താൾ:Malayalam New Testament complete Gundert 1868.pdf/379

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു            അപോ. പ്രവൃ.൨൮.അ

ആയവരോട് അവൻ ദേവരാജ്യത്തിന്നു സാക്ഷ്യം ചൊല്ലി നോശധൎമ്മത്തിൽനിന്നും പ്രവാചകരിൽനിന്നും യേശുവിന്റെ വൎത്തമാനങ്ങളെ തെളിയിച്ചുകൊണ്ടു പുലൎച്ചമുതൽ സന്ധ്യ യോളം വിവരിച്ചു പോന്നു പറയുന്നതിനാൽ ചിലൎക്ക് സമ്മ ൨൪ തിവന്നു; ചിലർ വിശ്വസിക്കാതെ പോയി എന്നിട്ടു തങ്ങളി ൨൫ ൽ ഒത്തു വരാതെ പിരിഞ്ഞു പോകുമ്പോൾ പൌൽ പറഞ്ഞൊ രു മൊഴി ആവിതു : വിശുദ്ധാത്മാവ് നമ്മുടെ പിതാക്കന്മാരോടു യശയ്യാ പ്രവാചകന്റെ മുഖേന നന്നായി ചൊല്ലിയതു (യശ. ൬,൯) ഈ ജനത്തിന്റെ അടുക്കെ പോയി പറക: നിങ്ങൾ ൨൬ ചെവികേൾക്കും ഗ്രഹിക്കയില്ല താനും കൺ കാണു, ദൎശിക്കയി ല്ല താനും കാരണം ഈ ജനത്തിന്റെ ഹൃഗയം സ്ഥൂലിച്ചതും അവർ ചെവികൾകൊണ്ടു ദുഃഖേന കേൾക്കുന്നതും, കണ്മുക ൾ അടെച്ചിട്ടതും തന്നെ അവർ കൺ കാണാതെയും, പെ ൨൭ വി കേളാതെയും, ഹൃദയംകൊണ്ടു ഹ്രഹിയാതെ.ും തിരിഞ്ഞു കൊള്ളാതെയും, ഞാൻ അവരെ സൌഖ്യമാക്കാതെയും, ഇരി ക്കേണ്ടതിന്നത്രെ. എന്നതുകൊണ്ടു ദൈവത്തിന്റെ ഈ ത്രാ ൨൮ ണനം ജാതികൾക്ക് അയക്കപ്പെട്ടു; അവർ കേൾക്കയും ചെ യ്യും എന്നു നിങ്ങൾക്ക് അറിഞ്ഞിരിക്ക! എന്ന് അവൻ പറ ൮൯ ഞ്ഞപ്പോൾ, യഹ്രദന്മാർ തങ്ങളിൽ വളരെ തൎക്കം ചെയ്തുകൊണ്ടു പുറപ്പെട്ടു. അവനൊ കൂലിക്കു വാങ്ങിയ വീട്ടിൽ 0രംരാണ്ടു മുഴുവൻ പാ ൩ 0 ൎത്തു തന്നെ കാണ്മാൻ വരുന്നവരെ ഒക്കയും കൈക്കൊണ്ട്, എ ൩൧ ല്ലാ പ്രാഗത്ഭ്യത്തോടുംകൂടെ ദേവരാജ്യത്തെ ഘോഷിച്ചും, കൎത്താ ച്ചും കൊണ്ടിരുന്നു.

            ----------ഃഃഃഃഃ----------------
                ൩൫൧
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/379&oldid=163835" എന്ന താളിൽനിന്ന് ശേഖരിച്ചത്