താൾ:Malayalam New Testament complete Gundert 1868.pdf/444

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


                 I. CORINTHIANS XVI.

     വരുത്തി; എന്നാൽ ഇങ്ങിനെ ഉള്ളവരെ തിരിഞ്ഞുകൊൾ
     വിൻ.
൧൯    ആസ്യസഭകൾ നിങ്ങളെ വന്ദിക്കുന്നു, അക്വിലാവും പ്രി
     സ്കില്ലയും അവരുടെ ഭവനത്തിലെ സഭയും കൂടി കൎത്താവിൻ
൨൦  നിങ്ങളെ വളരെ വന്ദിക്കുന്നു. എല്ലാ സഹോദരരും നിങ്ങളെ 
     വന്ദിക്കുന്നു വിശുദ്ധ ചുംബനത്താൽ അന്യോന്യം വന്ദിപ്പിൻ.
൨൧  പൌലാകുന്ന എൻറെ കയ്യാലെ വന്ദനം (ആവിതു) കൎത്താവാ
     യ യേശുക്രിസ്തനിൽ വല്ലവനും പ്രേമം ഇല്ലാഞ്ഞാൽ അവ
     ൻ ശാപഗ്രസ്തനാക. മരാൻ അഥാ നമ്മുടെ (കൎത്താവു വരു
൨൩  ന്നു). കൎത്താവായ യേശുക്രിസ്തൻറെ കരുണ നിങ്ങളോടു കൂട
൨൪  ഇരിപ്പുതാക.ക്രിസ്തയേശുവിൻ എൻറെ സ്നേഹം നിങ്ങൾ എ
     ല്ലാവരോടും കൂട ഉണ്ടു ആമെൻ.
         

	           -----------------------------------------------

                   ൪൧൬

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ പീറ്റർ ജയിംസ് എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/444&oldid=163908" എന്ന താളിൽനിന്ന് ശേഖരിച്ചത്