താൾ:Malayalam New Testament complete Gundert 1868.pdf/373

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല           അപോ. പ്രവൃ. ൨൬. അ.

അനധീലലായി പോകാതെ മുമ്പെ ദമഷ്തിലുള്ളവരോടും യരുശ ലേമിന്നു യഹ്രദ നാട് എങ്ങും പിന്നെ ജാതികളോടും മാനസാ ൨ ഠ ന്തരപ്പെട്ട, ദൈവത്തിലേക്ക് തിരിഞ്ഞു മാനസാന്തരത്തിന്നു യോഗ്യമായ ക്രിയകൾ ചെയ്തു കൊള്ളണം എന്ന് അറിയിച്ചു പോന്നു ആ കാരണത്താൽ യഹുദന്മാർ ദൈവാലയത്തിൽ ൨ ൧ വെച്ച് എന്നെ പിടിച്ചു വധിപ്പാൻ നോക്കി. എന്നാൽ ദൈ ൨൨ വത്തിന്റെ സഖ്യം ലഭിച്ചിട്ടു ഞാൻ ഇനെയോളം നില്ക്കയും ചെറിയവനാലും വലിയവനാലും (നല്ല) സാക്ഷ്യം ലഭിക്കയും ചെയ്യുന്നു മശീഹ കഷ്ടപ്പെടേണ്ടിയവനൊ മരിച്ചവരുടെ ഉ ൨൩ ത്ഥാനത്തിൽന്ന്നു മുമ്പനായി ജനത്തിനോടും ജാതികളോടും വെളിച്ച് പ്രസ്താപിപ്പാനുള്ളവനൊ ഇത്യാടി ഉണ്ടാവാനുള്ള പ്രകാരം പ്രവാചകന്മാരും മോശയും ഉരെച്തവ ഒഴികെ ഒന്നും ചൊല്ലന്നതും ഇല്ലല്ലൊ.

  എന്നിവ പ്രരിവാദിക്കയിൽ ഫേസ്തൻ മഹാശബ്ദത്തോ    ൨൪

ടെ : പൌലെ ന്ണക്കു ഭ്രാന്തായി! ശാസ്ത്രപെരിപ്പം നിന്നെ ബുദ്ധഭ്രമത്തിലാക്കുന്നു!എന്നു പറയുന്നു.അവനൊ പറഞ്ഞി ൨൫ തു : ഉത്തമ ഫേസ്ത! എനിക്കു ഭ്രാന്തില്ല! സത്യവും സുബോധ വും ഉള്ള മൊഴികളെ ഉച്ചരിക്കെ ഉള്ള.രാജാവ് താനും ഇവ ബോ ൨൬ ധിക്കുന്നവനാകയാൽ അവനോട് ഞാൻ പ്രഗത്ഭ്യത്തോടെ ഉരിയാടുന്നു; ഇവ ഒട്ടും അവന് മറഞ്ഞു കിതക്കുന്ന പ്രകാരം തോന്നുനില്ല; ആയതു കോണത്തു വ്യാപരിച്ചിട്ടുള്ളതുമല്ല. അ ൨൭ ഗ്രപ്പാരാജാവെ! പ്രവാചകന്മാരെ വിശ്വസിക്കുന്നുവൊ? നീ വിശ്വസിക്കുന്നു എന്നറിയുന്നു. എന്നപ്പോൾ അഗ്രപ്പാപൌ ൨൮ ലിനോട്:ചുരുക്കം(വാക്കു)കൊണ്ടു ക്രിസ്ത്യാനനാവാൻ എന്ന െ സമ്മതിപ്പിക്കുന്നു എന്നു പറഞ്ഞാറെ: നീ മാത്രമല്ല.ഇന്ന് എ ൨൯ ന്നെ കേൾക്കുന്നവരും ഒക്കയും ഈ ചങ്ങലകൾ എന്നിയെ ഞാനാകുന്നപ്രകാരം ചുരുക്കം കൊണ്ടൊ അധികം കൊണ്ടൊ ആകേണ്ടതിന്നു ഞാൻ ദൈവത്തെ പ്രാൎത്ഥിക്കുമായിരുന്നു എ ന്നു പൌൽ പറഞ്ഞു.

 അതു ചൊല്ലിയാറെ രാജാവ് നാടുവാഴി ബെരനീക്ക ഇവർ   ൩ ഠ

കൂടെ ഇരുന്നവരുമായി എഴുനീററു വാങ്ങിപ്പോയി: ഈ മനു ഷ്യൻ മരണത്തിനാകട്ടെ ചങ്ങലകൾക്കാകട്ടെ, യോഗ്യമായ ൩൧ ത് ഒന്നും ചെയ്യാത് എന്നു തങ്ങളിൽ ചൊല്ലിക്കൊണ്ടിരുന്നു.

                    ൩൪൫
                              Digitized by Google
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/373&oldid=163829" എന്ന താളിൽനിന്ന് ശേഖരിച്ചത്