യോഹനാൻ. ൩.൪.അ.
സാക്ഷ്യം കൈകൊണ്ടവനൊ, ദൈവം സത്യവാൻ എന്നുള്ളതിന്നു മുദ്രയിട്ടു, കാരണം ദൈവം അയച്ചവൻ ദൈവം ആ ൩൪
ത്മാവിനെ അളവു കൂടാതെ കൊടുക്കുന്നതിനാൽ ദൈവമൊഴികളെ പറയുന്നുള്ളു. പിതാവു പുത്രനെ സ്നേഹിക്കുന്നു, സക ൩൫
ലവും അവന്റെ കൈയിൽ കൊടുത്തും ഇരിക്കുന്നു. പുത്രനിൽ ൩൬
വിശ്വസിക്കുന്നവന് നിത്യജീവൻ ഉണ്ടു; പുത്രനെ അനുസരിക്കാത്തവൻ ജീവനെ കാണുക ഇല്ല; ദൈവക്രോധം അവന്റെ മേൽ വസിക്കുന്നു.
൪. അദ്ധ്യായം.
ശികെമിലെ സ്ത്രീയോടു സംഭാഷണവും, (൨൮) ശമൎയ്യരിൽ വ്യാപരിച്ചതും, (൫൩) കാനാവിലെ രണ്ടാം അതിശയം.
എന്നാറെ, യോഹനാനിലും അധികം ശിഷ്യന്മാരെ യേശു ൧
ചേൎത്തു സ്നാനം ഏല്പിക്കുന്ന പ്രകാരം പറീശന്മാർ കേട്ടു എന്നു കൎത്താവ് അറിഞ്ഞു. തന്റെ ശിഷ്യന്മാർ അല്ലാതെ യേശു ത ൨ ന്നെ സ്നാനം കഴിപ്പിക്കുമാറില്ല താനും. ആയത് അറിഞ്ഞിട്ട് അ ൩ വൻ യഹ്രദയെ വിട്ടു, പിന്നെയും ഗലീലെക്കാമാറു പുറപ്പെട്ടു. അപ്പോൾ, ശൎമയ്യയിൽ കൂടി കടക്കേണ്ടിവന്നു; യാക്കോബ് ത ൪ ന്റെ പുത്രനായ യോസെഫിനു കൊടുത്ത പറമ്പിന്നരികിൽ ൫ സുകാർ എന്ന ശൎമയ്യനഗരത്തിൽ അവൻ വരുന്നു. അവിടെ ൬ യാക്കൊബിൻ ഉറവ് ഉണ്ടൂ, യേശുവോ വഴിനടപ്പിനാൽ തള ൎന്നു പോയിട്ട് ഏകദേശം ആറാം മണിക്ക് ഉറവിന്നരികിൽ വെ റുതെ ഇരുന്നു. ഒരു ശമൎയ്യക്കാരത്തി വെള്ളം കോരുവാൻ വരു ൭ ന്നു,അവളൊടു യേശു: എനിക്ക് കുടിപ്പാൻ തരിക എന്നു പറയുന്നു. അവന്റെ ശിഷ്യന്മാർ ഭക്ഷ്യങ്ങളെ കൊള്ളുവാൻ ഊരി ൮ ൽ പോയിരുന്നു യഹുദൎക്കൊ, ശ്മൎയ്യരോറ്റു കൊള്ളക്കൊടുക്ക ഇ ൯ ല്ലായക്കയാൽ, ശ്മൎയ്യസ്ത്രീ അവനോട്: നീ യഹുദൻ എങ്കിലും, ശമൎയ്യയായ എന്നോടു കുടിപ്പാൻ ചോദിക്കുന്നത് എങ്ങനെ? എന്നു പറഞ്ഞതിന്നു, യേശു ഉത്തരം ചൊല്ലിയത്: നീ ദൈവത്തി ൧൦ ന്റെ ദാനത്തെയും, നിന്നോടു കുടിപ്പാൻ തരിക എന്നു ചോദിക്കുന്നവൻ ഇന്നവൻ എന്നതിനെയും അറിഞ്ഞു എങ്കിൽ നീ അവനോടു ചോദിക്കയും അവൻ ജീവനുള്ള വെള്ളം നിനക്കു തരികയും ആയിരുന്നു.സ്ത്രീ അവനടു പറയുന്നു: കൎത്താവെ, ൧൧ നിനക്കു പാളയും ഇല്ല കണറും ആഴമുള്ളതല്ലൊ: പിന്നെ ൧൨
൨൧൭
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |