ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
അപോ.പ്രവൃ. ൧൩.അ.
ഗലീലയിൽനിന്ൻ യരുശലേമിലേക്കു കൂടി കരേറി പോയ
വൎക്ക് ഏറിയ ദിവസംകൊണ്ടും കാണായി വന്നു; ജനത്തോട്
ഇന്ൻ അവൻറെ സാക്ഷികളായത് അവർ തന്നെ. പിതാക്ക ൩൨
ന്മാൎക്ക് ഉണ്ടായ വാഗ്ദത്തത്തെകൊണ്ടു ഞങ്ങളും നിങ്ങളോട് സു
വിശേഷിക്കുന്നിതു; ദൈവം യേശുവിനെ വീണ്ടും ഏഴുനീല്പി
ച്ചതിനാൽ അവരുടെ മക്കളായ നമുക്ക് അതിനെ തീരെ നിവൃ
ത്തിച്ചു കിടക്കുന്നു എന്നത്രെ. അപ്രകാരം നീ എൻറെ പുത്ര ൩൩
ൻ; ഞാൻ ഇന്നു നിന്നെ ജനിപ്പിച്ചു എന്ന് രണ്ടാം സങ്കീൎത്ത
നത്തിലും (സ.൨.൭.) എഴുതിയിരിക്കുന്നു. അവനെ മരിച്ചവ ൩൪
രിൽനിന്ൻ എഴുനീല്പിച്ചത് ഇനി നാശത്തിലേക്ക് തിരിഞ്ഞു
പോകാതവണ്ണം തന്നെ എന്നുള്ളതു (തെളിവാൻ) ഞാൻ ദാവി
ദിൻറെ ഉറപ്പുള്ള കൃപകളെ നിങ്ങൾക്കു നല്കും എന്നു (യശ.
൫൫,൩.) ചൊല്ലിയത് ഉണ്ടു. (൨,൨൭.) നിൻറെ വിശുദ്ധ ൩൫
നെ കേടു കാണ്മാൻ നീ എല്പിക്കയില്ല എന്ന് മറ്റൊരു സങ്കീ
ൎത്തനത്തിൽ (൧൬ ൧൦.) പറയുന്നതും അതിനായിട്ടത്രെ. ദാവി ൩൬
ദാകട്ടെ തൻറെ തലമുറെക്കു ദേവാലോചനെക്കു ശ്രുശൂഷ
ചെയ്തശേഷം നിദ്രപ്രാപിച്ചു. തൻറെ പിതാക്കളോട് ചേൎക്ക
പ്പെട്ടു കേടുകണ്ടു. ദൈവം ഉണൎത്തിയവാനൊ കേടു കാണാതി ൩൭
രുന്നു. ആകയാൽ സഹോദരരായ പുരുഷന്മാരെ! ഇവങ്കൽത ൩൮
ന്നെ പാപങ്ങളുടെ മോചനം നിങ്ങൾക്കറിയിക്കപ്പെടുന്നു എ
ന്നും, മോശധൎമ്മത്തിൽ നിങ്ങൾക്കു നീതികരണം വന്നുകൂടാ ൩൯
ത്ത സകലത്തിൽനിന്നും വിശ്വസിക്കുന്നവൻ ഏവനും ഇ
വങ്കൽ നീതീകരിക്കപ്പെടുന്നു എന്നും നിങ്ങൾക്ക് അറിഞ്ഞിരി
ക്ക! ആയത്കൊണ്ടു ഹേ നിന്ദകന്മാരെ നോക്കി, ആശ്ചൎയ്യ ൪൦
പ്പെട്ടു, മാഴ്കിപോവിൻ! നിങ്ങളുടെ നാളുകളിൽ ഞാൻ ഒരു ക്രി
യ പ്രവൃത്തിക്കുന്നു സത്യം, നിങ്ങളോടു വിവരിച്ചാലും നിങ്ങൾ
വിശ്വസിക്കാതെ ഉള്ള ക്രിയ തന്നെ എന്നു. (ഹബ. ൧,൫.) ൪൧
പ്രവാചകരിൽ മൊഴിഞ്ഞു കിടക്കുന്നതു നിങ്ങളുടെ മേൽ വരാ
തിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ!
എന്നാറെ അവർ പുറപ്പെടുമ്പോൾ വരുന്ന ശബ്ദത്തിലും ൪൨
ഈ വൎത്തമാനങ്ങൾ തങ്ങളോട് ഉരെപ്പാൻ അപേക്ഷിക്കുന്ന
തല്ലാതെ, പള്ളിവിട്ടു പിരിഞ്ഞാറെ, യാഹൂദരിലും ഭക്തിയുള്ള മതാ ൪൩
വലംബികളിലും പലരും പൌൽ ബൎന്നബാ എന്നവരെ അ
നുഗമിച്ചു; അവരും സല്ലാപിച്ചുകൊണ്ടു ദേവകരുണയിൽ
൩൦൯
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ പീറ്റർ ജയിംസ് എന്ന ഉപയോക്താവിനായിരിക്കും. | |||||
| ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
| സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
| (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |
