താൾ:Malayalam New Testament complete Gundert 1868.pdf/363

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അപോ. പ്ര൮. ൨൫. അ. ൨൫. അദ്ധ്യായം.

പോൽ ഫേസതന്റെ മുമ്പിൽ കൈസരെ അഭയം ചെന്നശേഷം,(൧൩) ഫേസ്തൻ അഗ്രിപ്പാ രാജാവിനോട് സംസാരിച്ചതു.

എന്നാറെ ഫേസ്തൻ തൻറെ നാട്ടിൽ എതിട്ടു, മൂന്നാം നാ ൧ ളിൽ ക്കൈസയ്യയെ വിട്ടു, യരുശലാമിലേക്ക് കയറി പോയി അപ്പോൾ മഹാപുരോഹിതർ മുതലായ യാഹുദാദ്യന്മാൻ പൌ ൨ ലിൻ നിമിത്തം അവൻറെ സന്നിധിയിൽ വന്നു വഴിയിൽ വച്ച് അവനെ ഒതുക്കുവാൻ പതിയിരിപ്പിനെ ഒരുക്കിക്കൊണ്ട് ആയവന്റെ കാൎ‌യ്യത്തിൽ ദയചെയ്തു അവനെ യരുശലെമിലേക്ക് ൩ വരുത്തണം എന്ന് അപേക്ഷിച്ചു പോന്നു. ആയതിനു ൪ ഫേസ്തൻ ഉത്തരമായിട്ടു, പൌലിനെ കൈസയ്യയിൽ തന്നെ സൂക്ഷിച്ചുകൊള്ളും എന്നും, താൻ വേഗത്തിൽ പുറപ്പെടു വാൻ ഉണ്ടെന്നും. എന്നാൽ നിങ്ങളിൽ അധികാരത ഉള്ളവർ ൫ കൂടെ വന്നു അയാളോട് വല്ലതും ഉണ്ടെങ്കിൽ അവനിൽ കുറ്റം ചുമത്തട്ടെ എന്നും പറഞ്ഞു . എട്ടു പത്തു നാളിലധികം അവരി ൬ ൽ കയിക്കാതെ കൈസയ്യക്ക് ഇറങ്ങി, പിറ്റേന്ന് ന്യായാസ നത്തിൽ ഇരുന്നു പൌലിനെ വരുത്തുവാൻ കല്പിച്ചു. അവ ൫ ൻ എത്തിയാറെ യരുശലെമിൽ നിന്ന് ഇറങ്ങിവന്ന യഹൂദന്മാർ ചുറ്റും നിന്ന് പൌലിന്റെ നേരെ കഠിനസംഗതികൾ പലതും ബോധിപ്പിച്ചു . യഹൂദരുടെ ധൎമ്മത്തോട് എങ്കിലും, ദേവാ ൮ ലയത്തോടെങ്കിലും, കൈസരോട് എങ്കിലും ഞാൻ ഏതും പിഴ ച്ചില്ല എന്നാ അവൻ പ്രതിവാധിക്കുംപോൾ, ആ ( സംഗതിക ളെ ) തെളിയിപ്പാൻ അവൎക്ക് വഴിയടഞ്ഞു, ഫേസ്തൻ യഹൂദ ൯ റോഡു ക്രിതന്ജ്ജത സംബ്ബാതിപ്പൻ ഇശ്ചിച്ചുകൊണ്ട് പൌലോട് ഉത്തരം പറഞ്ഞിതു : യരുശലെമിലേക്ക് യാത്രയായി, അവിടെ എന്റെ മുമ്പിൽ ഈ സംഗതികളിൽ നിനക്ക് വിസ്താരം നടപ്പാൻ മനസ്സുണ്ടോ ? എന്നാറെ പൌൽ എനിക്ക് വിസ്താരം വരേണ്ടുന്ന കൈസരുടെ ന്യായാസനത്തിന്നു മുമ്പിൽ ഞാൻ നിൽക്കുന്നു ; യഹൂദരിൽ ന്യായക്കുറവ് ഒന്നും ചെയ്തിട്ടില്ല എന്ന

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Joean222 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/363&oldid=163818" എന്ന താളിൽനിന്ന് ശേഖരിച്ചത്