താൾ:Malayalam New Testament complete Gundert 1868.pdf/385

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു                 രോമർ ൩. അ.
                  ൩. അദ്ധ്യായം.

യഹ്രടർക്കുള്ള മുമ്പു പോരായ്കയാൽ, (ൻ) അവരും ജാതികളെ പോലെ നീതിഹീ നരായി, (൨൧) വിശ്വാസത്താലതേരെ നീതീകരിക്കപ്പെടും. എന്നാൽയഹ്രദന്എന്തുവിശേഷംഉണ്ടു?അല്ലപരി ൧ ഛേദനയാൽ എന്ത് ഉപകാരം?എല്ലാവിധത്തിലും വലിയോ ന്നുഒന്നാമത്,ദൈവത്തിൻറെഅരുളപ്പാടുകൾഅവരിൽ ൨ സമർപ്പിക്കപ്പെട്ടു.പിന്നെയൊഅവർവിശ്വസിച്ചില്ലഎങ്കി ൩ ൽ, അവരുടെ അവിശ്വാസം ദൈവത്തിൻ വിശ്വാസത്തെ നീക്കുമൊ?അതരുതെ!ദൈവംസത്യവാൻ;എല്ലാമനുഷ്യനും ൪ കള്ളൻ എന്നെ വരികയാവു (സങ്കീ. ൫൧, ൬,)നിൻറെ വച നങ്ങളിൽ നീ നീതീകരിക്കപ്പെടുവാനും,നിൻറെ ന്യായവിധി യിൽ ജയിപ്പാനും എന്ന് എഴുതിയപിരകാരമത്രെ.എന്നാൽന ൫ മ്മുടെ നീതി ദേവനീതിക്കു തന്നെ തുമ്പു വരുത്തിയാൽ നാം എ ന്തു പറയും?ദൈവം കോപത്തെ പിണെക്കുന്നതിനാൽ പ ക്ഷെ നീതികെട്ടവൻ എന്നൊ? (ഞാൻ മാനുഷമായി പറയു ന്നു). അതരുതെ! അല്ലായ്കിൽ ദൈവം;ലോകത്തിന്ന് എങ്ങി ൬ നെന്യായംവിധിക്കും?എന്തെന്നാൽദൈവത്തിൻസത്യംഎ ൭ ൻറെ കള്ളത്തിനാൽ അവൻറെ തേജസ്സിന്നായി വഴിഞ്ഞു വ ന്നു എങ്കിൽ എനിക്ക് പാപി എന്നുള്ള വിധി വരുവാൻ എന്തു (അല്ല ഞങ്ങൾ ഇങ്ങിനെ പറയുന്നു എന്നു ചിലർ ദുഷിച്ചു ൮ പറയുന്നപ്രകാരം) നല്ലതു വരേണ്ടതിന്നു നാം തീയതിനെ ചെ യ്തു കൊള്ളുകയില്ലയൊ?എന്നവരുടെ ശിക്ഷാവിധി ന്യായമു ള്ളതുതന്നെ.പിന്നെഎന്തു?തടുപ്പാൻനമുക്ക്എന്തുണ്ടു? ൯ ഒട്ടും ഇല്ല;യഹ്രദരും യവനരും എല്ലാവരും പാപത്തിങ്കീഴെ ആകുന്നു എന്നുഞങ്ങൾമുമ്പെകുററംതെളിയിച്ചുവല്ലൊ.എ ൧ ഠ ഴുതിയിരിക്കുന്നപ്രകാരം: നീതിമാൻ ആരുമില്ല,ഒരുത്തൻ പോ ലുംഇല്ല;ബോധിക്കുന്നവനില്ല,ദൈവത്തെഅന്വേഷിക്കു ൧൧ ന്നവനുമില്ല.എല്ലാവരുംവഴിതെററി,ഒരുപോലെനിസ്സാരമാ ൧൨ യി പോയി; ഗുണം ചെയ്യുന്നവൻ ഇല്ല ഒരുത്തൻ ആകിലും ഇല്ല(സങ്കീ,൧൪,൧,൩).അവരുടെതൊണ്ടതുറന്നശവക്കു ൧൩ ഴി, നാവുകളാൽ അവർ ചതിച്ചു (സങ്കീ. ൫, ൧റ)സർപ്പവിഷം അവരുടെ ചുണ്ടുകളിൽ കീഴെ (സങ്കീ. ൧൪ഠ, ൪);അവരുടെ വായിൽശാപവുംകൈപ്പുംനിറയുന്നു (സങ്കീ,൧ഠ,൭).അവ ൧൪

               ൩൫൭
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/385&oldid=163842" എന്ന താളിൽനിന്ന് ശേഖരിച്ചത്