താൾ:Malayalam New Testament complete Gundert 1868.pdf/474

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

GALATIANS IV>

൧൧ ആചരിക്കുന്നുവോ ? ഞാൻ നിങ്ങൾക്കായി ഭയപ്പെടുന്നു; നീ ൧൨ ങ്ങൾക്കായി വെറുതെ അട്വാനിച്ചു എന്ന് വരുമോ? എന്നെ

        പോലെ ആകുവിൻ! ഞാനും നിങ്ങളെ പോലെ ആയല്ലോ, സ 

൧൩ ഹോദരണ്മാരെ, ഞാൻ നിങ്ങളോടു യാചിക്കുന്നു. നിങ്ങൾ എ

        നിക്ക് ഒരു ന്യായക്കുരവും ചെയ്തിട്ടില്ല; ജടത്തിലെ ബലഹീ 
         നത നിമിത്തം ഞാൻ ഒന്നാമത് നിങ്ങളിൽ സുവിശേഷിച്ച 

൧൪ പ്പോൾ, എന്റെ ജടത്തിങ്കൽ നിങ്ങൾകുവന്ന പരീക്ഷയെ

        ധിക്കരിച്ചതും തുപ്പിക്കലഞ്ഞതും ഇല്ല; ദേവധൂതനെപോലെ ക്രി
        സ്തുയെശുവെ കണക്കിനെ എന്നെ കൈക്കൊണ്ടതെ ഉള്ളു, എ

൧൫ ന്നറിയാമല്ലോ. നിങ്ങളുടെ ധന്യവാദം എന്തോന്ന് ആയി!

        കഴിയും എങ്കിൽ, നിങ്ങളുടെ കണ്ണുകളെ ചൂയ്ന്നെടുത് എനിക്ക് 
        തരികയായിരുന്നു എന്നതിന് ഞാൻ നിങ്ങള്ക്ക് സാക്ഷി 

൧൬ ആകയാൽ ഞാൻ നിങ്ങളോടു സത്യം പറകക്കൊണ്ട് നിങ്ങള്ക് ൧൭ ശത്രുവായി പോയോ ? അവർ ശുഭാമായല്ല നിങ്ങളെ എരിവോ

        ടെ തീടുന്നു; നിങ്ങളും അവരെ തന്നെ തെടെണ്ടാതിലേക്ക് അവ 

൧൮ ർ നിങ്ങളെ പുറത്തടച്ചു കളവാൻ ഇശ്ചിക്കുന്നു. നല്ലതിൽ (എ

        പ്പോഴും എരിവോടെ തെടുന്നതോ ശുഭം തന്നെ; ഞാൻ നിങ്ങ 

൧൯ ളോടുകൂടി ഇരിക്കുമ്പോൾ മാത്രവുമല്ല ) എന്റെ പൈതങ്ങളെ!

        ക്രിസ്ഥാൻ നിങ്ങളിൽ ഇരിക്കുവോളം ഞാൻ പിന്നെയും നൊ 

൨൦ ന്തു പെറുന്നവരെ നിങ്ങൾ നിമിത്തം ഞാൻ ബുദ്ധിമുട്ടി പോ

        കുന്നതാൽ ഇന്ന് നിങ്ങളോടു എത്തി ഇരുന്നു, എന്റെ ഒച്ചയെ 
        മാറ്റിയാൽ കൊള്ളാം 

൨൧ എന്നോട് പറവിൻ! ധൎമ്മത്തിന്കീഴെ ഇരിപ്പാൻ ഇശ്ചിക്കുന്ന ൨൨ വരെ നിങ്ങൾ ധൎമ്മത്തെ കേൾക്കുന്നിലയോ? അബ്രഹാ

        മിന്നു രണ്ടു മക്കൾ , ഒരുവൻ ദാസിയിലും ഒരുവൻ സ്വതന്ത്ര 

൨൩ യിലും ഉണ്ടായി എന്ന് എഴുതിയിരിക്കുന്നുവല്ലോ അതിൽ ദാ

        സിക്കുള്ളവൻ ജടപ്രകാരം പിറന്നവൻ; സ്വതന്ത്രക്കുള്ളവ

൨൪ നൊ വാഗ്ദത്താൽ അത്രേ. ആയതു സദൃശ്യവാക്ക് അ

        ത്രെ; ഈ സ്ത്രീകൾ രണ്ടു നിയമങ്ങൾ ആകുന്നു; ഒന്ന് സീനാ
        മലയിൽനിന്നു ഉണ്ടായി, ദാസ്യത്തിന്നായി പെറുന്നത് ഹാഗാ

൨൫ ർ തന്നെ. (ഹാഗാർ എന്നതോ അറവയിലെ സീനായ്മല ത

        ന്നെ ) ആ നിയമം ഇപ്പോഴത്തെ യരുശലേമിനോട് ഒക്കുന്നു;

൨൬ അത് തൻ മക്കളോടു കൂടെ ദാസ്യത്തിൽ ആകുന്നുവന്നോ. മീത്ത

        ലെ യരുശലെമോ  സ്വതന്ത്രയായതു ഇവലത്രേ; നമ്മുടെ
                   ൪൪൬





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Joean222 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/474&oldid=163941" എന്ന താളിൽനിന്ന് ശേഖരിച്ചത്