THE GOSPEL OF JOHN, XI.
൨൭ സിക്കുന്നുവൊ? അവനോട് അവൾ പറയുന്നു: അതെ കൎത്താവെ, ലോകത്തിൽ വരേണ്ടുന്ന ദേവപുത്രനായ മശീഹ
൨൮ നീ എന്നു ഞാൻ വിശ്വസിച്ചിരിക്കുന്നു. എന്നു ചൊല്ലീട്ടു പോയി, തന്റെ സഹോദരിയായ മറിയയെ ഗൂഢമായി വിളിച്ചു
൨൯ ഗുരു വന്നു നിന്നെ വിളിക്കുന്നു എന്ന് അറിയിച്ചു. അവൾ കേട്ട ഉടനെ വേഗം എഴുന്നീറ്റ് അവന്റെ അടുക്കെ വരുന്നു,
൩൦ യേശുവൊ, ഗ്രാമത്തിൽ ചെല്ലാതെ, മൎത്ഥ അവനെ എതിരേറ്റ
൩൧ സ്ഥലത്തിൽ തന്നെ നിന്നിരുന്നു. വീട്ടിൽ അവളെ സാന്ത്വനം ചെയ്തു, കൂടെ പാൎക്കുന്ന യഹുദന്മാർ മറിയ വേഗം എഴുനീറ്റു പുറപ്പെടുന്നത് കണ്ടിട്ട്, അവൾ കല്ലറെക്കു കരവാൻ പോ
൩൨ കുന്നു എന്നു ചൊല്ലി പിഞ്ചെന്നു. മറിയയൊ, യേശു ഉള്ളേടത്ത് എത്തി, അവനെ കണ്ടിട്ട്, അവന്റെ കാല്ക്കൽ വീണു: കൎത്താവെ, നീ ഇവിടെ ആയി എങ്കിൽ, എന്റെ സഹോദരൻ
൩൩ മരിക്കയില്ലായിരുന്നു എന്നു പറഞ്ഞു. അതുക്കൊണ്ട് അവൾ കരയുന്നതും അവളോട് ഒന്നിച്ചു വന്ന യഹുദന്മാർ കരയുന്നതും യേശു കണ്ടാറെ, ആത്മാവിൽ ?രംറിക്കൊണ്ടു കലങ്ങീട്ടു: അ
൩൪ വനെ എവിടെ വെച്ചു? എന്നു ചോദിച്ചു: കൎത്താവെ, വന്നു
൩൫ കാണുക എന്നു അവർ അവനോട് പറയുന്നു. യേശു കണ്ണീൎവാൎത്തു. ആകയാൽ, യഹൂദന്മാർ: കണ്ടൊ അവനിൽ എത്ര പ്രി
൩൬ യംഭാവിച്ചു എന്നു പറഞ്ഞു. അതിൽ ചിലർ: കുരുടന്റെ കണ്ണു
൩൭ കളെ തുറന്നവന് ഇവനെ മരിക്കാതാക്കുവാനും കഴിഞ്ഞില്ല
൩൮ യൊ? എന്നു പറഞ്ഞു. യേശു പിന്നെയും ഉള്ളിൽ ?രംറിക്കൊണ്ടു, കല്ലറെക്കു ചെന്നു; അതൊ കല്ല് മുഖത്ത് അടെച്ചു കിക്കു
൩൯ ന്ന ഗുഹ തന്നെ. യേശു പറയുന്നു: കല്ലിനെ നീക്കുവിൻ! എന്നതിന്ന്, കഴിഞ്ഞവന്റെ സഹോദരിയായ മൎത്ഥ: കൎത്താവെ, നാറ്റം വെച്ചു തുടങ്ങി; നാലാം നാളായല്ലൊ! എന്നു പറയുന്നു.
൪൦ അവളോട് യേശു പറയുന്നു: നീ വിശ്വസിച്ചു എങ്കിൽ, ദൈവത്തിൻ തേജ്ജസ്സുകാണും എന്നു നിന്നോടു ചൊല്ലീട്ടില്ലയൊ?
൪൧ എന്നാറെ, മരിച്ചവനെ കിടത്തിയതിൽനിന്നു കല്ലിനെ നീക്കി യപ്പോൾ, യേശു കണ്ണൂകളെ ഉയൎത്തി: പിതാവെ, നീ എന്നെ
൪൨ കേട്ടതുകൊണ്ടു നിന്നെ വാഴ്ത്തുന്നു. നീ എപ്പോഴും എന്നെ കേൾക്കുന്നു എന്നറിഞ്ഞു എങ്കിലും നീ എന്നെ അയച്ചത് ഇവർ വിശ്വസിക്കേൺറ്റതിന്ന് ചുറ്റും നില്ക്കുന്ന പുരുഷാരത്തിൻ നി
൪൩ മിത്തം ഞാൻ പറഞ്ഞു. എന്നു ചൊല്ലിയശേഷം: ലാജരെ!
൨൪൪
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |