താൾ:Malayalam New Testament complete Gundert 1868.pdf/360

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

THE ACTS OF THE APOSTLES. XXIII. XXIV.

     പൌലിനെ കയററി, നാടുവാഴിയായ ഫേലിക്കിന്റെ അടുക്ക

൨൫ ലേക്കു കുറവെന്നി, എത്തിക്കെണം. എന്നിട്ട് ഈ മാതിരിക്കൊ ൨൬ ത്ത ലേഖനം എഴുതി: ക്ലൌദ്യൻ ലുസിയാ ബഹുമാനപ്പെട്ട നാ ൨൭ ടുവാഴിയായ ഫേലിക്കിന്നു വന്ദനം. ഈ പുരുഷനെ യഹുട

     ന്മാർ പിടിച്ചിട്ട് ഒടുക്കുവാറായപ്പൊൾ, രോമൻ എന്നറിഞ്ഞു

൨൮ ഞാൻ പടയോടുംകൂട നേരിട്ട് അവനെ പറച്ചെടുത്തു;പിന്നെ

     അവനിൽ കുററം ചുമത്തുന്ന സംഗതിയെ ഗ്രഹിപ്പാൻ മന
     സ്സായി, അവരുടെ സുനെദിയത്തിലേക്ക് അവനെ കൊണ്ടു

൨൯ പോയാറെ, അവരുടെ ധൎമ്മത്തെതൊട്ടുള്ള ചോദ്യങ്ങൾ ഹേതു

     വായി ചുമത്തുന്നതല്ലാതെ, മരണത്തിന്നൊ,ചങ്ങലകൾക്കൊ

൩ഠ യോഗ്യമുള്ളകുററം ഒന്നു ഇല്ലാത്തപ്രകാരം ബോധിച്ച്. അന

      ന്തരം പുരുഷന്റെ നേരെ ചതിപ്രയോഗം ഭാവിക്കുന്നു എന്ന
      തുമ്പുണ്ടായപ്പോൾ, ഞാൻ മടിയാതെ നിന്റെ അടുക്കലേക്ക്
      അയച്ചു; വാദികളോട്  അവന്റെ നേരെ ഉള്ളവ നിന്തിരുമു
      മ്പിൽ ബോധിപ്പിപ്പാൻ ആജ്ഞാപിച്ചു, സുഖമായിരിക്ക'.

൩൧ എന്നിട്ടു സേവകന്മാർ നിയോഗപ്രകാരം പൌലിനെ കൂട്ടികൊ ൩൨ ണ്ടു, രാത്രിയിൽ അന്തിപത്രിയോളം എത്തിച്ചു. പിറൊ നാൾ,

       കുതിരയാളുകളെ അവന്റെ ഒപ്പരം യാത്രയാവാൻ വിട്ടു,തങ്ങൾ

൩൩ കൈനിലേക്കു തിരിച്ചുപോന്നു. മറ്റൊവർ കൈസൎയ്യയിൽ കട

      ന്നു നാടുവാഴിക്കു ലേഖനത്തെകൊടുത്തു. പൌലിനെയും അവ

൩൪ ന്മുമ്പിൽ നിറുത്തി. നാടുവാഴി വായിച്ചശേഷം:ജനിച്ച നാട് ൩൫ എന്ത?എന്നു ചോദിച്ചു കിലിക്യ എന്നു കേട്ടാറെ,:നിന്റെ വാ

       ദികൾ എത്തിയാൽ പിന്നെ നിന്നെ വിസ്തരിക്കും എന്നും പറ
      ഞ്ഞു. ഹേരോദാവിൻ ആസ്ഥാനത്തിൽ അവനെ കാത്തുകൊ
      ൾവാൻ കല്പിക്കയും ചെയ്തു.
                     ൨൪ . അദ്ധ്യായം.
      ഫേലിക്കിന്മുമ്പിൽ യഹ്രദർ വാദിച്ചതിന്നു,  (൧ഠ) പൌലിന്റെ  
      പ്രത്യുത്തരവും, (൨൨)ഫേധിക്കിനോട് വ്യാപരിച്ചതും.

൧ അഞ്ചു നാൾ കഴിഞ്ഞശേഷം മഹാപുരോഹിതനായ ഹന

     ന്യ മുപ്പന്മാരോടും തെൎത്തുല്ലൻ എന്നൊരു വാചാലനോടും കൂടി
     ഇറങ്ങിവന്നു, പൌലിന്നു വിരോധമായി നാടുവാഴിയുടെ മുമ്പി

൨ ൽ ഉണൎത്തിച്ചു നിന്നു. ആയവനെ വരുത്തിയാറെ, തെൎത്തു

      ല്ലൻ അന്യായപ്പെട്ടു തുടങ്ങി:ബഹുമാനപ്പെട്ട ഫേലിക്കെ!
                            ൩൩൮
                                                Digitized by Google




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/360&oldid=163815" എന്ന താളിൽനിന്ന് ശേഖരിച്ചത്