യോഹനാൻ. ൬. അ.
എന്നു പറഞ്ഞു. പിന്നെ അവനെ രാജാവാക്കേണ്ടതിന്നു വന്നു ൧൫ പിടിച്ചു പോകും എന്നു യേശു അറിഞ്ഞിട്ടു പിന്നെയും തനിച്ചു മലയിലേക്കു വാങ്ങി പോയി.സന്ധ്യയായപ്പോൾ, അവന്റെ ൧൬ ശിഷ്യന്മാർ കടല്പുറത്തേക്ക് ഇറങ്ങി, പടകിൽ കയറി കടല ൧൭ ക്കര കഫൎന്നഹൂമിലേക്ക് ഓടി; ഇരിട്ടായ ശേഷവും , യേശു അവരോടു ചേൎന്നില്ല. കൊടുങ്കാറ്റ് അടിച്ചിട്ടു കടൽ പൊങ്ങി വ ൧൮ ന്നു.എന്നിട്ട് ഇരുപത്തഞ്ചൊ മുപ്പതൊ സ്കാദി(മൂന്നു നാലു ൧൯
നാഴിക) ദൂരത്തോളം വലിച്ചശേഷം കടലിന്റെ മെൽ യേശു നടന്നു, പടകിനോട് സമീപിക്കുന്നതു കണ്ടു. ഭയപ്പെട്ടു. അ ൨0
വനൊ: ഞാനാകുന്നു, ഭയപ്പെടേണ്ട എന്ന് അവരോട് പറയുന്നു. അപ്പോൾ അവനെ പടകിൽ കരേററുവാൻ ഇച്ഛിച്ചു പ ൨൧ ടക് അവർ ഓടുന്ന ദേശത്തിൽ പെട്ടന്ന് എത്തി പോകയും ചെയ്തു.
പിറ്റേന്നു കടലക്കരെ നില്ക്കുന്ന പുരുഷാരം അവിടെ ആ ൨൨ ഒരു പടക് ഒഴികെ (മറ്റ്) ഒന്നും ഉൺറ്റായില്ല എന്നും യേശു തന്റെ ശിഷ്യരോട് കൂടെ പടകിൽ ഏറാതെ, ഇരുന്നു ശിഷ്യർ മാത്രം (കയറി) പോയി എന്നും കണ്ടു. കൎത്താവ് വാഴ്ത്തിശേ ൨൩ ഷം അവർ അപ്പം ഭക്ഷിച്ച സ്ഥലത്തിന്നരികെ തിബെൎയ്യയിൽനിന്നു വേറെ പടകുകൾ എത്തിയപ്പോൾ, യേശുവും അ ൨൪ വന്റെ ശിഷ്യന്മാരും അവിടെ ഇല്ലാത്ത പ്രകാരം പുരുഷാരം കണ്ടു തങ്ങളൂം പടകുകളിൽ കയറി യേശുവേതിരിഞ്ഞു കൊണ്ടു കഫൎന്നഹൂമിൽ വന്നു.കടലൈക്കരെ അവനെ കണ്ടെത്തിയ ൨൫ പ്പോൾ: റബ്ബീ, നീ എപ്പോൾ , ഇവിടെ വന്നു എന്നു ചോദിച്ച്തിന്നു, യേശു ഉത്തരം ചൊല്ലിയതു: ആമെൻ ആമെൻ ഞാ ൨൬ ൻ നിങ്ങളോട് പറയുന്നു: നിങ്ങൾ അടയാളങ്ങളെ കണ്ടതിനാൽ അല്ല അപ്പങ്ങളിൽ നിന്നു ഭക്ഷിച്ചു, തൃപ്തന്മാരായതു കണ്ടത്രെ എന്നെ അന്വേഷിക്കുന്നതു. കെട്ടു പോകുന്ന ആഹാരമ ൨൭ ല്ല, നിത്യജീവങ്കുലേക്കു വസിക്കുന്ന ആഹാരമായി, മനുഷ്യപുത്രൻ നിങ്ങൾക്ക് തരുവതിനെ (പ്രവൃത്തിച്ചൂ) നേടുവിൻ; ആ യവനെ ദൈവമായ പിതാവ് മുദ്രയിട്ടുവല്ലൊ. എന്നതുകൊ ൨൮ ണ്ട് അവനോട്: ഞങ്ങൾ ദേവക്രിയകളെ പ്രവൃത്തിപ്പാൻ എന്തു ചെയ്യേണ്ടു എന്നു പറഞ്ഞതിന്നു:ദേവക്രിയയാവിതു അവ ൨൯ ൻ അയച്ചവനിൽ വിശ്വസിക്കയത്രെ എന്നു യേശു ഉത്തരം പറഞ്ഞു. അതുകൊണ്ട് അവനോട് പറഞ്ഞു: ഞങ്ങൾ കണ്ടു ൩൦
൨൨൫
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |