''''യോഹനാൻ.൪. അ.
ആശ്ചൎയ്യപ്പെട്ടിട്ടും അവളോട് എന്തു ചോദിക്കുന്നു, എന്തു സംസാരിക്കുന്നു എന്ന് ആരും പറഞ്ഞില്ല.
അനന്തരം സ്ത്രീ തന്റെ പാത്രം വെച്ചിട്ട്, ഊരിൽ ചെന്നു: ൨൮ ഹൊ, ഞാൻ ചെയ്തത് ഒക്കെയും എന്നോട് പറഞ്ഞ മനുഷ്യനെ ൨൯ വന്നു കാണ്മിൻ! പക്ഷെ ഇവൻ മശീഹ അല്ലയോ? എന്നത് ആ മനുഷ്യരോടു പറഞ്ഞു.അവർ ഊരിൽനിന്ന് പുറപ്പെട്ട് അവ ൩൦ ന്റെ അടുക്കെ വരികയും ചെയ്തു. അതിന്നിടയിൽ ശിഷ്യന്മാർ: ൩൧ റബ്ബീ, ഭക്ഷിക്ക എന്ന് അവനോട് അപ്ക്ഷേച്ചാറെ:നിങ്ങൾ അറിയാത്ത ആഹാരം ഭക്ഷിപ്പാൻ എനിക്ക് ഉണ്ട് എന്ന് അവ ൩൨ രോടു പറഞ്ഞതുകൊണ്ട്, ആരും അവനു തിന്മാൻ കൊണ്ട് വന്നു ൩൩ വൊ എന്നു ശിഷ്യന്മാർ തമ്മിൽ പറഞ്ഞു.യേശു അവരോടു ചൊ ൩൪ ല്ലുന്നിതു: എന്നെ അയച്ചവന്റെ ഇഷ്ടം ചെയ്തു അവന്റെ വേലയെ ത്കെക്കുക അത്രെ എന്റെ ആഹാരം ആകുന്നു.ഇ ൩൫ നിനാലാം മാസത്തിൽ കൊയ്തുവരുന്നു എന്നു നിങ്ങൾ ചൊല്ലുന്നില്ലയൊ? ഞാനാ നിങ്ങളോടു പറയുന്നതു കണ്ണുകളെ ഉയൎത്തി നിലങ്ങൾ ഇതാ കൊയ്തിനായി വിളഞ്ഞു പോയതു കാണ്മിൻ കൊയ്യുന്നവൻ കൂലി സമ്പാദിച്ചു, നിത്യജീവിങ്കലേക്ക് വിള ൩൬ യെ ചേൎത്തുവെക്കുന്നതു. വിതെക്കുന്നവനും കൊയ്യുന്നവനും ഒരുമിച്ചു സന്തോഷിപ്പാൻ തന്നെ. എങ്ങിനെ എന്നാൽ വിതെക്കു ൩൭ ന്നവൻ വേറെ, കൊയ്യുന്നവൻ വേറെ, എന്നുള്ള ചൊൽ ഇതിൽ സത്യമുള്ളതാകുന്നു. നിങ്ങൾ അദ്ധ്വാനിക്കാഞ്ഞതു കൊയ്‌വാൻ ൩൮ ഞാൻ നിങ്ങളെ അയച്ചു; മറ്റെവർ അദ്ധ്വാനിച്ചിട്ടുണ്ട്; അവരുടെ അദ്ധ്വാനത്തിൽ നിങ്ങൾ പ്രവേശിച്ചിരുന്നു. എന്നാ ൩൯ റെ, ആ സ്ത്രീ ഞാൻ ചെയ്തത് ഒക്കെയും ഇവൻ എന്നോടു പറഞ്ഞു എന്നു സാക്ഷ്യം ചൊല്ലുന്ന വചനം ഹേതുവായി ആ ഊരിൽ പലശമയ്യരും അവനി വിശ്വസിച്ചു.പിന്നെ ശമൎയ്യർ ൪0 അവനോട് എത്തിയപ്പോൾ, തങ്ങളോട് വസിപ്പാൻ അപേക്ഷിച്ചു,അവൻ രണ്ടൂനാൾ പാൎക്കയും ചെയ്തു.ഏറ്റവും അധികം ആളുകൾ അവന്റെ വചനം നിമിത്തം വിശ്വസിച്ചു. സ്ത്രീ ൪൨ യോട് പറഞ്ഞു:ഇനി നിന്റെ വാക്കുകൊണ്ടല്ല ഞങ്ങൾ വിശ്വസിക്കുന്നതു; ഞങ്ങൾ തന്നെ കേട്ടും ഇവൻ ലോകരരക്ഷിതാവായ മ്ശീഹ ആകുന്നു സത്യം എന്ന് അറിഞ്ഞും ഇരിക്കുന്നു.
രണ്ടുദിവസം കഴിഞ്ഞിട്ട് അവൻ അവിടെ വിട്ടു ഗലീലെക്ക ൪൩
പോയി യേശു ആകട്ടെ പ്രവാചകനു തന്റെ പിതൃദേശത്തിൽ ൪൪
൨൧൯
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |