താൾ:Malayalam New Testament complete Gundert 1868.pdf/307

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു            അപോ. പ്രവൃ. ൪. ൫. അ.

സംഭവിക്കേണം എന്നു നിന്റെ കൈയും നിന്റെ ആലോച ൨൮ നയും മുന്നിയമിച്ചത് ഒക്കയും ചെയ്യേണ്ടതിന്നത്രെ! ഇപ്പോ ൨൯ ഴൊ, കൎത്താവെ! അവരുടെ ഭീക്ഷണികളെ വിചാരിച്ച് അടിയ ങ്ങൾ നിന്റെ വചനം എല്ലാപ്രാഗത്ഭ്യത്തോടും കൂടെ പരവാൻ ൩ 0 വരം നൽകണമെ! സൌഖ്യം ആക്കുവാൻ തൃകൈ നീട്ടുന്നതി നാലും നിന്റെ വിശുദ്ധഭാസനായ യേശുവിന്റെ നാമത്താ ൽ, അടയാളങ്ങളുെ, അത്ഭുതങ്ങളും ഉണ്ടാകുന്നതിനാലും തന്നെ. എന്ന് ഇങ്ങിനെ യാചിച്ചപ്പോൾ, അവർ കൂടിയിരിക്കുന്ന ൩൧ സ്ഥലം കുലുങ്ങി, എല്ലാവരും വിശുദ്ധാത്മാവ് നിറഞ്ഞവരായി ദൈവവചനത്തെ പ്രാഗത്ഭ്യത്തോടെ ഉരെച്ചുകൊണ്ടിരുന്നു.

  വിശ്വസിച്ചവരുടെ കൂട്ടത്തിന്നൊ, ഹൃദയവും മനസ്സും ഒന്ന  ൩൨

ത്രെ; തനിക്കുള്ളത് ഒന്നും സ്വന്തമെന്നു ആരും പറയുമില്ല, സകലവും അവർക്കു സാധാരണമായിരുന്നതെ ഉള്ളു. അപോ ൩൩ സുലന്മാർ മഹാശക്തിയോടെ കർത്താവായ യേശുവിൻ പുന രുത്ഥാനത്തിന്നു സാക്ഷ്യം ഒപ്പിക്കും എല്ലാവരുടെ മേലും വലി യ കരുണയും ഉണ്ട്. മുട്ടുള്ളവൻ ആരും അവരിൽ ഇല്ല സത്യം ൩൪ (൫മോ. ൧൫,൪.) എങ്ങിനെ എന്നാൽ, നിങ്ങൾക്കൊ, വീടുകൾ

ക്കൊ, ഉടയവർ ആയുള്ളോർ ഒക്കെയും, അവ വിറ്റു, വിക്രയ

വിലയെ കൊണ്ടുവന്ന്, അപോസ്ലലന്മാരുടെ കാൽക്കൽ വെ ക്കും. പിന്നെ അവനവന്ന് ആവശ്യമുള്ളതിൻവണ്ണം പങ്കിട ൩൫ പ്പെടും അതിൽ കപ്രദ്വീപിലെ ലെവ്യനായ യോസേഫ് അ ൩൬ പോസുലരാൽ പ്രബോധനപുത്രൻ എന്ന് അർ‌ത്ഥമുളള ബ ർന്നബാ എന്നുള്ള പേർ ലഭിച്ചവൻ തനിക്കു നിലം ഉണ്ടായതു വിറ്റു ദ്രവ്യം കൊണ്ടു വന്ന് അപോസുലരുടെ കാൽക്കൽ വെക്കു ൩൭ കയും ചെയ്തു.

             ൫. അദ്ധ്യായം.
സഭയുടെ ഉള്ളിൽനിന്ന് ഒന്നാം അപകടം, (൧൭) അപോസുലരുടെ ഒന്നാം കഷ്ടം.

എന്നാറെ, ഹനന്യാ എന്നു പേരുള്ളോരു പുരുഷൻ ഭാര്യയായാ ൧ ശഫീരയോട് ഒത്തു, ഒർ അവകാശം വിറ്റു; ഭാര്യയും ബോ ൨ ധിച്ചിരിക്കേ വിലയിൽനിന്നു വർഗ്ഗിച്ചിട്ട്, ഒരംശം കൊണ്ടുവന്ന് അപോസുലരുടെ കാൽക്കൽ വെച്ചു. പേത്രൻ പറഞ്ഞിതു : ൩ ഹനന്യാവെ, നീ വിശുദ്ധാത്മാവിനോട് ഭോഷം പറഞ്ഞു, നില

                      ൨൮൩          66*
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/307&oldid=163756" എന്ന താളിൽനിന്ന് ശേഖരിച്ചത്