താൾ:Malayalam New Testament complete Gundert 1868.pdf/234

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


THE GOSPEL OF LUKE. XXIV.

വരെ, പട്ടണത്തിൽ വസിച്ചുകൊൾവിൻ എന്ന് അവരോടു പറഞ്ഞു.

൫൦ പിന്നെ അവരെ ബെത്ഥന്യയോളം പുറത്തുകൊണ്ടുപോയി.

൫൧ തന്റെ കൈകളെ ഉയൎത്തി അവരെ അനുഗ്രഹിച്ചു. അവൻ അനുഗ്രഹിക്കുമ്പോൾ തന്നെ ഉണ്ടായിതു: അവൻ അവരിൽ

൫൨ നിന്ന് അകന്നു സ്വൎഗ്ഗത്തേക്ക് എടുത്തുകൊള്ളപ്പെട്ടു. അവരോ അവനെ കുമ്പിട്ടു, മഹാസന്തോഷത്തോടെ യ്രുശലേമി

൫൩ ലേക്ക് തിരിച്ചുപോന്നു; ദൈവത്തെ പുകണ്ണു വാഴ്തികൊണ്ടു എപ്പോഴും ദൈവാലയത്തിൽ ഇരിക്കയും ചെയ്തു. (ആമെൻ).
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/234&oldid=163675" എന്ന താളിൽനിന്ന് ശേഖരിച്ചത്