താൾ:Malayalam New Testament complete Gundert 1868.pdf/472

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു                 GALATIANS III.
   അവറ്റെ ചെയുവൻ അവറ്റാൽ ജീവിക്കും എന്നത്രെ

൧൩ (൫മോ.൨൧,൨൩). മരത്തിന്മേൽ തൂങ്ങുനന്വൻ എല്ലാം ശപിക്ക

   പ്പെട്ടവൻ എന്ന് എഴുതിപ്രകാരം ക്രിസ്തുൻ നമുക്കുവേണ്ടി
   ശാപമായ്ചമഞ്ഞു. ധർമ്മത്തിൻ ശാപത്തിൽനിന്നു ഞങ്ങളെ മേ

൧൪ ടിച്ചു വിടുവിച്ചത്. അബ്രഹാമിൻ അനുഗ്രഹം ക്രിസ്തുയേശു

    വിങ്കൽ ജാതികൾക്കു സംഭവിക്കേണ്ടതിന്നു, നാം ആത്മാവാക
    ന്ന വംശത്തെ വിശ്വാസംകൊണ്ടു പ്രാപിപ്പാൻ തന്നെ

൧൫ സഹോദരന്മാരെ, ഞാൻ മനുഷ്യപ്രകാരം പറയുന്നു: ഒരു മ

   നുഷ്യന്റെ നിയമം ഞാൻ നിർണ്ണയം വന്നശേഷംആരുംതള്ളുക

൧൬ യൊ, കൂട്ടിക്കല്പിക്കയൊ ചെയുന്നില്ല പോൽ എന്നാൽ അബ്ര

    ഹാമിന്നും അവന്റെ സന്തതിക്കും ആ വാഗ്ദത്തങ്ങൾ ചൊല്ല
    പ്പെട്ടു; സന്തതികൾക്കും എന്നിങ്ങനെ പലർക്കായല്ല; ഏകന്നാ
    യിട്ടത്രെ (൧ മോ ൧൭ ൮) നിന്റെ സന്തതിക്കും എന്നു പറയുന്നു:

൧൭ യുന്നു; ആയതു ക്രസ്തൻ തന്നെ ഞാൻ ഇതിനെ പരയുന്നു:

    (ക്രിസ്തങ്കലേക്കു) ദൈവത്താൽ നിർണ്ണയിക്കപ്പെട്ട നിയമത്തെ
    ൨൩0 ആണ്ടു പിന്നെ ഉണ്ടായൊരു ധർമ്മം വംശത്തെ നീ

൧൮ ക്കുമാറൂ ദുബ്ബലമാകുന്നില്ല. എങ്ങിനെ എന്നാൽ അവകാശം

    ധർമ്മം മൂലമായി എങ്കിൽ പിന്നെ വാഗ്ദത്തമൂലം ആകുന്നില്ല;
    അബ്രഹാമിന്നൊ ദൈവം വംശത്തംകൊണ്ടു സമ്മാനിച്ചിട്ടു

൧൯ ണ്ടു. എന്നാൽ ധർമ്മമായത് എന്തു വാഗ്ദത്തപാത്രമാകുന്ന സ

   ന്തതി വരുവോളം അതു ലംഘനങ്ങൾ വൎദ്ധിപ്പാൻ കുടവെക്ക
    പ്പെട്ടതും ദൂതർ മുഖേന മദ്ധ്യസ്ഥന്റ കൈയിൽ ആദേശി

൨ 0 ക്കപ്പെട്ടതും തന്നെ മദ്ധ്യസ്ഥൻ എന്നത് ഒരു പക്ഷത്തിന്ന ൨൧ ല്ല. ദൈവമൊ ഒരുവൻ ആകുന്നു, എന്നാൽ ധർമ്മം ദേവവാഗ്ദ

   ത്തങ്ങൾക്കു വിരോധമൊ ? ആതരുതെ; എങ്ങിനെ എന്നാൽഉ
   യിർപ്പിപ്പാൻ കഴിന്നോരു ധർമ്മം നല്കപ്പെട്ടു എങ്കിൽ, ധർമ്മ 

൨൨ ത്തിൽനിന്നു നീതി ഉണ്ടു സത്യം എങ്കിലും വിശ്വസിക്കുന്നവൎക്കു

   ക്കും തന്നെ വാശത്തം .യേശുക്രിസ്തുങ്കലെ വിശ്വാസത്താൽ 
   കൊടുക്കപ്പെടേണ്ടതിന്നു വേദം എല്ലാവറ്റേയും പാപത്തികീഴ്

൨൩ അടെച്ചു കളഞ്ഞു. വിശ്വാസം വരും മുന്നമൊ, ഞങ്ങൾ പി

   ന്നെ വെളിപ്പെടേണ്ടുന്ന വിശ്വാസത്തിലാമറ്റു ധൎമ്മത്തിങ്കീഴ്

൨൪ അടെച്ചു വെച്ചു കാക്കപ്പെട്ടു. അതു കൊണ്ടു നാം വിശ്വാസം

  ഹേതുവായി നീതീകരിക്കപ്പെടേണ്ടതിന്നു ധൎമ്മം എന്നതു ക്രി
  സ്തുങ്കലേക്ക് (നടത്തുന്ന) ഞങ്ങളുടെ ഗുരുവായി ഭവിച്ചു.
                 ൪൪൪
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/472&oldid=163939" എന്ന താളിൽനിന്ന് ശേഖരിച്ചത്