താൾ:Malayalam New Testament complete Gundert 1868.pdf/481

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു            എഫെസ്യർ  ൨. അ.
 സർവ്വവും അവന്റെ കാൽക്കീഴാക്കിവെച്ച് അവനെ സർവ്വത്തി  ൨൨
ന്നും മീതെ തലയാക്കി സഭെക്കു കൊടുത്തു. സഭയല്ലൊ അവ  ൨൩
ന്റെ ശരീരം; എല്ലാറ്റിലും എല്ലാം നിറെക്കുന്നവന്റെ നിറവു
തന്നെ
               ൨. അദ്ധ്യായം.


  കൃപയാലെ, (൧൧) ജാതികളായവരും, (൧൪) യേശുമരണമൂവം, 
  (൧൯) ദേവഗൃഹ ത്തോടു ചേർന്നുവന്നതു.

പിഴകളാലും പാപങ്ങളാലും മരിച്ചവരായ നിങ്ങള അവൻ ൧ ഉയിർപ്പിക്കയും ചെയ്തു. ആയവറ്റിൽ നിങ്ങൾ പണ്ട് ഈ ൨ ലോകത്തിലെ യുഗത്തേയും ആകാശത്തിലെ അധികാരത്തി ന്നും അനധീനതയുടെ മക്കളിൽ ഇപ്പോൾ വ്യാപരിക്കുന്ന ആ ത്മാവിന്നും പ്രഭുവായവനെയും അനുസരിച്ച് നടന്നു. അവ ൩ രിൽ ഞങ്ങളും എല്ലാവരും പണ്ടു ഞങ്ങളുടെ ജഡമോഹങ്ങളി ൽ സഞ്ചരിച്ചു, ജഡത്തിന്നും ഭാവങ്ങൾക്കും ഇഷ്ടം ആയവ ചെയ്തും കൊണ്ടു, മറ്റുള്ളവരെ പോലെ സ്വഭാവത്താൽ കോ പത്തിൻ മക്കളായിരുന്നു. കനിവിൽ ധനവാനായ ദൈവമൊ ൪ നമ്മെ സ്നേഹിച്ചുള്ള തന്റെ ബഹു സ്നേഹത്തിൻ നിമിത്തം പിഴകളിൽ മരിച്ചവരായ നമ്മെ ക്രിസ്തുനോടു കൂടെ ജീവിപ്പി ൫ ച്ചും. (കരുണയാലത്രെ നിങ്ങൾ രക്ഷിക്കപ്പെട്ടതു) കൂടെ ഉണ ർത്തിയും സ്വർല്ലോകങ്ങളിൽ ക്രിസ്തുയേശുവിങ്കൽ തന്നെ കൂടെ ൬ ഇരുത്തുകയും ചെയ്തു. ക്രിസ്തുയേശുവിൽ നമ്മെ കുറിച്ചുള്ള ൭ വാത്സല്യത്തിൽ തന്റെ കരുണയുടെ അത്യന്തധനത്തെ വരു ന്ന യുഗങ്ങളിൽ കാണിക്കേണ്ടതിനാ തന്നെ കരുണയാൽ ൮ അല്ലൊ നിങ്ങൾ വിശ്വാസമൂലം രക്ഷിതർ ആകുന്നു. അതും ൯ നിങ്ങളിൽ നിന്നല്ല; ഈ ദാനം ദൈവത്തിന്റെതത്രെ ആരും പ്രശംസിച്ചു പോകായ്പാൻ ക്രിയകളിൽനിന്നല്ല. ആയവന്റെ ൧0 പണിയല്ലൊ ക്രിസ്തുയേശുവിങ്കൽ സൽക്രിയകൾക്കായി സൃ ഷ്ടിക്കപ്പെട്ട നാമ ആകുന്നു; നാം അവറ്റിൽ നടക്കേണ്ചതിന്നു ദൈവം അന്റെ മുമ്പിൽ ഒരുക്കിയതു.

 ആകയാൽ ജഡത്തിൽ കയ്യാൽ തീർത്ത പരിഛേദന എന്ന  ൧൧

വരാൽ ആഗ്രചർമ്മം എന്ന പേർകൊണടുവരായി പണ്ടു ജഡ ത്താൽ ജാതികൾ ആയുള്ളോരെ! നിങ്ങൾ അക്കാലത്തിൽ ക്രി ൧൨ സ്തനെ കുടാതെ ഇസ്രയേൽ പൌരതയോടു വേർപെട്ടവരും

                   ൪൫൩.
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/481&oldid=163949" എന്ന താളിൽനിന്ന് ശേഖരിച്ചത്