'THE
Gospel of John
യോഹനാൻ എഴുതിയ
സു വി ശേ ഷം
൧. അദ്ധ്യായം.'
ദേവവചനമായവൻ ജഡീഭവിച്ച മൎമ്മോപദേശം, (൧൯) സ്നാപകന്റെ സാക്ഷ്യം, (൩൫)അഞ്ചു ശിഷ്യന്മാർ കൂടിയതു:
ആദിയിൽ വചനം ഉണ്ടായിരുന്നു; ആ വചനം ദൈവ ൧
ത്തോട് ആയിരുന്നു, വചനം ദൈവമായും ഇരുന്നു. ആയവ ൨
ൻ ആദിയിൽ ദൈവത്തോട് ആയിരുന്നു. സകല്വും അവ ൩ നാൽ ഉണ്ടായി; ഒന്നും അവനെ കൂടാതെ ഉണ്ടായതും ഇല്ല. അവനിൽ ജീവൻ ഉണ്ടായിരുന്നു; ജീവൻ മനുഷ്യ ൪
രുടെ വെളിച്ചമായും ഇരുന്നു. ആ വെളിച്ചമായത് ഇരുളിൽ ൫ വിളങ്ങുന്നു ഇരുളൊ അതിനെ പിടിച്ചുകൊണ്ടില്ല. യോഹനാൻ ൬ എന്ന പേരോടെ ദൈവത്തിൽനിന്ന് അയക്കപ്പെട്ട ഒരു മനുഷ്യൻ ഉണ്ടായി, ആയവൻ സാക്ഷിക്കായി വന്നതു താൻ മൂ ൭ ലമായി എല്ലാവരും വിശ്വസിക്കേണ്ടതിന്നു വെലിച്ചത്തെ കൊണ്ടു സാക്ഷ്യം പറവാൻ തന്നെ.താൻ വെളിച്ചമായിരുന്നില്ല; ൮
വെളിച്ചത്തിന്നു സക്ഷിയാകേണ്ടിയവനത്രെ. എല്ലാമനുഷ്യ ൯ നേയും, പകാശിപ്പിക്കുന്ന സത്യവെളിച്ചം ലോകത്തിലേക്ക് വന്നുകൊണ്ടിരുന്നു. അവൻ ലോകത്തിലായി; ലോകം അവ ൧൦
നാൽ ഉണ്ടായി; ലോകം അവനെ അറിഞ്ഞതും ഇല്ല. തന്റെ ൧൧ വറ്റിൽ വന്നു; തന്റെവർ അവനെ കൈക്കൊണ്ടതും ഇല്ല. ആർ അവനെ കൈക്കൊണ്ടിട്ടും അവന്റെ നാമത്തിൽ വിശ്വ ൧൨
സിക്കുന്നവൎക്ക് ഏവൎക്കും ദേവമകൾ അവാൻ അധികാരം
൨൦൯
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |