താൾ:Malayalam New Testament complete Gundert 1868.pdf/306

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു          THE ACTS OF APOSTLES. IV
  സൌഖ്യം വന്ന മനുഷ്യർ അവരോടു കൂട നിലക്കുന്നതു  
  നോക്കു

൧൫ ന്തോറും, എതിർ പറവാൻ അവർക്ക് ഒന്നും ഇല്ലാഞ്ഞു.

   പിന്നെ അവർ സുനേദ്രിയത്തിന്നു പുറത്തു പോവാൻ കല്പിച്ചു. 
  തങ്ങളി
൧൬   ൽ മന്ത്രിച്ചു പറഞ്ഞിതു: ഈ മനുഷ്യരെ 
   എന്തുചെയ്യേണ്ടു? അവരാൽ ഉണ്ടായ അടയാളം  
   അറിയാകുന്നതും യരുശലേം നിവാസികൾക്ക് എല്ലാവർക്കും 
   സ്പഷ്ടവും ആകുന്നുവല്ലൊ; നമുക്കും ഇ
൧൭  ല്ലെന്നു പറഞ്ഞു കൂടാ;  എങ്കിൽ അതു ജനത്തിലേക്ക്  
     അധികം വ്യാപിച്ചു പോകയ്പാൻ മനുഷ്യർ ആരോടും ഈ 
    നാമം ആശ്രയിച്ച് ഇനി പറയരുത് എന്നു നാം അവരെ 
   ഭീഷണിചൊല്ലി 

൧൮ അമർത്തേ ആവു. എന്നിട്ട് അവരെ വരുത്തി യേശുനാം

    ആശ്രിയിച്ച് ഒട്ടും ഉരിയാടുകയും, ഉപദേശിക്കയും അരുത്  
    എന്ന്

൧൯ ആജ്ഞാപിച്ചു. അതിനു പേത്രനും, യോഹനാനും ഉത്തരം

    ചൊല്ലിയതു: ദൈവത്തേക്കാൾ അധികം നിങ്ങളെ 
    ചെവിക്കൊള്ളുന്നതു ദൈവത്തിൻ മുമ്പാകെ ന്യായമൊ? 
    എന്നു വിസ്തരി

൨ ഠ പ്പിൻ! ഞങ്ങളൊ കണ്ടും, കേട്ടും ഉള്ളവ പറയാതിരിപ്പാൻ,

    കഴി

൨൧ യുന്നതല്ല. എന്നാറെ, അവരെ ഭീഷണിവാക്കു കൂട്ടി,

     അഴിപ്പിച്ചു വിട്ടു, കാരണം ഈ സൌഖ്യം വരുത്തുന്ന 
     അടയാളം സംഭവിച്ച മനുഷ്യൻ നാല്പതിൽ അധികം 
     വയസ്സുള്ള വനാകയാൽ, എല്ലാവരും ഈ 
     ഉണ്ടായതുകൊണ്ടു ദൈവത്തെ തേജസ്കരിച്ചു

൨൨ കൊണ്ടിരിക്കെ അവരെ ശിക്ഷിപ്പാനുള്ള വഴി ഒന്നും ജനം

     ഹേതുവായി കണ്ടിട്ടില്ല.

൨൩ ആയവർ, വിട്ടയക്കപ്പെട്ടു കൂട്ടരുടെ അടുക്കെ പോയി, മഹാ

     പുരോഹിതരും മൂപ്പന്മാരും തങ്ങളോടു പറഞ്ഞത് എല്ലാ 
     അറിയി

൨൪ ച്ചത്. അവർ കേട്ടു ഒരുമനപ്പെട്ടു ദൈവത്തെ നോക്കി, ശബ്ദം

    ഉയർത്തി പറഞ്ഞിതു: സ്വർഗ്ഗവും ഭൂമിയും സമുദ്രവും 
    അവറിലു

൨൫ ള്ള സകലവും ഉണ്ടാക്കിയ ദൈവമായ നാഥനെ! ജാതികൾ

    മുഴങ്ങിയും കുലങ്ങൾ വ്യർത്ഥമായവ ചിന്തിച്ചും പോവാൻ 
     എന്തു!
൨൬   ഭൂമിയുടെ രാജാക്കൾ നിലനിന്നും മന്നവർ ഒക്കത്തക്ക 
      മന്ത്രിച്ചും കൊള്ളുന്നതു യഹോവെക്കും അവന്റെ 
       അഭിഷിക്തന്നും എതിരെ തന്നെ (സങ്കീ. ൨. ൧.) എന്നു 
       നിന്റെ ദാസനായ ദാവിദി

൨൭ ന്റെ വായ്കൊണ്ടു പറയിച്ചവനെ! നീ അഭിഷേകം ചെയ്തു

    യേശു എന്ന നിന്റെ വിശുദ്ധനായ ദാസന് എതിരെ 
    ഹേരോദാവും പൊന്ത്യപിലാതനും ജാതികളോടും ഇസ്രയേൽ 
   കുലങ്ങളോടു കൂടി, ഈ നഗരത്തിൽ മന്ത്രിച്ചു കൊണ്ടതു 
   സത്യം.
                        ൨൮൨

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/306&oldid=163755" എന്ന താളിൽനിന്ന് ശേഖരിച്ചത്