താൾ:Malayalam New Testament complete Gundert 1868.pdf/475

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു              ഗലാത്യർ  ൪. ൫. അ.

അമ്മ എങ്ങിനെ എന്നാൽ (യശ. ൫൪,൧,) പെറാത്ത മച്ചിയെ ൨൭ ആനന്ദിക്ക!നോവാത്തവളെ പൊട്ടി ആർക്കുക; പുരുഷനുള്ള വളേക്കാളും ത്യാജിക്കപ്പെട്ടവൾക്ക് അത്യന്തം ഏറിയ മക്കൾ ഉണ്ട ല്ലൊ എന്ന് എഴുതിയിരിക്കുന്നു. നാമൊ സഹോദരന്മാരെ! ഇ ൨൮ ഛശാക്കിന്നൊത്തവണ്ണം വാഗ്ദത്തത്താലെ മക്കൾ അത്രെ. എ ൨൯ ന്നാൽ അന്നു ജഡപ്രകാരം പിറന്നവൻ ആത്മപ്രകാരം ആ യവനെ ഹിംസിച്ച പോലെ ഇന്നും നടക്കുന്നു.അതിനൊ ൩0 വേദം എന്തു ചൊല്ലുന്നു? (൧മോ.൨൧, ൧൧) ദാസിയേയും അ വളുടെ പുത്രനേയും പുറത്താക്കുക; കാരണം ദാസീപുത്രൻ സ്വതന്ത്രയുടെ പുനോടു കൂട അവകാശി ആകരുത് എന്നത്രെ.

           ൫. അദ്ധ്യായം.

മാസ്യത്തെ ഒഴിച്ചു നിന്നു, (൭) കലഹിപ്പിക്കുന്നവരെ വിടേണം, (൧൩) ആത്മാവിൽ നടപ്പാൻ പ്രബോധനം. അതുകൊണ്ടു സഹോദരന്മാരെ! നാം ദാസികല്ല, സ്വതന്ത്രെ ൧ ക്കു മക്കൾ ആകുന്നു; സ്വാതന്ത്യത്തിന്നായി ക്രിസ്തൻ നമ്മെ വിടുതലയാക്കി, അതിൽ നിലനില്പിൻ ; ദാസനുകത്തിൽ പിന്നെ യും കുടുങ്ങിപ്പോകരുതെ ഇതാ പൌലായ ഞാൻ നിങ്ങളോടു ൨ പറയുന്നിതു : നിങ്ങൾ പരിഛേദനയെ ഏറ്റാൽ ക്രിസ്തൻ നി ങ്ങൾക്കു ഏതും ഉപകരിക്കയില്ല. പരിഛേദനഏലക്കുന്നസക ൩ ല മനുഷ്യനോടും ഞാൻ പിന്നെയും ആണയിട്ടുന്നിതു : ധർമ്മ ത്തെ മുഴുവൻ ചെയ്പാൻ അവൻ കടക്കാരൻ ആകുന്നു. ധർമ്മ ൪ ത്തിൽ നീതികരിക്കപ്പെടുന്നവർ ആകയാൽ നിങ്ങൾക്ക് ക്രിസ്തു നിൽനിന്നു നീക്കം വന്നു നിങ്ങൾ കരുണയിൽനിന്നു വീണു പോയി ഞങ്ങൾ ആകട്ടെ, നീതിയാകുന്ന ആശാർത്ഥത്തെ ആ ൫ ത്മാവിനാൽ വിശ്വാസമൂലം കാത്തിരിക്കുന്നു. എങ്ങിനെ എ ൬ ന്നാൽ ക്രിസ്തയേശുവിങ്കൽ സാരമുള്ളതു പരിഛേദനയും അ ല്ല; അഗ്രചർമ്മവും അല്ല; സ്നേഹത്താൽ വ്യാപരിക്കുന്ന വിശ്വാ സമത്രെ.

  നിങ്ങൾ നന്നായി ഓടി സത്യത്തെ സമ്മതിക്കാതെ ഇരിപ്പാ  ൭

ൻ നിങ്ങളെ ആർ ചെറുത്തു. ഈ സമ്മതിപ്പിക്കുന്നതു നിങ്ങ ൮ ളെ വിളിച്ചവനിൽ നിന്നുള്ളതല്ല. അസാരം പുളിമാവു പിണ്ഡ ൯ ത്തെ മുഴുവനും പുളിപ്പിക്കുന്നു. നിങ്ങൾ മറ്റൊന്നും ഭാവിക്കയി ൧0 ല്ല എന്നു ഞാൻ നിങ്ങൾ വിഷയമായി കർത്താവിൽ ഉറപ്പിച്ചി

                 ൪൪൭
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/475&oldid=163942" എന്ന താളിൽനിന്ന് ശേഖരിച്ചത്