താൾ:Malayalam New Testament complete Gundert 1868.pdf/380

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

THE EPISTLE OF PAUL.

                  The Apostle to the Bomans
                     ---------------------
                   പൌൽ അപോസുലൻ
                  രോ        മ        ക്ക്

                   എഴുതിയ ലേഖനം
                        ----ഃഃഃ------
                    ൧. അദ്ധ്യായം.

 പൌലിന്റെ വിളി. (൮) സുവിശേഷത്തിൽ വെളിപ്പെട്ട വിശ്വാസത്താലെ നീതി, (൧൮. ൩, ൧0.) കോപത്തിൽ ഉൾപെട്ടു ജാതികൾക്കു വേണം എന്നുള്ളതു.

൧ ദൈവം മുമ്പെ വിശുദ്ധ എഴുത്തുകളിൽ തന്റെ പ്രവാചക

   രെകൊണ്ടു വാഗ്ദത്തം ചെയ്തതായി സ്വപുത്രനും നമ്മുടെ ക

൨ ർത്താവും ആയ യേശുക്രിസ്തുനെ സംബന്ധിച്ചുള്ള സുവിശേഷ

    ഷത്തിന്നായി വേറുതിരിച്ചു. വിളിക്കപ്പെട്ട അപോസുലനും

൩ യോശുക്രിസ്തുന്റെ ദാസനുമായ പൌൽ. രോമയിൽ ദേവപ്രി

    യരും വിളിക്കപ്പെട്ട വിശുദ്ധരും ആയവൎക്ക് എല്ലാം (എഴുതുന്നതു.) നമ്മുടെ പിതാവായ ദൈവത്തിൽനിന്നും 
    കർത്താവായ യേശു ക്രിസ്തുനിൽനിന്നും നിങ്ങൾക്ക് കരുണയും   
   സമാധാനവും 

൪ ഉണ്ടാക. ജഡപ്രകാരം ദാവീദിൻ ബീജത്തിൽ നിന്നുണായും ൫ മരിച്ചവരിൽ നിന്ന് എഴുനിൽക്കയാൽ വിശുദ്ധിയുടെ ആത്മപ്ര

   കാരം ദേവപുത്രൻ എന്നു ശക്തിയോടെ നിൎണ്ണയിക്കപ്പെട്ടും ഉ

൬ ള്ളവനാൽ, ഞങ്ങൾ അവന്റെ നാമത്തിനായി എല്ലാജാതിക

    ളിലും വിശ്വാസത്തിന്ന് അനുസരണം വരുത്തേണ്ടതിന്നു ക

൭ രുണയെയും അപോസുലര്വത്തെയും പ്രാപിച്ചു. ആയവ

   നിൽ നിങ്ങളും യേശുക്രിസ്തുനായി വിളിക്കപ്പെട്ടവരാകുന്നുവ

൮ ല്ലൊ. ഒന്നാമത് നിങ്ങളുടെ വിശ്വാസം സൎവ്വലോകത്തിലും

                                       ൩൫൨
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/380&oldid=163837" എന്ന താളിൽനിന്ന് ശേഖരിച്ചത്