താൾ:Malayalam New Testament complete Gundert 1868.pdf/365

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


അപോ. പ്രവ്രു ൨൫ . ൨൬ അ ഞ്ഞിതു: അഗ്രിപ്പാ രാജാവേ ഇങ്ങു കൂടീവന്ന സകല പുരുഷ ന്മാരും ആയുള്ളോരെ ! യഹൂദരുടെ സമൂഹം എല്ലാം യരുശലേ മിലും ഇവിടെയും എന്നോട് അപേക്ഷിച്ച്, ഇവൻ ഇനി ജീ വനോടെ ഇരിക്കരുത് എന്ന് എഥിരെ വിളിച്ചിട്ടുള്ളോരിവനെ കാണുന്നുവല്ലോ ! അവൻ മരണയോഗ്യമായത് ഒന്നും ചെ ൨൫ യ്തിട്ടില്ല എന്നു ഗ്രഹിച്ചിട്ട് ഇവൻ താനും തിരുമനസ്സിലെ അ ഭയം ചൊല്ലിയതിനാൽ അവനെ അയക്കേണം എന്നു വിധി ച്ചു. അവനെക്കൊണ്ട് നിശ്ചയമായത് ഒന്നും തമ്പുരാന് ഏഴു ൨൬ തൂവാൻ എനിക്ക് ഇല്ലായ്മകൊണ്ട്, നിങ്ങളുടെ മുമ്പിൽ വരു ത്തി. വിശേഷാൽ അഗ്രിപ്പാ രാജാവെ ! നിന്തിരുമുമ്പിൽ (ആ ൨൭ ക്കിയതു) വിവേചനം കഴിച്ചിട്ട്, ഇന്നത് ഞാൻ എഴുതേണം എന്നു ബോധിപ്പിപ്പാൻ തന്നെ; തടവുകാരനെ അയക്കുമ്പോ ഴേക്ക് അവന്റെ നേരെ ഉള്ള സംഗതികളെ സൂചിപ്പിക്കാത്ത താ കാൎ‌യ്യമല്ല എന്നു എനിക്ക് തോന്നുന്നു സത്യം

൨൬ അദ്ധ്യായം അഗ്രിപാവിമുമ്പിൽ ചൊൽ പ്രതിപാദിച്ചതും () കേട്ടവരുടെ ഭാവങ്ങളും

അഗ്രിപ്പാ പൌലിനോട്: നിണക്ക് വേണ്ടി പറവാൻ നി ൧ ണക്ക് അനുവാദം ഉണ്ടു എന്നു പറഞ്ഞപ്പോൾ പൌൽ കൈ നീട്ടീ പ്രതിവാദിച്ചതു: അഗ്രിപ്പാ രാജാവെ! യഹൂദന്മാർ എ ൨ ന്നിൽ ദൂഷ്യം കാണുന്ന സകലവും കൊണ്ട് , ഇന്നു നിന്തിരുമു മ്പിൽ പ്രതിവാദിക്കേണ്ടിയിരിക്കുമ്പോൾ, പ്രതേകം നീ യഹൂ ൩ ദരിലെ മൎ‌യ്യാദകളും ചോദ്യങ്ങളും എല്ലാം തിരിച്ചറിയുന്നവനാക യാൽ ഞാൻ, ഭാഗ്യവാൻ എന്നു നിരൂപിക്കുന്നു; അതുകൊണ്ടു ദീൎഘഷാന്തിയോടെ എന്നെ കേൾപ്പാൻ അപേക്ഷിക്കുന്നു. എങ്കിലോ എന്റെ ജനത്തിൽ യരുശലേമിൽ‌വെച്ച് ആദിമുത ൪ ൽ ഉണ്ടായ എന്റെ നടപ്പു ബാല്യം തുടങ്ങിയുള്ള പ്രകാരം എ ല്ലാ യഹൂദന്മാരും അറിയുന്നു. അവൎക്കു സാക്ഷ്യം ചൊല്ലുവാ ൫ ൻ മനസ്സായാൽ, നമ്മുടെ ആരാധനയിൽ സൂക്ഷ്മത ഏറീട്ടുള്ള മതഭേദപ്രകാരം ഞാൻ പരീശനായി ജീവിച്ചു എന്ന അവർ ആരംഭത്തോളവും മുന്നറീയുന്നുവല്ലോ. ഇപ്പോൾ വിസ്തരിക്ക ൬ പ്പെട്ടു നിൽക്കുന്നതോ , ദൈവത്തിൽ നമ്മുടെ പിതാക്കന്മാൎക്ക് ഉ ണ്ടായതും, നമ്മുടെ പന്തിരു ഗോത്രവും രാപ്പകൽ ശ്രദ്ധയോ ൭ ടെ ഉപാസിച്ചും കൊണ്ട് എത്തി പിടിപ്പാൻ ആശിക്കുന്നതും ൩൪൩




























Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sujithkr എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/365&oldid=163820" എന്ന താളിൽനിന്ന് ശേഖരിച്ചത്