനും പ്രാപൃരാകയും ഇങ്ങിനെ ദൈവത്തി ന്റെ സകല നിറവിനോളം നിറഞ്ഞു വരികയും വേണം എന്നു (പ്രാർത്ഥിക്കുന്നു). എന്നാൽ നാം ചോദിക്കുന്നതിലും നിനെക്കു ൧ 0 ന്നതിലും അത്യന്തം പരമായി ചെയുവാൻ നമ്മിൽ വ്യാപരിക്കുന്ന

                    ൪൫൫
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/483&oldid=163951" എന്ന താളിൽനിന്ന് ശേഖരിച്ചത്